Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിഷു ദിനത്തിൽ കൂട്ടുകാരന്റെ മമ്മിയുടെ പൂർ തേൻ നുകർന്നപ്പോൾ

 

ഇപ്പോൾ അവൾ ഒരു അടിപാവാടയും ബ്ലൗസും മാത്രം ഇട്ടിട് ആണ് വന്നത് അവളുടെ ആ വേഷം കണ്ടിട്ട് ഹരി അവളുടെ മുഖത്തേക്ക് നോക്കി

പെട്ടെന്ന് ഹരിയെ കണ്ടതും അവൾ തന്റെ വേഷത്തെ പറ്റിയാണ് ഓര്ത്തത് ഹരി അവിടെ ഉള്ളത് താൻ മറന്നല്ലോ

ചെ..

തന്നെ ഈ വേഷത്തിൽ കണ്ടിട്ട് അവൻ എന്ത് കരുത്തും ആവോ ആകെ നാണക്കേട് ആയല്ലോ

പിന്നെ അവൾ പെട്ടെന്ന് റൂമിലേക്ക് കയറി ഒരു മാക്സിയും ധരിച്ചു വന്നു പിന്നെ അടുക്കളയിലേക്ക് പോയോ

അടുക്കളയിലേക്ക് നടന്ന് പോകുന്ന സരളയുടെ മാക്സിക്ക് ഉള്ളിൽ തുളുമ്പുന്ന ചന്തികൾ നോക്കി ഹരി സോഫയിൽ ഇരുന്നു.

“മോനേ ഞാൻ ഇപ്പോൾ വരാമേ… “സരള അടുക്കളയിൽ നിന്ന്

വിളിച്ചുപറഞ്ഞു.

ചെ,,,,

സരളയെ ഈ വേഷത്തിൽ കണ്ടതും അവനും ആകെ നാണക്കേട് എന്തെടുക്കണം എന്ന് അറിയാതെ ഹരി വെറുതേ മൊബൈലിൽ യൂട്യൂബ് നോക്കിയിരുന്നു.

 

പതിവില്ലാത്ത ഒരു നിശബ്ദത തങ്ങളുടെ ഇടയിൽ ഉടലെടുത്തത് അടുക്കളയിൽ നിന്ന സരളവും മുറിയിൽ ഇരുന്ന ഹരിയും അറിഞ്ഞു.

 

ഒരിക്കലും ഇങ്ങനായിരുന്നില്ല…. കുറച്ച് നിമിഷങ്ങൾക്ക് ശേഷം സരള ഹാളിലേക്ക് വന്നു.

 

“മോനെ … ചായ എടുക്കട്ടേ… ”

“വേണ്ട…ആന്റി . ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ…. ” ഹരി ചിരിച്ചു.

സരളയും ചിരിച്ചു..

നിശബ്ദത ആകെ വിചിത്രം ആയപ്പോൾ ഇരുവരും പരസ്പരം നോക്കി വെറുതേ ചിരിച്ചു.

 

“പിന്നെ….

എന്നാ ഉണ്ട് വിശേഷാങ്ങൾ ..” സരള ചോദിച്ചു

 

“ഓഹ് എന്നതാ… ഇങ്ങനെ പോകുന്നു ആന്റി .. ”

” സരള വീണ്ടും അടുക്കളയിലേക്ക് പോയി. ആകപ്പാടെ മനസ്സിന് എന്തോ പോലെ സരളക്ക്

 

“വിനു വിളിച്ചാരുന്നോ…ആന്റി ”

“അവൻ ഇന്നലെ രാത്രി വിളിച്ചു… അവിടെ സുഖമായിരിക്കുണൂ .. എന്ന് പറഞ്ഞു.. ”

 

“ആ.. എന്നോടും പറഞ്ഞാരുന്നു.. ” അല്പം കഴിഞ്ഞ് സരള തിരികെ വന്നു. സരള നോക്കി ചിരിച്ചു.

 

കുറച്ച കഴിഞ്ഞപ്പോൾ

കൊച്ചമ്മേ തുണി എല്ലാം അലക്കി കഴിഞ്ഞു ട്ടാ ഞാൻ ഇനി നാളെ വരാം കൊച്ചമ്മേ എന്ന് പറഞ്ഞു അവൾ പോയി

The Author

kambi Mahan

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025