Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാച്ച് മാൻ

“എന്റെ കാലുകൾ വിറക്കുന്നു…. ആരാ ആരാണ് അയാൾ…”

“അതൊക്കെ പോലീസ് നോക്കിക്കോളും മോള് എണീറ്റ് വാ…”

എന്ന് പറഞ്ഞ് അവൾക്ക് നേരെ കൈ നീട്ടി… കയ്യിൽ പിടിച്ചവൾ എണീറ്റ് നിന്ന് ആടി കൈകാലുകൾ നിലതുറക്കാത്ത പോലെ… ചുമലിലൂടെ കൈ ഇട്ടപ്പോ നേരത്തെ കീറിയ നൈറ്റിക്കുള്ളിൽ പകുതിയോളം പുറത്ത് ചാടിയ മുലകൾ അയാൾ കണ്ടു….

“പോലീസിനെ വിളിക്കണം..??

“ചേട്ടൻ തന്നെ വിളിച്ചു പറയ് എനിക്ക് നിക്കാൻ തന്നെ വയ്യ….”

“മാഡം വാ…”

എന്ന് പറഞ്ഞു കൊണ്ട് അയാൾ കക്ഷത്തിലൂടെ കൈ ഇട്ട് കോലായിലേക്ക് കേറി… മുറിയിൽ എത്തിയ സുഷമ തുറന്നിട്ട ജനവാതിലൂടെ അയാളെ വീണ്ടും കണ്ടപ്പോ പ്രേമന്റെ നെഞ്ചിലേക്ക് അമർന്നു… അവളുടെ പുറത്ത് തടവി കൊണ്ട് അയാൾ ജന വാതിൽ അടച്ചു കുറ്റിയിട്ടു… പേടിച്ചരണ്ട സുഷമ അയാളെ വട്ടം പിടിച്ച് അങ്ങനെ തന്നെ നിന്നു… അവളെ വിടാതെ തന്നെ ഫോണെടുത്ത് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു….

“ഇനി പേടിക്കണ്ടാ പോലീസ് വന്ന് കൊണ്ടുപോയ്ക്കോളും അവനെ…”

“ഉം.. ചേട്ടൻ ഇല്ലായിരുന്നെങ്കിൽ…”

സുഷമയെ ഒന്ന് കൂടി തന്നിലേക്ക് അമർത്തി അയാൾ പറഞ്ഞു…

“ഒരാളും ഇങ്ങോട്ട് വരില്ല ഞാനുള്ളപ്പോ…”

അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ അയാളുടെ കൈകൾ പുറത്തു കൂടി തടവി കൊണ്ടിരുന്നു… അരകെട്ടിന് തൊട്ട് മുകളിൽ അമർത്തി അയാൾ ചോദിച്ചു…

“ഇപ്പൊ പേടി മാറിയോ…??

“ഹ്മ്.. എനിക്കൊന്നു കൂടി കാണണം അയാളെ…”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025