Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈറ്റ്ലഗോണും ഗിരിരാജനും 3

വിനുവിന് കാര്യങ്ങൾ ശരിക്കും മനസ്സിലായില്ല അവൻ പ്രതീക്ഷിച്ചതു നീത ചെന്ന് പകൽ നടന്ന കാര്യം പറഞ്ഞു കാണും അത് ചോദിക്കാനാവും ശ്യാം വന്നത് എന്നാണ് ആകെപ്പാടെ കുഴങ്ങി പോയ വിനു ശ്യാമിനോട് ചോദിച്ചു…

“നീ എന്താണ് ഈ പറയുന്നത് നിന്റെ ഏതു സമ്പാദ്യമാണ് ഞാൻ കൊതിയോടെ വേണം എന്നാഗ്രഹിച്ചതു..?”

ഒരു കുസൃതി ചിരി ചിരിച്ചു ശ്യാം നീതയുടെ കൈ പിടിച്ചു മുന്നോട്ടു നീക്കി നിറുത്തി പറഞ്ഞു…

“ഇവൾ എന്നോട് പറഞ്ഞു… നീ വളരെയധികം കൊതിയോടെ ഇവളുടെ സാനിധ്യം ഒരു രാത്രിയിലേക്ക് ആഗ്രഹിച്ചു എന്ന്… ഇവൾ എൻറെ ഏറ്റവും അമൂല്യമായ സമ്പാദ്യം ആണ്…”

“…എനിക്കറിയാം കുറച്ചു ദിവസങ്ങളായി നീ ഇവളെ സ്വപ്‍നം കണ്ടാണ് കിടക്കുന്നതു എന്ന്… ഇതാ ഇവൾ, നിന്റെ മുന്നിൽ… സ്വപ്നത്തിൽ അല്ല, രക്തവും മാംസവും ഉള്ള യാഥാർഥ്യമായി…”

“…ഇന്ന് ഒരു രാത്രി നീ നിന്റെ ആഗ്രഹങ്ങൾ എല്ലാം തീർക്കണം ഇവളുടെ സമ്മതപ്രകാരം ഇവൾക്ക് ഇഷ്ടമുള്ള എന്തും നിനക്ക് ഇവളുടെ കൂടെ ചെയ്യാം… നാളെ രാവിലെ നീ ഇവളെ എനിക്ക് തിരിച്ചു തന്നാൽ മതി…”

പിന്നെ ഒരിക്കൽ നിന്റെ ലിംഗം ഇവൾ കാണാനിടയായി ഇവൾക്ക് അത് ഒത്തിരി ഇഷ്ടമായി… അതുകൊണ്ടു അവൾക്കും എതിർപ്പില്ല…

തന്റെ മുന്നിൽ സംഭവിക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് ഇപ്പോളും മനസ്സിലാകാതെ വിനു മിഴിച്ചു നിന്നു…

ശ്യാം നീതയെ വിട്ടു പോകാൻ മടിയുള്ള പോലെ ഒരു നിമിഷം നിന്നു പിന്നെ തിരിഞ്ഞു നീതയെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ തീവ്രമായി ചുംബിച്ചു പിന്നെ അവളുടെ കാതിൽ പറഞ്ഞു…

“നീ വിഷമിക്കേണ്ട, എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്… ഇന്ന് രാത്രി നീ വേറെയെല്ലാം മറന്നു ശരിക്കും എൻജോയ് ചെയ്യൂ. ഞാൻ ഇന്ന് രാത്രിയിൽ നീയില്ലാതെ കിടന്നുറങ്ങാൻ പോവുകയാണ്… പക്ഷെ കുറച്ചു കള്ളുകുടിക്കും, നാളെ രാവിലെ എഴുന്നേറ്റ് അങ്ങ് വന്നേക്കണം കേട്ടോ…”

അതും പറഞ്ഞു ശ്യാം മുറിയിൽ നിന്നും ഇറങ്ങി അയാൾക്ക് പിന്നിൽ കതകടഞ്ഞു. മുറിയിൽ വിനുവും നീതയും തനിച്ചായി…. പറഞ്ഞറിയിക്കാനാവാത്ത ഒരു നിശബ്ദത ആ മുറിയിൽ നിറഞ്ഞു നിന്നു അവസാനം വിനു ആണ് സംസാരിച്ചു തുടങ്ങിയത്…

“ഞാൻ നിന്റെ ഈ മനോഹരമായ ശരീരം കണ്ടു ഹാലിളകി ഇരിക്കുകയാണ് എന്നത് സത്യമാണെന്നു നിനക്കും അറിയാം. പക്ഷെ ശ്യാം പറഞ്ഞത് നേരാണോ..? നിനക്കും എന്നോട് അങ്ങനെ ഒരാഗ്രഹം ഉണ്ടോ..? എന്റെ പെനിസ് നീ ഇപ്പോളാണ് കണ്ടത്..?”

നീത നിലത്തേക്ക് നോക്കി പിറുപിറുത്തു…

“എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല വിനു… ഞാൻ ചെയ്യുന്നത് തെറ്റാണോ..? അറിയാതെ ആണെങ്കിലും അങ്ങനെയൊക്കെ എനിക്ക് എപ്പോളോ തോന്നി…”

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025