Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിവാഹാനന്തരം മഞ്ജു (kambi master’s)

“ഹം..എന്താടീ കല്യാണം ഒക്കെ നിശ്ചയിച്ചതോടെ തുണി ഉടുക്കല്‍ കുറച്ചു തുടങ്ങിയോ..” അവളുടെ കൈകളുടെ അഴക്‌ നോക്കി ഞാന്‍ ചോദിച്ചു.

“എന്താ ഇവിടാരാണ്ട് തുണി ഇല്ലാതാണോ നില്‍ക്കുന്നത്”

യാതൊരു നാണവും ഇല്ലാതെ രണ്ടു കക്ഷങ്ങളും അതിലെ രോമവും എന്നെ കാണിച്ച് മുടി വിടര്‍ത്തിയിട്ടുകൊണ്ട് അവള്‍ ചോദിച്ചു. അതില്‍ നിന്നും വമിച്ച വിയര്‍പ്പിന്റെ മനംമയക്കുന്ന ഗന്ധം എന്നില്‍ കാമം ആളിക്കത്തിച്ചു.

“തുണിയൊക്കെ ഉണ്ട്..പക്ഷെ അളവു കുറഞ്ഞു കുറഞ്ഞു വരുന്നു”

“ചൂടാ മനുഷ്യാ..ഇത് തന്നെ ഊരിയങ്ങു കളഞ്ഞാല്‍ കൊള്ളാമെന്നുണ്ട്..” അവള്‍ അലസമായി എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“എന്നാല്‍ ഉരിഞ്ഞു കളയടി”

“ഹ്മം..കല്യാണം ഒന്ന് കഴിഞ്ഞോട്ടെ…”

അവള്‍ കള്ളച്ചിരിയോടെ കൈകള്‍ പൊക്കി കക്ഷ ദര്‍ശനം നല്‍കിക്കൊണ്ട് മൊഴിഞ്ഞു. നെഞ്ചിലെ അവളുടെ തള്ളല്‍ കണ്ട ഞാന്‍ ഭ്രാന്തമായി ലിംഗം തടവി.

“ഇനി എത്ര നാള്‍ കൂടി ഉണ്ടെടി കല്യാണത്തിന്..” സോഫയില്‍ ഇരുന്നുകൊണ്ട് ഞാന്‍  ചോദിച്ചു.

“നാല് മാസവും രണ്ടു ദിവസവും..” അവള്‍ പറഞ്ഞു. അപ്പോഴും അവള്‍ കൈകള്‍ പൊക്കി കക്ഷങ്ങള്‍ കാണിച്ചു തന്നെ നില്‍ക്കുകയാണ്.

“ഈ പൂടയോക്കെ ഒന്ന് വടിച്ചു കൂടേടി..നാണമില്ലല്ലോ ഇങ്ങനെ എല്ലാം കാണിച്ചോണ്ട് നില്‍ക്കാന്‍….”

“അയ്യാ..ഉള്ളതല്ലേ കാണിച്ചത്..ഇല്ലാത്തതൊന്നും കാണിച്ചില്ലല്ലോ..ഇയാള്‍ക്ക് പിടിച്ചില്ല എങ്കില്‍ ഷേവ് ചെയ്ത് താ” അവള്‍ അലസമായി ചുണ്ട് മലര്‍ത്തി എന്നെ നോക്കി.

“ഓ പിന്നെ…നിന്നെ കെട്ടാന്‍ പോകുന്നവനോട്‌ പറ വടിച്ചുതരാന്‍…എനിക്കതല്ലേ പണി”

“എന്നാല്‍ അയാളെക്കൊണ്ട് ഞാന്‍ വടിപ്പിച്ചോളാം..ഹും..കുടിക്കാന്‍ എന്ത് വേണം”

“വെള്ളം മതി”

അവള്‍ നിതംബങ്ങള്‍ തെന്നിച്ച് ഉള്ളിലേക്ക് പോയിട്ട് ഒരു ഗ്ലാസ് വെള്ളവുമായി വന്നു എന്റെ മുന്‍പില്‍ കുനിഞ്ഞ് ടീപോയില്‍ വച്ചു. എന്റെ കണ്ണുകള്‍ ഇറക്കിവെട്ടിയ ചുരിദാറിന്റെ കഴുത്തിനുള്ളിലേക്ക് പാഞ്ഞുകയറി. മുഴുത്ത മുലകള്‍ രണ്ടും ഏതാണ്ട് മുക്കാലും ഞാന്‍ കണ്ടു. എന്റെ ലിംഗം ഒലിക്കാന്‍ തുടങ്ങിയത് ഞാനറിഞ്ഞു.

“എങ്ങനുണ്ടടി നിന്റെ ഭര്‍ത്താവ്..നിനക്ക് ഇഷ്ടപ്പെട്ടോ..”

അവള്‍ എന്റെ എതിരെ ഇരുന്നിട്ട് വീണ്ടും കൈകള്‍ പൊക്കി മുടി ഒതുക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025