Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 5

പുസ്തകറാക്കുകൾക്കിടയിലാണ് ഞങ്ങള്‍. ക്ലാസ് ടൈമായതിനാൽ ആരുമങ്ങനെ വരാന്‍ സാധ്യതയില്ല. പ്രിൻസിയുടെ ഓർഡർ അങ്ങനെയാണ്. ഇതുതന്നെ ഹേമേച്ചിക്ക് ഞങ്ങളെ കാര്യമായതുകൊണ്ട് കണ്ണടച്ചതാണ്. എന്നാലും ആരും വരാതിരുന്നാൽ മതിയായിരുന്നു.
അങ്ങനൊക്കെ പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ. കാരണം ഭയന്ന് പിന്മാറാൻ കഴിയാത്തവിധം സ്വാതിയുടെ വാ തരുന്ന സുഖത്തില്‍ ഞാന്‍ മതിമറന്ന് പോയിരുന്നു. അവളെന്റെ കുണ്ണത്തുമ്പ് മാത്രം വായിലെടുത്ത് ഉറിഞ്ചിത്തുടങ്ങിയിരുന്നു. മകുടത്തിന്റെ അടിഭാഗത്ത് നാവ് താങ്ങി അവൾ എന്റെ വീർത്ത തലയും വെള്ളം കിനിഞ്ഞിറങ്ങുന്ന അതിന്റെ മൂത്രദ്വാരവും നന്നായി വലിച്ചുകുടിച്ചു. പിന്നെ മെല്ലെ മെല്ലെ മുന്നോട്ടാട്ടി എന്റെ കഴുക്കോലിന്റെ പാതി വരെ വിഴുങ്ങി.
സ്സ്സ്…..!
അവൾ ഐസ് സ്റ്റിക്ക് ഊറ്റിക്കുടിക്കുമ്പോലെ ഊറ്റിക്കുടിച്ചിട്ട് വീണ്ടും പുറത്തേക്കെടുത്തു. വടി പോലെ അതിനെ കുത്തനെ പിടിച്ച് അടിത്തണ്ടിൽ നാവിഴച്ച് നീട്ടിയൊരു നക്കുനക്കി. കുത്തനെ നിർത്തി തന്നെ കുണ്ണത്തലയുടെ അടിയിലെ ന പോലെയുള്ള ഭാഗത്ത് നാവിൻത്തുമ്പ് കൊണ്ട് നക്കി. മൂഞ്ചലിൽ അവളുടെ ട്രേഡ് മാർക്ക് അതാണെന്ന് തോന്നുന്നു. ജാന്വേച്ചിക്കോ നബീസത്തയ്ക്കോ അടിയിലിത്രയും നാവിട്ടു തഴുകലില്ല.
ഇപ്പോഴവൾ മുന്നോട്ടാഞ്ഞ് എന്റെ കുതിച്ചുനിന്ന കുണ്ണയെ മുഴുവനായും വായിലെടുത്ത് ഈമ്പുകയാണ്. അരക്കെട്ടിലേക്ക് നാഗത്തെ പോലെ അവൾ തലയാട്ടവേ പിന്നിയിട്ടിരുന്ന ഒറ്റവരി മുടിയും മറ്റൊരു നാഗമായി വന്ന് അവളുടെ പുറത്തുവന്നടിച്ച് കൊത്തി കൊണ്ടിരുന്നു. ഓരോ എടുപ്പിലും വായിൽ ഉൾക്കൊള്ളാവുന്നതും കഴിഞ്ഞ് പിന്നെയും ശേഷിക്കുമ്പോൾ അവൾ നാവ് നീട്ടി വായിൽ കേറാത്ത ഭാഗത്തിന്റെ അടിയിലും നക്കും.. പശു കച്ചിയുറിഞ്ചുമ്പോൾ വായിൽ കിട്ടാത്തത് നാവ് നീട്ടി എത്തിപ്പിടിക്കാൻ നോക്കുന്നത് പോലെ.
ഇടയ്ക്കവൾ വായിലിട്ടുകൊണ്ട് തന്നെ എന്റെ കുണ്ണത്തടിയിലിട്ട് നാവ് ചുഴറ്റി. അവളുടെയാ പ്രവൃത്തിയിൽ എന്റെ അരക്കെട്ടിലെ വെടിവീരൻ സ്വർഗ്ഗം കാണുകയായിരുന്നു. അവൾക്ക് വായിൽ കൊടുത്താല്‍ വായിൽ തന്നെ ചീറ്റുമെന്ന് ഉറപ്പാണ്. ചീറ്റട്ടെ, അതിനല്ലേ അവൾ പറഞ്ഞതും.
പിന്നെ ഒന്നും നോക്കിയില്ല, എള്ളിയിൽ കൈയും കുത്തി തുടയുറപ്പിച്ചുനിന്ന് നടു മുന്നോട്ടുവളച്ച് ഞാനെന്റെ വെട്ടിയാടുന്ന കുണ്ണ കൂട്ടുകാരന്റെ പെണ്ണിന് സസന്തോഷം ഉറിഞ്ചാൻ കൊടുത്തു. അവള് ഉറിഞ്ചി മിന്നിച്ചോട്ടെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025