Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2

“ഉം, എന്തെ??? “ ഞാൻ ചോദിച്ചു…..

“ഒന്നുല്ല…” ഇത്ത ചുമലുകൾ കുലുക്കി കൊണ്ട് പറഞ്ഞു…..

കുറച്ചു നേരം നിന്നു കിതപ്പ് മാറിയപ്പോൾ ഇത്ത വീണ്ടും നീന്താൻ തുടങ്ങി. പക്ഷെ കുറച്ചു കൂടി നീന്തിയപ്പോൾ ഇത്ത വീണ്ടും നന്നായി കിതക്കാൻ തുടങ്ങി.. ഇത്ത പതിയെ എന്റെ അടുത്തേക്ക് വന്നു കൈകൾ പൂളിന്റെ അരികിൽ വെച്ചു കൊണ്ട് എന്നെ നോക്കി നന്നായി കിതക്കുന്നുണ്ട്.

ഞാൻ ഒരു കശുവണ്ടിയെടുത്തു കഴിച്ചു. ഇത്ത മുന്നിലിരിക്കുന്ന JD ബോട്ടിൽ എടുത്തു ഗ്ലാസിലേക്ക് ഒഴിച്ചു. അത് പക്ഷെ വീണ്ടും എന്നെ ഞട്ടിച്ചു. പണ്ട് കാണാൻ പോലും ഇഷ്ടമല്ലാതിരുന്ന സാദനം. ഇപ്പോൾ ഗ്ലാസ്സിലേക്കു ഒഴിക്കുന്നു..

“ ഹലോ ഇതെന്താണ് നിർത്തി….”

“അപ്പൊ ഗ്ലാസ്‌ നിറയണ്ടേ…? “ നിഷ്കളങ്കമായ ഇത്തയുടെ ചോദ്യം…

“ഇങ്ങളിന്റെ കൂമ്പ് വാട്ടുമോ?…. ഇത് കുറച്ചു എടുത്തു വെള്ളം മിക്സ് ചെയ്തു ആണ് കുടിക്കേണ്ടത്. അങ്ങനെ കമത്തിയാൽ പണി പാളും…. “

“ഇതൊക്കെ എനിക്ക് എങ്ങനെ അറിയാന…. എവിടെ വെള്ളമെടുക്ക്”

മൂന്നാമത്തെ പെഗ് ഇത്തയാണ് എനിക്ക് സെറ്റ് ചെയ്തു തന്നത്…..

“ഒന്നുകിൽ ഇങ്ങൾ വെള്ളത്തിൽ ഒന്ന് മുങ്ങിയിട്ട് വരിൻ അല്ലങ്കിൽ, തല തോർത്തണം, ഇല്ലങ്കിൽ നീരിറങ്ങി പനിയോ ജലദോഷമോ വരും” ഞാൻ ഇത്താക്ക് ടവൽ കൊടുത്തു കൊണ്ട് പറഞ്ഞു. ഇതായെന്നെ നോക്കി ചിരിച്ചു കൊണ്ട് വള്ളത്തിൽ ഒന്ന് മുങ്ങി എണീറ്റു. ഞാൻ മൂന്നാമത്തെ പെഗ് അകത്താക്കി…

ഒരു 5 മിനുട്സ് ആയിക്കാണും… വയറ്റിലേക്ക് എത്തിയ മദ്യം അതിന്റെ തനി സ്വഭാവം കാണിച്ചു തുടങ്ങി…. ഞാൻ ഇന്ന് വരെ കള്ള് കുടിച്ചോ കഞ്ചാവ് അടിച്ചു, എന്തിന് സിഗിരറ്റ് വലിച്ചു പോലും ഇത്തയുടെ മുന്നിൽ വരാറില്ല. മറ്റൊന്നും കൊണ്ടല്ല കള്ള് കുടിച്ചാൽ, കഞ്ചാവടിച്ചാൽ പിന്നേ നമ്മുടെ നിയന്ത്രണം മിക്കവാറും നമ്മുടെ പിടിയിൽ നിൽക്കില്ല…. അത് കൊണ്ട് ഞാൻ അങ്ങന ഒരു സാഹസത്തിനു ഇത് വരെയും മുതിർന്നിട്ടില്ലായിരുന്നു…

ഇത്ത വീണ്ടും ഒന്ന് കൂടി നീന്തി, ഞാൻ ഇപ്പോഴും ഇരിക്കുകയാണ്. ഇത്ത പൂളിൽ നിന്നും കയറി… ഇവിടെയാണ് ശരിക്കും എന്റെ കണ്ട്രോൾ പോകുന്ന കാര്യങ്ങൾ സംഭവിച്ചു തുടങ്ങുന്നത്…. പൂളിൽ നിന്നും കയറിയ ഇത്തയെ ഞാൻ ഇമ വെട്ടാതെ നോക്കി നിന്നു…..

++++++++++++++++

ചാപ്റ്റർ 3
ദൂരം : തിരിച്ചറിവിൽ നിന്നും ആഗ്രഹങ്ങളിലേക്കുള്ള ദൂരം.

പൂളിൽ നിന്നും കയറിയതും, ഇത്തയുടെ ശരിയായ രൂപം ഞാൻ കണ്ടു. നനഞ്ഞൊട്ടിയ ടീഷർട്ടിൽ നിന്നും ഇത്തയുടെ യഥാർത്ഥ ആകാരങ്ങളുടെ എടുപ്പ് എനിക്ക് കൺകുളിർക്കേ കാണാം… അല്ല, ഇത്ത എനിക്കതു കൺകുളിർക്കേ കാണാൻ പാകത്തിന് നിന്ന് തരുകയാണ്.

ഉള്ളിൽ കിടക്കുന്ന കള്ളിന്റെ മത്ത് കൂടി ആയപ്പോൾ ഞാൻ ഇത്തയെ തന്നെ നോക്കി നിന്നു. നനഞു കുതിർന്ന ഇത്തയുടെ വൈറ്റ് ടി ഷർട്ടിനുള്ളിലെ സ്പോർട്സ് ബ്രാ താങ്ങി നിർത്തുന്ന ഇത്തയുടെ മുഴുത്ത പാലക്കുടങ്ങളെ ഞാൻ ഇമവെട്ടാതെ നോക്കി നിന്നു. ഇത്ത എന്തിനാണ് ടി ഷർട്ട് ഇട്ടിരിക്കുന്നത് എന്ന് പോലും തോന്നിപ്പോകും, കാരണം ബ്രാ ഒഴികെ ഉള്ള ഇത്തയുടെ ശരീരത്തിന്റെ തൊലിവെളുപ്പ് നനഞ്ഞു കുതിർന്ന ടി ഷർട്ടിലൂടെ എനിക്ക് കാണാൻ സാധിക്കുന്നു…

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025