Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെബ് സീരീസ് : അധ്യായം 2 കാസ്റ്റിംഗ് കൗച്

ഗോവിന്ദ് : പേടിക്കണ്ട . നിങ്ങൾ ഉദ്ദേശിച്ച സംഭവം അല്ല . അതെല്ലാം ആ റൂമിൽ കഴിഞ്ഞു . ഇതിന്റെ ഉദ്ദേശ്യം നിങ്ങൾ ഓഡിഷൻ പയ്മെന്റ്റ് കൈപ്പ്പറ്റി എന്ന തെളിവ് ഉണ്ടാക്കൽ ആണ് . അല്ലാതെ വേറെ ഒന്നുമില്ല . രണ്ടു പേരുടേം മുഖത്ത് ചെറുതായൊന്നു ആശ്വാസം വീണു .

മാനുഷി : ഓക്കെ സർ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് .

ഗോവിന്ദ് . നിങ്ങൾ രണ്ടുപേരും ഓഡിഷൻ പയ്മെന്റ്റ് കൈപ്പറ്റി എന്ന് കാമറ നോക്കി പറഞ്ഞുകൊണ്ട് . മൊബൈലിൽ വന്ന മെസ്സേജ്  ക്യാമറക്കു നേരെ കാണിക്കുക . സിമ്പിൾ….. ഓക്കേ അല്ലെ ?

രണ്ടു പേരും ഓക്കേ എന്ന് തല ആട്ടികൊണ്ട്  പറഞ്ഞു .

, ഓക്കേ റോളിങ്ങ്   ഗോവിന്ദ് പറഞ്ഞു

ഹൈ ഞാൻ മേനക മാധവ് മേനക ക്യാമറക്കു നേരെ കൈ വീശിക്കൊണ്ട് പറഞ്ഞു . മാനുഷിയും തു തന്നെ ആവർത്തിചു .

മാനുഷി തുടർന്നു ഞങ്ങൾ ഗോവിന്ദ് വർമ്മ സർ ഡയറക്റ്റ് ചെയ്യുന്ന വെബ് സീരീസിന്റെ ഓഡിഷന് ശേഷം പറയുന്ന സ്റ്റേറ്റ്മെന്റ് ആണിത് . ഞങ്ങൾക്കിതു വളരെ കംഫോർറ്റാബിലെ ആയ സെഷൻ ആയിരുന്നു ഇത് . സർ നല്ല ഫ്രണ്ട്‌ലി ആയിരുന്നു . ഞങ്ങൾക്ക് വ്യവസ്ഥ പ്രകാരമുള്ള രണ്ടര ലക്ഷം രൂപ വീതം ലഭിച്ചിട്ടുണ്ട് . മേനക കൂട്ടി ചേർത്ത് . അതിനു ശേഷം ഇരുവരമു അവരവരുടെ മൊബൈൽ ഫോണിൽ മസ്സാജ് വന്ന ഭാഗം ക്യാമറക്കു നേരെ ദൃശ്യമാക്കി  .

ഗോവിന്ദ് പറഞ്ഞു

സൊ ദിസ് ഈസ് ഇറ്റ് . യുവർ ഓഡിഷൻ ഒഫീഷ്യലി കോമ്പ്ളേറ്റ് . ഫൈനൽ ഡിസിഷൻ നിങ്ങളെ അറിയിക്കുന്നത് ആയിരിക്കും

മാനുഷി : താങ്ക് യു വെരി മച് സർ

മേനക : ആൾസോ താങ്ക് യു സർ

ഗോവിന്ദ് : ഇറ്റ് ഈസ് എ നൈസ് മീറ്റിംഗ് വിത്ത് യു ലേഡീസ് . വിധിയുണ്ടെങ്കിൽ നമുക്ക് വീണ്ടും കാണാം .

മേനക & മാനുഷി : വി ഹോപ്പ് സൊ സർ .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025