Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3

ഒരു നിമിഷം എന്റെ ഉള്ളിലൂടെ കൊള്ളിയാൻ പാഞ്ഞു….. ഞാൻ ഇത്തയെ നോക്കി. ഇത്ത എന്റെ കവിളുകളിൽ കൈ വെച്ചു. എന്റെ ചുണ്ട് പതിയെ ഇത്തയുടെ മുഖത്തോട് അടുത്തു.. ഇത്ത ചുവന്നു തുടുത്ത ചുണ്ടിലൂടെ നാവോടിച്ചു നനച്ചു. ഇത്തയുടെ ഉമിനീരണിഞ്ഞ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ ചേർന്നു…..

ഞാൻ : എനിക്കിങ്ങളെ ഇഷ്ടാണ് ഇത്ത, ഇഷ്ടാണോ ചോദിച്ചാൽ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത അത്രേം ഇഷ്ടമാണ്…..

ഞാൻ അതു പറയുമ്പോൾ എന്റെ നിശ്വാസങ്ങൾ ഇത്തയുടെ മുഖത്തേൽക്കുന്നുണ്ട്..

ഇത്ത : എന്നെ ഇഷ്ടമാണെങ്കിൽ നിനക്കെന്നെ നാദി എന്നു വിളിച്ചൂടെ…. എന്തിനാ ഇത്ത ന്നു വിളിക്കുന്നത്…. നാദി എന്നു വിളിക്ക്….

ഞാൻ : നാദി,….. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ്. ഒരുപാട് എന്നു വെച്ചാൽ വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നതിനും അപ്പുറം…. i love you നാദി…….

പൊടുന്നനെ ഇത്തയെന്റെ ചുണ്ടുകൾ ഊമ്പി വലിച്ചു. ഇത്തയുടെ ചുണ്ടിൽ പറ്റിയിരുന്ന ഉമിനീർതുള്ളികൾ എന്നിലേക്ക് പടർന്നു. ഞാൻ ഇത്തയെ മുറുകെ പുണർന്നു…. ഇത്തയുടെ കൈകളിൽ എന്റെ മുടിയിഴകളിലൂടെ തഴുകി…. ഒരു സീൽക്കര ശബ്ദത്തോടെ ഇത്തയിൽ നിന്ന് അത് ഉയർന്നു വന്നു….

“നീ എന്റേതല്ലേ…. അനീഷേ….. “

തുടരും……
സ്നേഹം, ഇഷ്ടം
Floki kataget
(Psycho boat builder)

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025