Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിവേകിന്റെ വീട്ടുകാര്യങ്ങൾ 4

സത്യം പറഞ്ഞാൽ അവളെ കറങ്ങാൻ കൊണ്ടുപോകണം എന്നൊക്കെ ഉണ്ട്. എന്നാൽ ഇന്നത്തെ ദിവസം, അത് അമ്മക്ക് മാത്രം ഉള്ളതാ..!!

അതുകഴിഞ്ഞു ഇന്റർവ്യൂവിന് പോയി എല്ലാം നന്നായി പെർഫോം ചെയ്തു. അവിടെ നിന്നിറങ്ങിയപ്പോ ചേച്ചി വിളിച്ചു. ചേച്ചി എറണാകുളത്തു ആഞ്ഞു ജോലി ചെയ്യുന്നത്.

“ഹലോ ടാ…”

“ആ… പറ ചേച്ചി..”

“എങ്ങനുണ്ടാരുന്നട ഇന്റർവ്യൂ..??”

“നന്നായി കഴിഞ്ഞു ചേച്ചി… ഞാൻ തിരിച്ചു പോകുക ആയിരുന്നു…”

“നീയൊരു കാര്യം ചെയ്യ്… നീ ഇങ്ങോട്ട് വാ… നമുക്ക് ഫുഡ്‌ കഴിച്ചിട്ട് പോകാം…”

“ഇല്ല ചേച്ചി കുറച്ചു പരുപാടി ഉണ്ടായിരുന്നു…”

“ഏതെങ്കിലും പെണ്ണിന്റെ കൂടെ ചുറ്റാൻ ആണോ…”

അല്ല ഒരു പെണ്ണിനെ ചുറ്റിക്കാനാ… ഞാൻ മനസ്സിൽ ഓർത്തു.

“അല്ല ചേച്ചി… വീട്ടിൽ അമ്മ ഒറ്റക്ക് അല്ലെ…”

“വല്യമ്മ ഇല്ലേ…”

“ഉണ്ട്… എന്നാലും വേറെ ആരും ഇല്ലല്ലോ…”

“എന്തായാലും നീ എന്നെ കണ്ടിട്ട് പോയാൽ മതി…” ചേച്ചി വാശി പിടിച്ചു.

“എന്ന ശെരി ഞാൻ അങ്ങോട്ട് വരാം…”

ഞാൻ ചെന്നില്ലെങ്കിൽ ചേച്ചി പിണങ്ങും. എന്നോട് വല്യ സ്നേഹമാണ്. ഞാൻ എന്ത് പറഞ്ഞാലും ചെയ്തു തരും. പോയി കണ്ടു ഫുഡ്‌ കഴിച്ചിട്ട് പെട്ടന്ന് മടങ്ങാം.

അങ്ങനെ ചേച്ചിയുടെ അടുത്ത് പോയി പുള്ളികാരിയെ പിക്ക് ചെയ്തു. എന്നെ കണ്ടപ്പോഴേ ചേച്ചി കെട്ടിപിടിച് കാര്യങ്ങളൊക്കെ ചോദിച്ചു. അത് കഴിഞ്ഞ് ഞങ്ങൾ ഫുഡ്‌ കഴിക്കാനായി പോയി.

ചേച്ചി ഒരു ശാലീന സുന്ദരി ആണ്. ഞാൻ അമ്മയെ പോലെ വെളുത്തിട്ടാണെങ്കിലും ചേച്ചിക്ക് അച്ഛന്റെ ഇരുനിറം ആണ്. പക്ഷെ അതിനൊത്ത അഴകും ഉണ്ട്. കണ്ണുകളും മൂക്കും ചുണ്ടുകളുമൊക്കെ തുടുത്തു നിക്കും. അതുപോലെ തന്നെ ആരും നോക്കി പോകുന്ന ആകാരവടിവും വിരിഞ്ഞ മാറിടവും. എറണാകുളം സിറ്റിയിൽ എത്തി കുറച്ചു മോഡേൺ ആയെങ്കിലും പഴയ ആ നാടൻ സൗന്ദര്യം ഇപ്പഴും ചേച്ചിയെ വിട്ടുപോയിട്ടില്ല.

“ചേച്ചി ഇനി എന്നാ നാട്ടിലോട്ട്..??”

“അടുത്താഴ്ച ലീവ് ഉണ്ടെടാ… നോക്കട്ടെ… ഇറങ്ങാം..”

“ചേച്ചിക്ക് ലീവ് ഉണ്ടാരുന്നേൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നു…”

“മ്മ്… അതേ അതെ… അമ്മ ഒക്കെ എങ്ങനെ ഇരിക്കുന്നെടാ…”

“സുഖം… ഞാനുള്ളപ്പോ ഒരു കുറവും അവർക്ക് വരത്തില്ലല്ലോ..!!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025