Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൃന്ദാവനം 1

പെട്ടെന്നായിരുന്നു….

ജാക്കി അവളെ കെട്ടിപ്പിടിച്ച് അവളുടെ മുഖത്ത്  കുറെ ഉമ്മ വച്ചു. അവൾ ചെറുക്കാൻ നോക്കിയിട്ടും അവന്റെ മൃഗീയമായ ബലത്തിനു മുന്നിൽ ഒന്നുമായില്ല. അവൻ അവളുടെ ചുണ്ട് കടിച്ചു പൊട്ടിച്ചു,എന്നിട്ട് ഭ്രാന്തമായ ഒരു ചിരിച്ചു.‘ദേവൂട്ടിയുടെ ഫസ്റ്റ് കിസ് ചേട്ടൻ തന്നല്ലോ’ അതും പറഞ്ഞ് അവന്‍ അലറി അലറിച്ചിരിച്ചു.ക്ലാസ് മൊത്തം നിശ്ശബ്ധമായി.ഇങ്ങനെയൊരു രംഗം ആരും വിചാരിച്ചിരുന്നില്ല.

ആ കുട്ടിക്ക് ആകെ സ്വന്തം ആയുള്ളത് സ്വന്തം മാനം  മാത്രമായിരുന്നു. അതിലാണ്…..

‘എന്റെ കൃഷ്ണാ,  ഞാൻ നശിച്ചൂലോ ഭഗവാനേ’ പൊട്ടിക്കരഞ്ഞു കൊണ്ട് ദേവു  ക്ലാസ്സിനു പുറത്തേക്കോടി.കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ വിഷണ്ണരായി നിന്നു.പലർക്കും അവളുടെ പിന്നാലെ പോയി ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും ജാക്കിയുടെ സാന്നിധ്യം അവരെ വിലക്കി.

‘മോളൂസേ നിന്റെ സീൽ ചേട്ടൻ പൊട്ടിക്കും കേട്ടോ. സമയം ആകുമ്പോൾ അറിയിക്കും. അപ്പൊ വിളിക്കുന്നിടത്  വരണം.’ ജാക്കി പിന്നിൽ നിന്നു വിളിച്ചു പറഞ്ഞു.ദേവു ചിത്രത്തിൽ നിന്നു മാഞ്ഞിരുന്നു.

ഇത്രയൊക്കെ ചെയ്ത് ഒരു പാവം പെണ്ണിന്റെ മനസ്സ് എന്നെന്നേക്കുമായി താറുമാറാക്കിയതിന്റെ സങ്കോചമൊന്നും  ജാക്കിക്ക് ഉണ്ടായിരുന്നില്ല. അവൻ കീരിയെ നോക്കി കൈകൊണ്ട് ഒരു സിഗ്നൽ കൊടുത്തു.‘നെക്സ്റ്റ്’ കീരി വിളിച്ചു.

സാഗർ എന്നാ വിദ്യാർത്ഥിയെയാണ്  അടുത്തതായി റീന വിളിച്ചത്.അവൻ പേടിച്ചരണ്ട കോലത്തിൽ ജാക്കിക്ക് മുന്നിൽ വന്നു സന്നിഹിതനായി.എല്ലുന്തിയ ഒരു പേക്കോലമായിരുന്നു സാഗർ.ആർക്കും കണ്ടാൽ കഷ്ടം തോന്നുന്ന ഒരു അല്പപ്രാണി.നിറം മങ്ങിയ ഒരു ഷർട്ടും നരച്ച കറുത്ത പാന്റുമായിരുന്നു അവന്റെ വേഷം.

‘എന്താണ് മോനൂസിന്റെ പേര് ‘,  ജാക്കി അവനോട് ചോദിച്ചു.

‘സാഗർ’ പേടിച്ചരണ്ട അവൻ മറുപടി പറഞ്ഞു .

‘മൊത്തം പേര് പറയടാ’ ജാക്കി അവനോട് വീണ്ടും ചോദിച്ചു.

‘സാഗർ എ.കെ. ‘ അവൻ  മുഴുവൻ പേരും പറഞ്ഞു.

‘ഫുൾഫോമില്ലാതെ മുഴുവൻ പേര് പറ മോനൂസെ ‘.ഭ്രാന്തമായ ശൈലിയിൽ ജാക്കി ചോദിച്ചു.

‘സാഗർ അനിത കേശവൻ’  അവൻ പറഞ്ഞു .

‘അനിത  ആരാ? മോന്റെ മമ്മിയാ’ ജാക്കി ചുണ്ട്  കടിച്ചു കൊണ്ട് അവനോട് ചോദിച്ചു.

‘അ.അതെ’ അവൻ വിക്കിവിക്കി  പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025