Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാച്ച്മാൻ

ഇക്ക കതകു തുറന്നു പുറത്തേക്കു ചെന്നു.ഞാൻ കതകിൻ്റെ പുറകിൽ ആയി നിന്ന്. പുറത്തു നിന്ന് സംസാരിക്കുന്നത് ചെറുതായിട്ട് മാത്രമേ കേൾക്കാൻ പറ്റിനുള്ളൈരുന്ന്.പെട്ടന്ന് ഇക്കയുടെ വിളി ഞാൻ കേട്ടു പതിയെ പുറത്തേക്ക് ഇറങ്ങി ചെന്നു എനിക്ക് ഇക്ക വന്ന ആളെ പരിചയപെടുത്തി.പേര് സതീഷ് 45 വയസ്സുണ്ട്. വീട്ടിൽ വാച്ച്മാൻ ആയി വന്നതാണ്. അത് കേട്ടപ്പോൾ ആണ് എൻ്റെ ശ്വാസം നേരെ വീണത്. കൂടുതൽ പരിചയപ്പെടാൻ നിക്കത്തെ ഞാൻ അകത്തേക്ക് പോയി.ഇക്ക കാര്യങ്ങൽ ഒക്കെ അയാൾക്ക് പറഞ്ഞു കൊടുത്തു. കൂട്ടത്തിൽ താമസിക്കാൻ ഉള്ള ഔട്ട് ഹൗസ് കാണിച്ചു കൊടുക്കുകയും ചെയ്തു.

എൻ്റെ പേടി കണ്ടിട്ടാവണം ഇക്ക ഇങ്ങനൊരു തീരുമാനം എടുത്തത്.എന്തായാലും അത് ഒരു ആശ്വാസം ആയിരുന്നു എനിക്ക്.പിറ്റേന്ന് തന്നെ അയാൾ വന്നു ജോയിൻ ചെയ്തു. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം കുറച്ചു ആൾകാർ കയ്യിൽ കമ്പും കൊലുമോക്കെ ആയി വീട്ടിലേക്ക് വന്നു. തിണ്ണയിൽ ഇരുന്ന ഇക്കയെ കണ്ട അതിൽ ഓരാൾ ഓടിവന്ന് ഇക്കയെ അടിക്കാൻ തുടങ്ങി.ഇത് കണ്ടൊണ്ടാണ് ഞാൻ പുറത്തേക്ക് ഓടി വന്നത്. ഇക്കയെ അടികുന്നത് കണ്ട് ഞാൻ അലറി. എൻ്റെ ശബ്ദം കേട്ടാണ് സതീഷേട്ടൻ ഓടി വന്നു കയ്യിൽ ഒരു ലാത്തി ഉണ്ടായിരുന്നു. പിന്നെ എല്ലാം നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞു. ആ വടി കൊണ്ട് ഉള്ള ആദ്യ അടിയിൽ തന്നെ കൊണ്ടവൻ നിലത്ത് വീണ് പുളഞ്ഞു.

സതീഷേട്ടന് തന്നെ എല്ലാവരെയും നിമിഷങ്ങൾ കൊണ്ട് ഓടിച്ചു. ഇക്കാക്ക് കുറച്ചാണെലും അടി കിട്ടിയിരുന്നു. സതീശേട്ടൻ ഇക്കയെ എടുത്തോണ്ട് അകത്തേക്ക് കയറി.ഞാൻ അതിശയിച്ചു നോക്കി നിന്നു ഒരേ പ്രായം ഉള്ള രണ്ടുപേർ. ഒരാള് പൂർണ ആരോഗ്യവാനായും മറ്റൊരാൾ അവശനായും. ഇക്കാക്ക് ഇതുപോലെ ഒരാള് ഒന്ന് പിടിച്ചു ഉയർത്താൻ തന്നെ പാടാണ്. ഞാൻ ഒന്ന് വീണിട്ട് ഇക്ക വല്ലാതെ കഷ്ടപ്പെട്ടു ഒന്ന് പിടിച്ചു എഴുനെല്പിക്കാൻ.ഞാൻ അവരുടെ പുറകെ അകത്തേക്ക് പോയി.
ഇക്കയെ കട്ടിലിൽ കിടത്തി സതീഷേട്ടൻ പുറത്തേക്ക് പോയി. പോകും വഴി അയൽ എന്നെ ഒന്ന് നോക്കി മുഖത്ത് ഒരു ചിരി വരുത്തി നടന്നു പോയി. അതിനു ശേഷം ഇക്കയുടെ ശത്രുക്കൾ ആരും തന്നെ വീട്ടിലേക്ക് വരാൻ ആവേശം കാണിച്ചില്ല. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയി സതീഷേട്ടൻ ഇടക്ക് കാണുമ്പോൾ ചിരിക്കാനും ഇടക്ക് സംസാരിക്കാനും ഒക്കെ തുടങ്ങി.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഇക്ക മീടിംഗിനായി പോകുവായിരുന്നു. കുറഞ്ഞത് ഒരാഴ്ച എങ്കിലും എടുക്കും വരാൻ എന്ന് ഇക്ക പറഞ്ഞു. വേണേൽ വീട്ടിൽ പോക്കോളആൻ ഇക്ക പറഞ്ഞു.പക്ഷേ വേണ്ട എന്നും പറഞ്ഞു ഞാൻ അവിടെ നിക്കൻ തീരുമാനിച്ചു.അതിനു ഒരു കാരണവും ഉണ്ടായിരുന്നു.അത് വലിയ താമസം ഇല്ലാതെ പറയാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025