Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈറ്റ്ലഗോണും ഗിരിരാജനും 4

“…ഇവളു മാത്രം ഒരു കഥയുമായിട്ടു… ശരി ഉത്തരം പറഞ്ഞാൽ വാലകത്താമെന്നു..! ഇവൾ ഒരു ലൈംഗിക ലിബറേഷൻ ഉള്ള പിടയാണെന്നു, അപ്പോൾ പിന്നെ ഉള്ളിലിരുപ്പ് വ്യക്തമല്ലേ പക്കാ ഫെമിനിച്ചി…”

എന്റെ ഉത്തരത്തിലാണ് സർവ്വവും ഇരിക്കുന്നത് എന്ന് ആ രണ്ടു കോഴിയുടെയും മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഒരു പക്ഷേ കോഴികളുടെ മുന്നിലെ മാനുഷികതയുടെ മൂല്യം പോലും… ഇപ്പോൾ അവരോടു ആകെ സംസാരിക്കുന്ന മനുഷ്യനായ എന്നിലാണ് എന്ന തിരിച്ചറിവ് എന്നെ ഒരു ബുജിയാക്കി, ഞാൻ ശാന്തനായി അവർക്കു മറുപടി കൊടുത്തു…

“ഓരോ സ്ത്രീക്കും ലൈംഗിക സ്വയം വത്ക്കരിക്കാനുള്ള അവകാശം ഉണ്ട്, എപ്പോൾ, എങ്ങനെയാണ്, എങ്ങനെ ലൈംഗിക ജീവിതം നടത്താമെന്നതിനെപ്പറ്റി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്…”

“…എന്നിരുന്നാലും, ലൈംഗിക സ്വയം ഭരണാധികാരം വിളിച്ചു പറയുവാൻ ഒരു സ്ത്രീ ആഗ്രഹിച്ചാൽ അവളെ സമൂഹം അത് കോഴിയായാലും മനുഷ്യനായാലും ഫെമിനിസ്റ്റ് എന്ന് വിളിക്കും പക്ഷെ ശരിക്കും അവൾ അവളുടെ ഇഷ്ടം തുറന്നു പറയുക മാത്രമല്ലേ ചെയ്തോള്ളൂ ഗിരിരാജാ അവൾ എങ്ങനെ ഫെമിനിച്ചിയാകും…”

“അയ്യേ… ഈ കിച്ചുവേട്ടനും ഫെമിനിസ്റ്റാണോ..?”

ഗിരിരാജന്റെ പുച്ഛം കലർന്ന ആത്മഗതം ഞാൻ കേട്ടു കുറച്ചു നേരമായി കഥ കേൾക്കാനുള്ള ആക്രാന്തം കൊണ്ട് വന്നിരുന്ന എന്നെ ഇവർ തായം തട്ടി കളിക്കുന്നു പേടിപ്പിക്കാറായി… ശബ്ദത്തിൽ പരമാവധി കടുപ്പം വരുത്തി ഞാൻ ചോദിച്ചു..

“സ്ത്രീകൾക്ക് മാത്രമേ ഫെമിനിസ്റ്റുകൾ ആകാൻ പാടുള്ളൂ എന്ന് നിന്നോടാരാ പറഞ്ഞേ ഗിരിരാജാ..? നാളെ ക്രിസ്ത്മസ് ആണെന്ന് അറിയാല്ലോ അല്ലേ..?”

ഞാൻ പറഞ്ഞ ആ ഒരൊറ്റ വാചകത്തിൽ കോഴികൾ ഡീസന്റായി… പൂവൻ ഞാനൊന്നും അറിഞ്ഞിട്ടേയില്ല എന്ന ഭാവത്തിൽ കച്ചിത്തുറുവിന്റെ ഇടയിലേക്ക് കയറി തണലിൽ ഇരുന്നു വൈറ്റ്‌ലെഗോൺ ഒന്ന് കാറി തൊണ്ട ശരിയാക്കി കഥ പറച്ചിലും തുടങ്ങി…

ഇനിയും എന്തായാലും പൊന്നു കൊണ്ടു പുളിശ്ശേരി വെച്ച് കൊടുക്കാം എന്ന് പറഞ്ഞാലും നീത വിനുവിന്റെ അടുക്കലേക്കു പോവില്ല എന്ന വിശ്വാസത്തിൽ ശ്യാം ആശ്വാസത്തോടെ ഓഫിസിലേക്കു ഇറങ്ങി നീത മൂത്രമൊഴിക്കാനായി ബാത്റൂമിലേക്കും

മുള്ളാനായി ക്ളോസെറ്റിൽ ഇരുന്നു നീത കാലുകൾ വിടർത്തി, ശുക്ലപ്പശയിൽ ഒട്ടിപ്പിടിച്ച അവളുടെ പൂർ ഇതളുകൾ അകന്നു, അപ്പോളും ഉണങ്ങാതെ ഉള്ളിലുണ്ടായിരുന്ന സ്രവങ്ങൾ ചൂട് മൂത്രത്തിനു പൈലറ്റ് വാഹനം പോലെ പുറത്തേക്കു ചാടി.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025