Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിത്തു കാള

സ്ത്രീ എവിടെയും അപമാനിക്കപ്പെടുകയാണ് അവളുടെ മനസ്സും ശരീരവും.. കിടപ്പറയിൽ അവളുടെ ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞാൽ അവൾ കാമഭ്രാന്തി, അപഥസഞ്ചാരിണി..

1400 വർഷങ്ങൾക്ക് മുൻപ് സൃഷ്ടിച്ച ഇതിഹാസം രചിച്ചവർ പോലും സ്ത്രീശരീരത്തെ ഒരു വിൽപ്പനച്ചരക്കായിട്ടാണ് കാണുന്നത്. പുരുഷനു വേണ്ടി മാത്രം രചിക്കപ്പെട്ടത് .. സ്ത്രീയെ നീയൊരു സംഭോഗ വസ്തു മാത്രമാണ്.. നീ അബലയാണ്. വേദഗ്രന്ഥങ്ങളും അതിന് കൂട്ടായുണ്ട്… ആയിഷയുടെ ഉള്ളിൽ രോഷം പുകഞ്ഞു

എല്ലാ ഞായറാഴ്ചകളിലും സുബൈറിന് ഒരു അതിഥിയുണ്ട് എഞ്ചിനീയർ സുമേഷ്. സിറ്റിയിൽ പണിതീരുന്ന മാളിന്റെ സൃഷ്ടികർത്താവാണ്. അടച്ചിട്ട വീട്ടിലെ ഓഫീസ് മുറിക്കുള്ളിൽ മണിക്കൂറുകൾ നീളുന്ന ചർച്ചയാണ്. നീളൻ വരാന്തയിലൂടെ നടന്നു നീങ്ങിയ ആയിഷയെ തോൽപ്പിച്ച് കടന്നുപോയ സായന്തനക്കാറ്റ് ഓഫീസ് മുറിയുടെ ജാലകവാതിൽ തുറപ്പിച്ചു. ആയിഷയുടെ മിഴികൾ ഓഫീസ് മുറിക്കുള്ളിലേക്ക് പാഞ്ഞു. രണ്ട് കരിനാഗങ്ങൾ കെട്ടുപിണയുന്ന കാഴ്ച! വിയർപ്പിൽ കുതിർന്ന നാഗങ്ങൾ സീൽക്കാര ശബ്ദങ്ങൾ പുറപ്പെട്ടുവിക്കുന്നു. അവർക്ക് മുന്നിലെ കമ്പ്യൂട്ടറിൽ ഒരു സുന്ദരിയുടെ പിളർന്ന നിതംബത്തിനിടയിലേക്ക് നുഴഞ്ഞ് കയറുന്ന കരി മൂർഖൻ, അതിനെ കണ്ട് കൊണ്ട് സുമേഷ് സ്വയം സുഖിക്കുന്നു, സുബൈർ അവന്റെ പിന്നിലൂടെ തന്റെ അരക്കെട്ട് കൊണ്ട് പതിയെ മർദ്ധിക്കുന്നു, സുബൈറിന്റെ ഉറങ്ങുന്ന സുൽത്താൻ കുത്തബ് മീനാർ പോലെ ബലം വർ വച്ചിരിക്കുന്നു, അവൾ മെല്ലെ ജാലകവാതിൽ അല്പം കൂടെ തുറന്നൂ. ആയിഷയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞൂ, താനിത സ്വതന്ത്ര ആയിരിക്കുന്നു. സുബൈറിനു വേണ്ടത് പൂവല്ല നല്ല കരിം പാമ്പിനെയാണൂ,

അവൾക്ക് മുന്നിൽ സുമേഷിലേക്ക് ഇഴഞ്ഞ് കയറുന്ന കറുത്ത പാമ്പിനെ മറികടന്ന് അവൾ നടന്നു, അലിയുടെ മുറി ലക്ഷ്യമാക്കി, ഉച്ച മയക്കത്തിലായിരുന്ന അവന്റെ മുന്നിൽ അവൾ വിവസ്ത്രയായി, നഗ്നമായ ശരീരം അവന്റെ ശരീരത്തിലമർത്തി, അവൾ കാട്ട് വള്ളി പോലെ പടർന്നൂ. അലിയുടെ കണ്ണുകൾ തുറക്കുമ്പോൾ അവൻ വിവസ്ത്രനാണൂ. എന്നും കണ്ട് മനോരതി ചെയ്തിരുന്ന ആയിഷയുടെ ചുവന്ന് തുടുത്ത ശരീരം നൂൽ ബന്ധമില്ലാതെ തന്നെ മേൽ കുതിരയെ പോലെ കുതിക്കുന്നു. അവളുടെ അരക്കെട്ടിനു നടുവിൽ പൊയ്കയിലെന്ന പോലെ നീർ പ്രവാഹം, പൂവിതളുകൾ അലിയുടെ പഴത്തെ അകത്താക്കി ഞെരുക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025