Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെബ് സീരീസ് : അധ്യായം 3 അനുബന്ധ കഥ

ശ്യാമും ശശികലയും കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ പ്രണയത്തിൽ ആയിരുന്നു . 22 വയസ്സിൽ വിവാഹിതരായി . ഇപ്പോൾ രണ്ടു പേർക്കും 41 വയസ്സ് . ഇത്ര വർഷത്തിനിടയിൽ ഒരു അവിഹിത പ്രവർത്തനങ്ങളും ഇരുവരും നടത്തീട്ടില്ല

ഹാലോ ഫോണിന്റെ അങ്ങേ അറ്റത്തു നിന്ന് ശശി കൽ പറഞ്ഞു

ഹലോ ഡിയർ എന്നത് ചെയ്യുന്നു

 

ശശികല : കുറെ പണി ഉണ്ട് ശ്യം , ബർത്ത് ഡേ പാർട്ടി വരുക അല്ലെ നിങ്ങൾക്കിതൊന്നും നോക്കാൻ നേരം ഇല്ലല്ലോ ?

ശ്യം : ഇപ്പോൾ നീ ഏത് ഡ്രസ്സ് ആണ് ഇട്ടേക്കുന്നെ ??

ശശികല : വച്ചിട്ട് പൊക്കോണം മനുഷ്യാ , ഇവിടെ മനുഷ്യൻ ആകെ ടെൻഷൻ അടിച്ചു നിൽക്കാ അപ്പോഴാണ് കഴപ്പ് തീർക്കാൻ വിൽക്കുന്നത്

എന്നും പറഞ്ഞു ശശികല ഫോൺ കട്ട് ചെയ്തു .

ശ്യം വീണ്ടും വിളിച്ചു . ഫോൺ റിങ് മാത്രം . ആരും എടുക്കുന്നില്ല .

ശ്യം കുപിതനായി കസേരയിൽ നിന്ന് എഴുനേറ്റു രണ്ട് പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും നടന്നു .

എന്നിട്ട് ഡെസ്കിലെ ലാൻഡ് ഫോണിൽ നിന്നു റിസെപ്ഷനിലേക്കു വിളിച്ചു .

ഹാലോ ശില്പ ഫോണെടുത്തു സംസാരിച്ചു

ശില്പ എന്റെ ക്യാബിനിലേക്കു വരൂ ..

അയ്യോ സർ റിസപ്ഷനിൽ ആരും ഇല്ല .

അത് കാര്യം ആക്കണ്ട ആരെങ്കിലും വന്നാൽ കാളിങ് സ്വിച്ച് അവിടെ ഉണ്ട് . തൻ പെട്ടെന്ന് വരൂ

ഓക്കേ സർ .

ശിൽപ ഫോൺ കട്ട് ചെയ്ത് , മാനേജർ ക്യാബിനിലേക്കു നടന്നു .

ഒപ്പം അവളുടെ ഹാൻഡ് ബാഗും കയ്യിൽ കരുതി

 

22

ഹോട്ടലിനു പുറത്തു ഗോവിന്ദ് കാറിനു അടുത്തേക്ക് നടന്നു അവിടെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നു . ഗോവിന്ദ് അയാളെ നോക്കി ചിരിച്ചുകൊണ് ചോദിച്ചു വേറെ കാർ ഒന്നും വന്നില്ലല്ലോ അല്ലെ . ഞാൻ കാർ  പോർച്ചിൽ കിടക്കുന്നതെന്നുള്ളത് മറന്നു പോയി മാപ്പാക്കണം .

അയ്യോ സർ അതൊന്നും വിഷയം ഉള്ള കാര്യമല്ല സാറിനെ പോലുള്ള ആൾ എന്നോട് മാപ്പ് പറയരുത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025