Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച്

മാനുഷി : പിന്നല്ലാതെ ?

രണ്ടുപേരും കോച്ചിൽ നിന്നെഴുന്നേറ്റ് മുറിയിലേക്ക് നടന്നു.

6

ഗോവിന്ദ് അവരെ വിളിച്ച റൂം ഒരു ചെറിയ ഫോട്ടോ സ്റ്റുഡിയോ പോലെ ആയിരുന്നു . അതിന്റെ മധ്യ ഭാഗത്തുള്ള സ്റ്റൂളിൽ ഗോവിന്ദ് കാമറ ചെക്ക് ചെയ്ത ഇരിക്കുന്നു . അപ്പോഴാണ് ടൂറിൽ മുട്ടുന്ന ശബ്ദം കേട്ടത് .

അവളുമാര് വരാതെ എവിടെ പോകാൻ . ഗോവിന്ദ് മനസ്സിൽ പറഞ്ഞുകൊണ്ട് വാതിൽ തുറന്നു. സൊ അപ്പോൾ തുടങ്ങല്ലേ ? അയാൾ രണ്ടുപേരോടും ചോദിച്ചു .

രണ്ടു പേരും അകത്തേക്ക് കേറി ചുറ്റും ഒന്ന് നോക്കികൊണ്ട് പറഞ്ഞു . സാരി സർ തുടങ്ങാം .

ഗോവിന്ദ് ; അപ്പോൾ ആദ്യം ആവശ്യം ഉള്ളത് രേഖാമൂലം ഉള്ള കോൺസെന്റ് ആണ് . (ഗോവിന്ദ് രണ്ടു വെളുത്ത കാർഡ്ബോർഡ് എടുത്ത്കൊണ്ട് വന്നു അവർ രണ്ട പേർക്കും നൽകി . രണ്ടിലും അവരുടെ പേരും . ഓഡിഷൻ ഐഡിയും രേഖപ്പെടുത്തിയിട്ടുണ്ട്. ) നിങ്ങൾ ഈ കാർഡ് ബോർഡ് നേരെ പിടിച്ചു ക്യാമറക്കു നേരെ നിന്ന് കുറച്ചു കാര്യങ്ങൾ പറയണം. അത് ഇതിൽ എഴുതിയിട്ടുണ്ട്. ( രണ്ട പേപ്പറുകൾ അവർക്ക് നൽകികൊണ്ട് പറഞ്ഞു ). നിങ്ങൾ റെയ്ഡ് ആകുമ്പോൾ തുടങ്ങാം .

അത് പറഞ്ഞ ശേഷം ഗോവിന്ദ് സ്റ്റുഡിയോയിലെ ലൈറ്റ് എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങി

കുറച്ചു മിനിട്ടുകൾക്ക് ശേഷം മാനുഷി പറഞ്ഞു . മാജങ്ങൾ റെഡി ആണ് സർ .

ഗോവിന്ദ് : ഓക്കേ . ആരാണ് ആദ്യം വരുന്നത്  ?

മാനുഷി : ഞാൻ തന്നെ വരാം .

ഗോവിന്ദ് : ശരി , വന്നു നേരെ ക്യാമറക്കു മുമ്പിൽ നിൽക്കു .

മാനുഷി കാർഡ്ബോർഡ് ക്യാമറക്കു നേരെ പിടിച്ചു ക്യാമറക്കു അഭിമുഖമായി നിന്നു .

ഗോവിന്ദ് : (കാമറ ഒന്നുകൂടി നോക്കിയാ ശേഷം) . ഓക്കേ റോളിങ്ങ് . സ്റ്റാർട്ട്

മാനുഷി : ഞാൻ മാനുഷി ഭദ്രൻ . ഞാൻ ഇപ്പോൾ ഇവിടെ ഡയറക്ടർ ഗോവിന്ദ് വർമ്മ പുതിയതായി സംവിധാനം ചെയ്യുന്ന വെബ്സീരിസിന്റെ ഓഡിഷൻ പങ്കെടുക്കുകയാണ് ഓഡിഷന് ഭാഗമായി നടത്തുന്ന എല്ലാ ടെസ്റ്റുകളും എന്റെ അറിവോടും പൂർണമായ സമ്മതത്തോടും കൂടി ആണ് എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025