Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിയർപ്പൊഴുകുന്ന ദൂരങ്ങൾ

അഫ്സൽ : അങ്ങനെ ഒന്നും അല്ല മുത്തേ, എന്തൊക്കെ പറഞ്ഞാലും അന്റെ മൊഞ്ചോന്നു വേറെ തന്നെ ആണ്…… അനക്കറിയോ നാട്ടാർക്ക് മുഴുവൻ എന്നോട് അസൂയ ആണ് പെണ്ണെ….

നാദിറ : മതിട്ടാ….. സുഗിപ്പിച്ചത് മതി……

അഫ്സൽ : ന്നാലും എന്റെ സംശയം ഇതൊന്നുമല്ല….. ഇത്രയും മൊഞ്ചുള്ള അന്നേ കണ്ടിട്ടും അനീഷ് ഒന്നും ചെയ്യുന്നില്ല, ആ തരത്തിൽ ഒന്ന് നോക്കുന്നു പോലും ഇല്ല എന്നു കേൾക്കുമ്പോ എനിക്കെന്തോ വിശ്വസിക്കാൻ ആവുന്നില്ല…..

നാദിറ : ദേ ഇക്ക മതി ട്ടോ….. ഇങ്ങളോട് ഞാൻ അന്നേ പറഞ്ഞാതാണ്. ഓൻ ഒരു പാവം ആണ് ഇക്ക…. ഓൻക്ക് അങ്ങനെ ഒന്നും ഇല്ല… പിന്നെ എല്ലാ ആണുങ്ങളും ഇങ്ങള പോലെ സാമാനം കൊലപ്പിച്ചു നടക്കുന്നൊരല്ലല്ലോ…..

അഫ്സൽ ഒന്ന് ചിരിച്ചു….

അഫ്സൽ : ഇജ്ജ് പറ എന്തല്ലാം ചെയ്തു ഇന്ന്….

നാദിറ : കുറച്ചു സമയം ഓടി. ആകെ വിയർത്തു….. പിന്നേ ഞാൻ തളർന്നപ്പോ നിർത്തി അത്രേ ഒള്ളു…..

അഫ്സൽ : നീ ഓടുമ്പോ നിന്റെ വലിയ മുലയും കുണ്ടിയും ഒക്കെ കുലുങ്ങിയില്ലേ നാദി……

നാദിറ : നിങ്ങളെന്താണ്…. ഇങ്ങനജ് മനുഷ്യാ…. ഇക്ക എന്തോ പോലെ ആകുന്നു….

അഫ്സൽ : അയ്യോ ഓൾടെ നാണം….. എന്റെ കുണ്ണ വായിലിടുമ്പോ അന്റെ ഈ നാണം ഞാൻ കണ്ടിട്ടില്ലല്ലോ…. കോല് മുട്ടായി ഊമ്പുന്ന പോലെ പോലെ ഊമ്പാറുണ്ടല്ലോ…. പറയടി അന്റെ മുലയോക്കെ കുലുങ്ങിയിരുന്നുന്നോ….???

നാദിറ : പിന്നേ കുലുങ്ങാതിരിക്കോ…. ഓടുന്നതല്ലേ…..(നാദിറ നാണം കൊണ്ട് ചുവന്നു )

നാദിറക്ക് നാണം വരുമ്പോൾ കവിളുകൾ ചുവക്കും, നീലക്കണ്ണുകൾ കണ്ണുകൾ ചെറുതാകും. രണ്ട് ചുണ്ടുകളും ചേർത്തു പിടിക്കും. ഇത് കണ്ട അഫ്സലിന് കൂടുതൽ ആവേശമായി….

അഫ്സൽ : എന്നിട്ട് അനീഷിന്റെ മുഖത്ത് ഒരു മാറ്റവും കണ്ടില്ലേ നീ….

നാദിറ : ഇല്ല മനുഷ്യ….. ഞാൻ പറഞ്ഞില്ലേ… ഓൻ ഇങ്ങളെ പോലെ ഒന്നും അല്ല ഓൻ നല്ല കുട്ടിയാ… ഒന്നുല്ലങ്കിലും എനിക്ക് വയ്യാണ്ടായപ്പോഴേക്കും ഓൻ അത് മനസ്സിലാക്കിയില്ലേ…. ഓൻ ഇങ്ങളെ പോലെ ഒന്നും അല്ല മനുഷ്യ……

നാദിറയുടെ കൃത്രിമ ദേഷ്യം അഫ്സലിന് വല്ലാണ്ട് ഇഷ്ടമാണ്. ആ സമയത്തു ചുവെക്കുന്ന അവളുടെ കവിളുകളും, ചുണ്ടുകൾ തമ്മിലുള്ള കൂട്ടിപ്പിടുത്തവും… അഫ്സൽ കുണ്ണയെ ഒന്ന് തഴുകി….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025