Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരുദ്ധാനുരാഗം 2

കുറച്ചു നേരം കഴിഞ്ഞപ്പോൾ ചേച്ചിയെ കാണാതെ ഞാൻ എഴുന്നേറ്റു നോക്കി.ചേച്ചി അരുവിയുടെ അടുത്ത് ഇരിപ്പുണ്ട്.കാൽ മുട്ടുകൾ മടക്കി ഉയർത്തി അതിലേക്ക് മുഖം ചായ്ച് ഇരിപ്പുണ്ട്.ഞാൻ നടന്ന് ചേച്ചിയുടെ അടുത്തേക്ക് ചെന്നു.അടുത്തേക്ക് ചെല്ലുമ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു.ചേച്ചി കരയുകയാണ്.ചെറുതായി തേങ്ങുന്നത് കേൾക്കാം. “ചേച്ചീ എന്താ എന്തു പറ്റി?”അടുത്ത് ചെന്ന് ഞാൻ ചോദിച്ചു.ചേച്ചി മുഖം എതിർ വശത്തേക്ക് വെച്ചാണ് കിടക്കുന്നത്.ബ്രാ ഇട്ടിട്ടുമുണ്ട്. “ചേച്ചീ”, ചേച്ചി എന്നെ മുഖം ഉയർത്തി നോക്കി.ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. “ഒന്നുമില്ല ഡാ” “അല്ല,എന്തോ ഉണ്ട്, ചേച്ചിക്ക് വേദനിച്ചാരുന്നോ?” “ഇല്ല, അതൊന്നുമല്ല.” “പിന്നെ എന്താ ചേച്ചീ?” “ഞാൻ കാരണം നീ കൂടി തെറ്റ് ചെയ്തു,എന്നോട് ക്ഷമിക്കഡാ” എനിക്കൊന്നും മനസിലാകാതെ നിന്നു. “ഒരു ചേച്ചിയും അനിയനും തമ്മിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യം ഞാൻ കാരണം…” ചേച്ചി വിതുമ്പി.ഇതു കേട്ട് എനിക്കും വിഷമം വന്നു. “ചേച്ചി മാത്രമാണോ, ഞാനല്ലേ ഇതിനെല്ലാം കാരണം?” “അല്ല, ഞാൻ നിന്റെ ചേച്ചിയാണ്,നിന്റെ തെറ്റുകൾ തിരുത്താതെ ഞാനതിനു കൂട്ടു നിന്നു.എന്നോടിതിന് ആരും ക്ഷമിക്കില്ല, അച്ഛനേയും അമ്മയേയും ഓർക്കുമ്പോൾ എനിക്ക്… നമ്മൾ തമ്മിൽ…. എനിക്ക് എന്നെ ഒട്ടും നിയന്ത്രിക്കാൻ കഴിഞ്ഞില്ല ഡാ.എന്റെ ബുദ്ധിയെ വികാരങ്ങൾ മറച്ചു.ചേച്ചിയുടെ കണ്ണീർ പിന്നെയും ഒഴുകി.എന്തു പറയണമെന്ന് അറിയാതെ ഞാൻ നിന്നു. “ചേച്ചീ എല്ലാത്തിനും കാരണം ഞാനാ.ചേച്ചിയോട് നേരത്തെ മുതലേ എനിക്ക് ഒരു വികാരം തോന്നിയിരുന്നു. “നീ മാത്രമല്ല, ഞാനും തെറ്റുകാരിയാണ്.എപ്പോഴോ എനിക്കും നിന്നോട് മറ്റൊരു തരം അടുപ്പം തോന്നിയിരുന്നു”. ചേച്ചിയുടെ വാക്കുകൾ ഞാനത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്നു. “എപ്പോഴോ നമ്മുടെ ബന്ധത്തിൽ അറിയാതെ തന്നെ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.ഞാൻ നിന്റെ സാമീപ്യവും നിൻെറ ഗന്ധവും ആസ്വദിച്ചു തുടങ്ങിയിരുന്നു.പലപ്പൊഴും നീ അനിയനാണെന്നുള്ള കാര്യം മനപ്പൂർവ്വം ഞാൻ മറന്നു. ചേച്ചി തല കുനിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചേച്ചിയുടെ അടുത്തേക്കിരുന്നു.ചേച്ചി എന്റെ മുഖത്തേക്ക് അൽപം ബുദ്ധിമുട്ടി നോക്കി.കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു.ആ മുഖം കണ്ട് എന്റെ കണ്ണുകളും നിറഞ്ഞു. “ചേച്ചീ വാ,ആ മുഖം കഴുക്, എനിക്കിങ്ങനെ കണ്ടിരിക്കാൻ വയ്യ.” ഞാൻ എഴുന്നേറ്റിട്ട് ചേച്ചിയുടെ കൈ പിടിച്ചു എഴുന്നേൽക്കാൻ സഹായിച്ചു.ചേച്ചി എഴുന്നേറ്റ് നടന്ന് അരുവിയിലേക്കിറങ്ങി മുഖം കഴുകി.കുറച്ചു വെള്ളം കോരി കുടിച്ചു.ഞാൻ ചേച്ചിയുടെ ഷർട്ടുമെടുത്ത് അരുവിയിലേക്കിറങ്ങി.ചേച്ചി മുഖം കഴുകിയിട്ട് നേരെ നിന്നപ്പോൾ ഞാൻ ആ ഷർട്ട് നീട്ടി.ചേച്ചി മടിക്കാതെ അതെടുത്തിട്ടു.ഞങ്ങൾ മുഖാമുഖം നോക്കി എന്നിട്ട് ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു.ചേച്ചി ഒട്ടും എതിർക്കാതെ എന്റെ നെഞ്ചിലേക്ക് ചാരിക്കിടന്നു.”എന്തൊക്കെയായാലും എനിക്ക് എന്നുമെന്റെ ചേച്ചി സന്തോഷവതിയായിരിക്കുന്നത് കണ്ടാൽ മതി.”. ഞാൻ വേറൊന്നും പറയാൻ നിന്നില്ല.ഞങ്ങൾ പതിയെ താഴേക്ക് നടന്നു.കാറിൽ തിരികെ വരുമ്പോൾ ഹോട്ടലിൽ കയറി 2 ബിരിയാണി പാഴ്സൽ വാങ്ങി.ഉച്ച കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലെത്തി.ഭക്ഷണം കഴിച്ചു.ഇടയ്ക്കിടെ എന്നെ പാളി നോക്കിയതല്ലാതെ ചേച്ചിയും ഒന്നും പറഞ്ഞില്ല.അന്നു രാത്രിയിൽ ആഹാരം കഴിക്കാൻ നേരത്തു മാത്രമേ പിന്നെ ഞാൻ ചേച്ചിയെ കണ്ടൊള്ളു.കഴിച്ചിട്ട് കിടക്കാൻ തുടങ്ങിയപ്പോൾ ചേച്ചി റൂമിലേക്ക് വന്നു. “ഡാ നീ കിടക്കാൻ പോകുവാണോ?” “ആ..അതെ ചേച്ചി.” “ഡാ ഇന്നു നമ്മൾ തമ്മിൽ നടന്നത്….വേറേ ആരും….” “ഇല്ല ചേച്ചീ, ആരും അറിയില്ല.” “നിന്റെ ചേച്ചി ഒരു ചീത്ത പെണ്ണാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?”ചേച്ചി പതിയെ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025