Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിത്തുകാള 8

കോളിങ് ബെൽ ശബ്ദം കേട്ട് അവൻ താഴോട്ട് ചെന്നു.വാതിൽ തുറന്നപ്പോൾ മുന്നിൽ സുലേഖ. ദൈവമേ, ഇത്ര പെട്ടെന്ന്?

“സുലു, ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ? എന്താ വിശേഷിച്ച്?”ഗൗരി വിളിക്കുന്നത് കേട്ട് ശീലിച്ച് അവനും അവളെ സുല് എന്നാണ് വിളിക്കാറ്.

“ഒന്നും ഇല്ല. വെറുതെ ഇരുന്ന് ബോറടിച്ചപ്പോ നിന്റേല്‍ എന്തേലും കഥ പുസ്തകം ഉണ്ടേൽ വാങ്ങാന് വെച്ച വന്നതാ.”

“അങ്ങിനെ കഥ പുസ്തകം ഒന്നും എന്റെലില്ല.”

“ആ .അമ്മ ഏടെ പോയി ?”

“അമ്മേം അച്ഛനും ഒരു കല്യാണത്തിന് പോയതാ. ”

“അപ്പൊ നീ ഒറ്റക്കെ ഇവിടുള്ളൂ?”അടുത്ത നീക്കം എന്തെന്നറിയാതെ രണ്ടു പേരും പരുങ്ങി.

“അപ്പൊ അകത്തുന്ന ഹാർമോണിയം വായിച്ചത് നീയാ?”

“ഹാർമോണിയം അല്ല .വിയലിൻ ”

“ആ .നല്ല രസം ണ്ട് .എനിക്കൊന്നു വായിച്ച് തരോ ?

“അതിനെന്താ? മുകളിലേക്ക് വാ”

സുലേഖ അകത്തു കടന്നു. അവർക്കു പിറകിൽ വാതിലടഞ്ഞു.രണ്ടു പേരും മുകളിലേക്ക് കയറി.വിനയൻ വയലിനില്‍ അവനറിയാവുന്ന ഒരു പട്ടു വായിച്ചു.

“എന്ത് രസാ? നീ ഇതേടുന്ന് പഠിച്ചു?”

“ഞാൻ ടൗണിൽ ഒരു മാഷെ അടുത്ത്”

“ഞാനൊന്നു വായിച്ചു നോക്കട്ടെ.”

“അതിനെന്താ?”

അവൻ വിയലിന് അവൾക്കു കൊടുത്തു. ബോ എടുത്ത് വായിച്ചെങ്കിലും അതിൽ നിന്നും കര കര ശബ്ദമാണ് പുറത്തു വന്നത്.

“ഇതെന്താ ഇങ്ങനെ?

“സുലു അത് പിടിച്ചത് ശരിയാവാഞ്ഞിട്ടാണ്.ഞാൻ കാണിച്ചു തരാം.”

ഈ നിമിഷം എന്തെകിലും പ്രവർത്തിക്കണം. രണ്ടുപേരും മനസ്സിൽ കരുതി. അവൻ സുലേഖയുടെ പിറകിലായി നിന്നു.വയലിന്റെ തടിച്ചു പരന്ന ഭാഗം അവളുടെ തോളിൽ വെച്ചു.മറു ഭാഗം ഇടത് കയ്യിൽ കൃത്യമായി പിടിപ്പിച്ചു ബോ വലതു കയ്യിൽ കൊടുത്തു. അവളുടെ വലതു കൈ പിടിച്ച് ബോ മെല്ലെ വയലിൻ സ്ട്രിംഗില്‍ ചലിപ്പിച്ചു.

“ആ, ഇപ്പോൾ നല്ല ഒച്ച വന്നല്ലോ”

അവളുടെ കൈ തന്റെ കയ്യിൽ തന്നെ ചേർത്ത് വെച്ച് കൊണ്ട് അവൻ ഡോബോ ചലിപ്പിച്ചു കൊണ്ടിരുന്നു. ഇത് തന്നെ അവസരം .സുലേഖ ഒന്ന് പിന്നോട്ടമർന്നു. അവളുടെ ശരീരം അവന്റേതിനോടമർന്നു .അവനും ഒന്ന് മുന്നോട്ടാമർന്നു. ലുങ്കിക്കടിയിൽ രണ്ടു പേരും ഷഡ്ഡി ഇട്ടിരുന്നില്ല.അവന്റെ ലിംഗം അവളുടെ കുണ്ടി വിടവിൽ അമർന്നു.അവൾ ഒന്ന് കൂടി പറ്റി അമര്‍ന്നു നിന്നപ്പോൾ റൂട്ട് ക്ലിയർ ആയെന്ന് അവനു മനസ്സിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025