Kambikuttan Malayalam

Sex stories Kambikuttan kambikathakal

വ്യാധിരൂപിണി

അപ്പുറത്തു നിന്ന ഒരമ്മാവൻ ദേഷ്യം കൊണ്ട് തുള്ളി വിറയ്ക്കുന്നതാണ് അവൻ കണ്ടത്.

‘എന്താ, എന്താ പ്രശ്നം.?’ ഒച്ച കേട്ടു കണ്ടക്ടർ ഉൾപ്പെടെ ഒരു സംഘം ആളുകൾ അങ്ങോട്ടേക്കു വന്നു.

‘ ദെ ഈ ചെറുക്കൻ ഈ കൊച്ചിനെ പീഡിപ്പിച്ചു.അതിന്‌റെ കോത്തിൽ വച്ചോണ്ടിരിക്കുകയായിരുന്നു’ അമ്മാവൻ ഫ്രീകനു നേർക്ക് വിരൽ ചൂണ്ടി .അവൻ സ്തബ്ധനായി നിൽക്കുവരുന്നൂ. ഈ മാരണം ഇതിനിടയിൽ എങ്ങനെ വന്നു പെട്ടെന്നായിരുന്നു അവന്‌റെ ചിന്ത.

ദീപിക പോസ്റ്റായി നിന്നു. ഒന്നു രസം പിടിച്ചു വന്നപ്പോളാണ് കിളവൻ പണി വച്ചത്. ഏതായാലും അവൾ സങ്കടം അഭിനയിച്ചു നിന്നു.
ആളുകൾ ഫ്രീക്കനെ രൂക്ഷമായി നോക്കി.അവന്റെ കുണ്ണ ദേ ഇപ്പോളും വെളിയിൽ അരക്കമ്പി ആയി കിടക്കുന്നു.

‘പട്ടി പൂറിമോനെ’ കണ്ടക്ടർ അവന്റെ കഴുത്തിന് തല്ലിപ്പിടിച്ച് ഒരു തള്ളി കൊടുത്തു.അവൻ ഒരു സീറ്റിലേക്ക് വീണു.ആളുകൾ അവനെ ചവിട്ടാനും അടിക്കാനും തുടങ്ങി.

‘ നില്ലു ഞാൻ ഒന്ന് പറയട്ടെ ടീമേ.’ അവൻ എന്തോ പറയാൻ ശ്രമിച്ചെങ്കിലും ആളുകൾ പൊതിരെ തല്ലു തുടർന്നു.ഒടുവിൽ അവനെ ബസ്സിൽ നിന്നിറക്കി വിട്ടു.
ബസ് അവസാന സ്റ്റോപ്പിൽ എത്തി.ആളുകളെല്ലാം ഇറങ്ങി കഴിഞ്ഞിരുന്നു.യാത്രയിൽ കിട്ടിയ കളക്ഷൻ എണ്ണി തിട്ടപ്പെടുത്തി തന്റെ കറുത്ത ബാഗിലിട്ട് കണ്ടക്ടർ ഇറങ്ങി നടന്നു.കറുത്ത് തടിമാടനായ അയാൾക്ക് ആറടിയോളം ഉയരം ഉണ്ടായിരുന്നു.

‘താങ്ക്സ് ചേട്ടാ,’ ദീപിക അയാളുടെ പിന്നാലെ ഓടി വന്നു.

കണ്ടക്ടർ തിരിഞ്ഞു നോക്കി.ദീപികയെ കണ്ട് അയാൾ ഒരു ചിരി പാസാക്കി.’ ആഹാ ഇയാളാണോ, എന്തിനാ കൊച്ചേ താങ്ക്സൊക്കെ?’

‘ ആ അലവലാതിയിൽ നിന്ന് എന്നെ രക്ഷിച്ചതിന്.’ ദീപിക വശ്യമായ ഒരു ചിരിയോടെ അയാളോട് പറഞ്ഞു.

‘ ഓഹ്, അതിനൊക്കെ താങ്ക്സ് എന്നാത്തിനാ ,എന്റെ ബസ്സിൽ ഒരു തോന്ന്യാസം നടന്നാൽ അതിന്റെ ഉത്തരവാദിത്തം എനിക്കാണ്.’ കണ്ടക്ടർ പറഞ്ഞു.

അവരിരുവരും കൂടി കൊച്ചി ജെട്ടിക്ക് സമീപമുള്ള വഴിത്താരയിലൂടെ നടന്നു.റോഡിന് വശങ്ങളിലുള്ള മരങ്ങളിൽ കാറ്റ് വീശി ഇലയനക്കമായി.കടവാവൽ കൂട്ടങ്ങൾ അവയിൽ നിന്ന് ചിറകടിച്ചു പറന്നുയർന്നു.

അവിടെയൊക്കെ നിന്നവർ ദീപികയെ നോക്കുന്നുണ്ടായിരുന്നു.ഏതോ ഫിലിം അവാർഡ് ചടങ്ങിനെത്തിയതു പോലെ ഫാൻസി സാരിയും സ്ലീവ്‌ലെസ് ബ്ലൗസുമിട്ട് വയറും വടയും കാട്ടി ഒരു പെണ്ണ് അവിടെ വരുന്നത് ആദ്യമാകും. അവളുടെ വേഷവിതാനം അത്രയ്ക്കു വശ്യമായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025