Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിഷു കൈനീട്ടം

നീ പോയപ്പോഴേ എനിക്കറിയാരുന്നു പൊട്ടത്തേങ്ങയും കൊണ്ടേ വരു എന്ന്.. ഒരു തേങ്ങ പോലും നോക്കി വാങ്ങിക്കാൻ അറിയില്ലേ നിനക്ക്. അയാള് തന്നതാന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും എന്താടാ ബഹളം എന്നും പറഞ്ഞ് അച്ഛനും വന്നങ്ങോട്ട്….

 

പൊട്ടത്തേങ്ങയും വാങ്ങിച്ചിട്ടാ മകൻ വന്നേക്കുന്നത്. ഇത് വെച്ച് എങ്ങനാ അവിയൽ ഉണ്ടാക്കുന്നേന്നും പറഞ്ഞ് രണ്ട് തേങ്ങയും അച്ഛനെ കാണിച്ചു. അയാൾ മനഃപൂർവം അമ്മയെ വരുത്താൻ വേണ്ടി തന്നു വിട്ടതാണെന്ന് എനിക്കപ്പോൾ ആണ് മനസിലായത്.

 

അതിനാണോ ഈ ബഹളം പോയി വേറെ വാങ്ങിയാൽ പോരേ.. അച്ഛൻ അതു പറഞ്ഞതും എന്നാ ഞാൻ പോയി വാങ്ങിയിട്ട് വരാന്ന് പറഞ്ഞപ്പോൾ വേണ്ട ഞാൻ പോയിക്കോളാം എന്നായി രാധാമ്മ.. സാവിത്രി അമ്മക്ക് കൈ നീട്ടവും പായസവും കൂടി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ അച്ഛനത് സമ്മതിക്കുകയും ചെയ്തു.. പാവം അച്ഛന് അറിയില്ലല്ലോ അമ്മയുടെ മനസ്സിലിരുപ്പ്. ഇതിപ്പോൾ തുറന്ന് പറഞ്ഞാൽ അച്ഛൻ കള്ളും കുടിച്ച് വന്നത് കൊണ്ട് നല്ല ഇടിയും ബഹളവും ആവും നാട്ടുകാര് അറിഞ്ഞാൽ പിന്നെ നാണക്കേടും ആവും അമ്മയുടെ കൂടെ പോയാൽ അവരുടെ പ്ലാൻ ഒന്നും നടക്കില്ലെന്ന ധാരണയിൽ ഞാനും വരാന്ന് അമ്മയോട് പറഞ്ഞപ്പോൾ.. അച്ഛനും മകനും കൂടെ അരി അടുപ്പത്ത് ഇട്ടിട്ടുണ്ട് അത് നോക്കെന്നു ദേഷ്യത്തിൽ പറഞ്ഞ് കൊണ്ട് ചോറ്റു പാത്രത്തിൽ പായസവും എടുത്ത് കൊണ്ട് പോയി.. അമ്മ കാമുകനെ കാണാൻ പോയതാന്ന് അറിയാതെ നിക്കുന്ന അച്ഛനെ കണ്ട് എനിക്ക് പുച്ഛം തോന്നി. അതിന്റെ കൂടെ അയാൾ അമ്മയെ എന്തേലും ചെയ്യാനാണോ വിളിച്ചതെന്ന് ഓർത്ത് എനിക്ക് ദേഷ്യവും നിരാശയും എല്ലാം വന്നു. അച്ഛനുള്ളത് കൊണ്ട് അമ്മയുടെ പുറകേ പോയി അവിടെ എന്താണ് നടക്കുന്നത് എന്ന് നോക്കാനും പറ്റില്ല എന്ന സങ്കടവും മനസിനെ തീക്കനൽ പോലെ പൊള്ളിച്ചു.

 

അതേ സമയം ദൈവ ദൂതനെ പോലെ അച്ഛന്റെ കൂട്ടുകാരൻ വന്ന് അച്ഛനെ വെള്ളമടിക്കാൻ കൂട്ടി കൊണ്ട് പോയി. ഞാനപ്പോൾ തന്നെ ഗ്യാസ് ഓഫ് ചെയ്ത് കൊണ്ട് ശ്രീധരേട്ടന്റെ പറമ്പിലെ തേങ്ങാപുര ലക്ഷ്യമാക്കി ഓടി… അവിടെ ചെന്നപ്പോൾ തേങ്ങാപ്പുരയിൽ ആരെയും കണ്ടില്ല ഞാനാ തേങ്ങാ പുരയിൽ ഒളിഞ്ഞ് ഇരുന്നപ്പോൾ ആരുടേയോ കാൽ പെരുമാറ്റം കേട്ട് ഞാൻ ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നു. അപ്പോഴേക്കും അങ്ങോട്ടേക്ക് ശ്രീധരൻ ചേട്ടൻ വരുന്നത് കണ്ടു. ഒരു കൈലി മുണ്ട് മാത്രമാണ് വേഷം. നല്ല ഉറച്ച കറുത്ത് തടിച്ച ശരീരം വിരിഞ്ഞ നെഞ്ചിൽ കറുത്തതും നരച്ചതുമായ ഇടകലർന്ന കുറേ രോമങ്ങൾ പറമ്പിലൊക്കെ നടന്ന് പണിയൊക്കെ ചെയ്യുന്ന കൊണ്ടാവാം വയറൊന്നും കൂടുതൽ ചാടാത്തത്. ഞാനയാളെ ഒളിഞ്ഞിരുന്ന് ശ്രദ്ധിച്ചപ്പോഴേക്കും ഞാൻ വരണോടിയെന്ന് സാവിത്രിയമ്മ ചോദിക്കുന്ന കേട്ടു. വേണ്ട ഞാൻ പോയി എടുത്തോളാമെന്നുള്ള രാധാമ്മയുടെ മറുപടിയും. അമ്മ ഇപ്പൊൾ ഇങ്ങോട്ട് വരും എന്ത് നടക്കരുതെന്നാണോ ഞാൻ ആഗ്രഹിച്ചത് അത് എന്റെ മുന്നിൽ തന്നെ നടക്കാൻ പോവുകയാണെന്ന് ഓർത്തപ്പോൾ എന്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി.

 

അപ്പോഴേക്കും രാധാമ്മ തേങ്ങാ പുരയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. രാവിലെ അമ്പലത്തിൽ പോയ അതേ വേഷം വീട്ടിൽ നിന്നും പോന്നതിന് വിപരീതമായി വയറും വടയും കാണുന്ന രീതിക്ക് സെറ്റ് സാരി കുറച്ച് താഴ്ത്തി ഉടുത്താണ് അമ്മ അയാളുടെ അടുത്തേക്ക് വന്നത്.. അയാളെ മൂഡാക്കാൻ അമ്മ ഇങ്ങോട്ട് വരുന്ന വഴി ചെയ്തതാണ് അതെന്ന് എനിക്ക് കണ്ടപ്പോൾ തന്നെ മനസിലായി. നാണിച്ചു കൊണ്ട് അമ്മ അടുത്തെത്തിയതും കാമാർത്തി പൂണ്ട അയാൾ അമ്മയെ കെട്ടിപ്പിടിച്ച് ചുണ്ടുകളെ ചപ്പി വലിച്ചു കൊണ്ട് സാരിയുടെ പുറമേ കൂടി കുണ്ടിയിൽ പിടിച്ച് അമർത്താൻ തുടങ്ങി.. അമ്മ പെട്ടെന്ന് അയാളുടെ കൈ പിടിച്ചു മാറ്റി.

 

ചേട്ടൻ: എന്തോന്നാടി മൂഡ് കളയാതെ..

 

രാധാമ്മ : സാരി അഴുക്കായാൽ വീട്ടിലേക്ക് ചെല്ലുമ്പോൾ അതിന് ഉത്തരം കൊടുക്കേണ്ടി വരും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025