Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 5

അറിയാവുന്നതിനാൽ തരം കിട്ടുമ്പോഴൊക്കെ ഞാനും വയറ് കാട്ടുന്ന സാരി ഉടുക്കാൻ തുടങ്ങി. കുറച്ച് തള്ളിയ വയറായതുകൊണ്ട് എപ്പോഴും പേപ്പറിന്റെ കനമുള്ള സാരിക്കീറ് എന്റെ വെളുത്ത വയറിൽ നിന്ന് പാറിക്കളിക്കും. ആ തക്കത്തിന് പ്രിന്‍സിയെ മുതല്‍ ഫസ്റ്റ് ഇയേഴ്സിനെ വരെ ഞാന്‍ വയറ് കാട്ടി രസിക്കും.
എന്നുവച്ച് അതിര് കടന്നിട്ടൊന്നുമില്ല, കേട്ടോ. ഏത് പെണ്ണിനാ ആണുങ്ങൾ നോക്കുന്നത് ഇഷ്ടമല്ലാത്തത്?! അങ്ങനെ കിട്ടുന്ന ഒളിഞ്ഞുനോട്ടങ്ങളും കൊതിക്കണ്ണുകളുമൊക്കെ ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. മോൾ ഉണ്ടായ ശേഷം ഭർത്താവിന് എന്നോടുള്ള താല്പര്യം കുറഞ്ഞോ എന്ന് സംശയമുണ്ട്. ആ കോംപ്ലക്സിനെ മറികടക്കാന്‍ വേറൊരു വഴിയും കണ്ടില്ല. അല്ലാതെ വെടിയൊന്നുമായിട്ടല്ല കേട്ടോ.
എന്നെ കാണാന്‍… ഭയങ്കര സുന്ദരിയൊന്നുമല്ല. എന്നാൽ എന്റെ നോട്ടം സെക്സിയാണെന്ന് പറയാറുണ്ട്. നോക്കുന്ന കണ്ടാല്‍ ‘കവച്ചുതരാം…. വന്ന് പണ്ണിയിട്ട് പോടാ…’ എന്ന് പറയുന്ന പോലെ തോന്നുമെന്ന്. ആ നോട്ടത്തിലാണ് എന്റെ അമ്മായിയപ്പനും പറ്റുപറ്റിയത്.
സത്യത്തില്‍ പേടിച്ചുവിറച്ച് നോക്കാന്‍ പോലും പേടിയാണ്. അതുപോലും കമ്പിനോട്ടം ആയിട്ടാണ് തോന്നാറ്. അതാവും ഈ വഷളനെയും പ്രലോഭിപ്പിച്ചിട്ടുണ്ടാവുക. പിന്നെ എന്റെ വലിയ മുലകളും അത്ര മോശമൊന്നുമല്ലാട്ടോ…
മോളുണ്ടായി കഴിഞ്ഞതിൽ പിന്നെ മുലയ്ക്കൊക്കെ കുറച്ച് വലിപ്പം വച്ചിട്ടുണ്ടെങ്കിലും അല്പം ഇടിവ് സംഭവിച്ചിട്ടുണ്ട്. പക്ഷേ ബ്രായുടെ ഇലാസ്റ്റിക്കിൽ വരിഞ്ഞുമുറുകി എന്റെ മുട്ടൻ മുലകൾ മുഴച്ചുനിൽക്കുമ്പോൾ ആ ചെറിയ ഇടിവ് ആരറിയാൻ! പലപ്പോഴും ക്ലാസെടുക്കുമ്പോൾ ചെക്കന്മാരൊക്കെ എന്റെ ബ്ലൗസിൽ എടുത്തുപിടിച്ച് നിൽക്കുന്ന മുലയിലും അല്പം ഉന്തിയ വയറിലുമൊക്കെ ഇമ വെട്ടാതെ നോക്കിനിൽക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഞാൻ കാണുന്നുണ്ടെന്ന് പലർക്കും അറിയില്ല. ദൈവം കനിഞ്ഞുനല്കിയ എന്റെ കാമസമ്പത്തുകൾ ആരായാലും ഒളിഞ്ഞുനോക്കുന്നതിലോ വീട്ടില്‍ ചെന്ന് അതോർത്ത് ഒരു വാണം വിടുന്നതിലോ എനിക്ക് വിരോധമില്ല. ഈ ലോകത്ത് ആരെങ്കിലുമൊക്കെ ആരെയെങ്കിലും ഓർത്ത് വാണം വിടുന്നുണ്ടാവും. അതിപ്പൊ എന്നെ വച്ചുവേണ്ടെന്ന് പറയാന്‍ ഞാനാര്?!
ചുള്ളന്മാർ എന്നെയോർത്ത് വാണം വിടുന്നത് ആലോചിക്കുമ്പോൾ ഇടയ്ക്കൊക്കെ കോരിത്തരിക്കാറുണ്ട്. പക്ഷേ ഇവിടെയിപ്പോൾ ചുരിദാർ തുളച്ച് എന്നെ കോരിക്കുടിക്കുന്ന അങ്ങേരുടെ ഉപ്പൻ കണ്ണുകളും വെറ്റിലക്കറ പിടിച്ച് കൊഴിയാൻ തുടങ്ങിയ പല്ലുകളും കണ്ടപ്പോള്‍ അറപ്പാണ് തോന്നിയത്. എത്രേം പെട്ടെന്ന് അയാളെ അവിടുന്ന് പറഞ്ഞുവിട്ടാൽ മതിയെന്നായി.
“ ദേ ചേട്ടാ… മാറിപ്പോവുന്നുണ്ടോ? വെറുതെ ഇടങ്ങേറുണ്ടാക്കല്ലേ…” ഞാൻ സഹികെട്ട് പറഞ്ഞു.
“ ങ്ഹാ… ഇടങ്ങേറോ..! മാന്യമായിട്ട് ചോദിച്ചപ്പൊ… നീ വല്യ പത്രാസുകാരി… നിന്നെയുണ്ടല്ലോ….” അയാളെന്റെ കയ്യില്‍ പിടിക്കാനാഞ്ഞു.
ഞാൻ പേടിച്ച് പിന്നിലേക്കാഞ്ഞതും പെട്ടെന്ന് മുമ്പിൽ ഒരു ബൈക്ക് വന്നുനിന്നു!
“ എന്താ മിസ്സേ പ്രശ്നം?” മുന്നിരുന്നവൻ ഹെൽമറ്റ് ഊരി. എന്റെ ക്ലാസിലെ വിദ്യാര്‍ത്ഥികളായിരുന്നു അത്.
വിനോദും ഷിയാസും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025