Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിവാഹവാർഷിക സമ്മാനം

“എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം. നിനക്കു ഇനി ക്ലാസ് ഉണ്ടോ?”

“ഞങ്ങൾക്ക് ഇനി ലാബ് ആണ്. സീനിയർ ബാച്ചിന്റെ ലാബ് എക്സാം നടക്കുക ആണ്. അത് കൊണ്ട് ഞങ്ങൾക്ക് ക്ലാസ് ഇല്ല.”

“നീ ഞങ്ങളുടെ വാർഷികത്തിന് ഉണ്ടാകുമോ”

“ഞങ്ങളുടെ ലാബ് എക്സാമിന്റെ ഡേറ്റ് ഇട്ടൂ. നിങ്ങളുടെ വാർഷികത്തിന് അന്ന് ആണ്. ഞാൻ സന്ധ്യ ആവും വീട്ടിൽ എത്താൻ. ഞാൻ അമ്മയോട് ഫോൺ ചെയ്തു പറയട്ടെ.”

താൻ മനസ്സിൽ കണക്കു കൂട്ടിയത് മുഴുവൻ അതെ പോലെ സംഭവിക്കുന്നത് ഓർത്തു രാജീവന്റെ മനസ്സിൽ സന്തോഷം തിരതല്ലി.

“എന്നാൽ നീ അവളോട് പറയണ്ട. അവൾക് ഒരു സർപ്രൈസ് ആകട്ടെ. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം. നമ്മുക്ക് പുറത്തു പോകാം”

രാജീവനും മനുവും കൂടി കോളേജിന് പുറത്തു വന്നു ഒരു ഓട്ടോ പിടിച്ചു എന്നിട്ട് രാജീവൻ ഒരു ബാർ ഹോട്ടലിന്റെ പേര് പറഞ്ഞു. ഓട്ടോയിൽ പിന്നെ രണ്ടു പേരും സംസാരിച്ചില്ല. ഓട്ടോ ഹോട്ടലിന്റെ മുന്നിൽ നിർത്തി. രാജീവൻ മനുവിനെയും കൂട്ടി ബാറിനുള്ളിലേക് നടന്നു. മനു ആകപ്പാടെ പകച്ചു നിൽക്കുകയായിരുന്നു. അച്ഛൻ വല്ലപ്പോഴും കുറച്ചു മദ്യപിക്കും എങ്കിലും തന്നെയും കൂട്ടി ഒരു ബാറിലേക്ക് വരും എന്നത് അവന്റെ സങ്കല്പത്തിനും അപ്പുറത്ത് ആയിരുന്നു. എന്തായാലും എന്തോ ഭയങ്കര സീരിയസ് കാര്യം ആണ് എന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

രാജീവൻ ഒരു ഹാഫ് സിഗ്‌നേച്ചർ വിസ്കി സോഡാ ടച്ചിങ്സ് ഒക്കെ പറഞ്ഞു. സപ്പ്‌ളയർ വിസ്കി കൊണ്ടുവന്നപ്പോൾ രാജീവൻ രണ്ടു ഗ്ലാസിൽ ഒഴിച്ച് എന്നിട്ട് തന്റെ ഗ്ലാസ് ഒരൊറ്റ വലിക്ക് തീർത്തു. എന്നിട്ട് രണ്ടാമത്തെ പെഗും ഒഴിച്ചു, അതും ഒരൊറ്റ വലിക്ക് തീർത്തു. മനുവിന് ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. അവൻ ഹോസ്റ്റലിൽ കള്ളു കുടിക്കാറുണ്ടെങ്കിലും അച്ഛന്റെ മുന്നിൽ അങ്ങനെ അടിക്കാൻ ഒരു.മടി. രണ്ടെണ്ണം അടിച്ച ആ തരിപ്പിൽ രാജീവൻ മനുവിനെ പിടിച്ചു അടുത്തിരുത്തി എന്നിട്ട് ചോദിച്ചു.

“നിനക്കു ഇവിടെ വല്ല ചുറ്റികളിയും ഉണ്ടോ? ഉണ്ടെങ്കിൽ അച്ഛനോട് പറയാൻ മടിക്കേണ്ട.”

രാജീവന് ചോദിക്കേണ്ട ചോദ്യം ഇതൊന്നും അല്ല പക്ഷെ നേരിട്ട് കാര്യത്തിലേക് വരാൻ ഒരു മടി. അത് കൊണ്ട് ചുറ്റിവളഞ്ഞു വരികയാണ്.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025