Kambikuttan Malayalam

Sex stories Kambikuttan kambikathakal

Wife is Beautiful 3

പിറകിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തീരെ പരിചയമില്ലാത്ത ഒരാൾ അവിടെ നിൽക്കുന്നു എന്നെ ഓർമ്മയുണ്ടോ അയാൾ വീണ്ടും ചോദിച്ചു ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും എന്റെ പരിചയത്തിലെങ്ങും അങ്ങനെയൊരു മുഖം തെളിഞ്ഞു വന്നില്ല ….

എനിക്കോർമ്മ കിട്ടുന്നില്ല ……പേര് പറഞ്ഞാൽ ചിലപ്പോൾ……
ഓക്കേ …സാരമില്ല..ഞാൻ നിങ്ങളുടെ ജന്മസ്ഥലമായ ആലപ്പുഴയിൽ നിന്നാണ് വരുന്നത് …കമ്പിക്കുട്ടൻ എന്ന സൈറ്റിൽ നിങ്ങൾ ആത്മകഥ എഴുതിത്തുടങ്ങിയതായി ഞാനറിഞ്ഞു .അതിൽ കഥകൾ എഴുതുന്ന കമ്പിമാസ്റ്റർ എന്റെ അടുത്ത സുഹൃത്താണ് .അവനാ പറഞ്ഞത് ഇങ്ങനെ ഒരു ജീവചരിത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയ കാര്യം .വായിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത് അത് എഴുതുന്നത് എന്റെ ബാല്യകാലസുഹൃത്തായ മനോജാണെന്ന്!

ഇപ്പോഴും നിങ്ങൾക്കെന്നെ ഓർമ്മവരുന്നില്ല, അല്ലേ …….

ഞാൻ ഓർക്കാൻ ശ്രമിച്ചു നോക്കി ……ഷിബു …..ഷുക്കൂർ …..ജോസഫ് ……സുഗുണൻ ……പക്ഷെ ആരാണെന്നു കൃത്യമായി തിരിച്ചറിയാൻ കഴിയുന്നില്ല ……..

ഞാൻ നിശബ്ദനായി നിന്നതേ ഉള്ളു . ഓക്കേ ..സാരമില്ല …ഞാൻ പറയാൻ വന്നത് മറ്റൊന്നാണ് .ഈ കഥയിൽ എന്റെയും അതുപോലെ നമ്മുടെ നാട്ടിലെ മറ്റു പലരെയും കുറിച്ചുള്ള വിവരണങ്ങൾ വരാൻ സാധ്യതയുണ്ടല്ലേ ?
തീർച്ചയായും …..ഞാൻ പറഞ്ഞു അതേക്കുറിച്ചാണ് എനിക്ക് പറയാനുള്ളത് കാര്യങ്ങൾ പറയുമ്പോൾ

സത്യസന്ധമായിരിക്കണം ഇതുവരെ ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണല്ലോ …….ഞാൻ പറഞ്ഞു.

ഒരിക്കലും അല്ല….. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു .അതുകൊണ്ടാണ് ഞാനിപ്പോൾ നിങ്ങളെ കാണാൻ വന്നത് തന്നെ !
പണ്ട് KSRTC ബസ്സിൽ നെടുമുടിയിൽ നിന്ന് ആലപ്പുഴയിലുള്ള സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്ന കാലത്തു നമ്മുടെ കൂട്ടത്തിൽ ആരോ ഒരാൾ ഏതോ പെൺകുട്ടിയുടെ ഹാഫ്‌സ്‌കേർട് പൊക്കി അവളുടെ തുടക്കിടയിൽ കുണ്ണ ചലിപ്പിച്ചു അവളുടെ വെണ്ണത്തുടകളിലൂടെ പാലോഴുക്കി എന്ന് നിങ്ങൾ എഴുതിയില്ലേ? യഥാർത്ഥത്തിൽ അന്നത് ചെയ്തത് നിങ്ങൾ തന്നെ ആയിരുന്നില്ലേ ?

ആ ചോദ്യത്തിനുമുന്നിൽ എനിക്കുത്തരം മുട്ടിപ്പോയി !കാരണം സത്യമായിരുന്നു അയാൾ പറഞ്ഞത് .ഇയാൾക്ക് എന്നെക്കുറിച്ചെല്ലാം അറിയാമെന്നു എനിക്ക് തോന്നിത്തുടങ്ങി അത് പോട്ടെ അഞ്‌ജലി എല്ലാ മാസവും സെക്കൻഡ് സാറ്റർഡേയിൽ കുട്ടികളുമായി കവലത്തുള്ള അവളുടെ വീട്ടിൽ പോകാറില്ലേ? യഥാർത്ഥത്തിൽ എന്തിനാണ് അഞ്‌ജലി അവിടെ പോകുന്നതെന്ന് നിങ്ങൾക്കറിയാമോ?
അവളുടെ അച്ഛനെയും അമ്മയെയും കാണാൻ …..ഞാൻ പറഞ്ഞു .
എന്നാൽ സത്യമതല്ല …..നിങ്ങൾക്കറിയാത്ത പലതും അവൾ അവിടെ ചെയ്യുന്നുണ്ട് …..ഞാൻ പറഞ്ഞുവന്നത് നിങ്ങൾ പല കാര്യങ്ങളും തെറ്റായി ആണ് എഴുതിക്കൊണ്ടിരുന്നത് …പക്ഷെ വായനക്കാരെതെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലല്ലോ …..
അഞ്ജലിയുടെ പുതിയ പരിചയക്കാരൻ സോം ജോയെക്കുറിച്ചു മനോജിന് എന്തൊക്കെ അറിയാം? അയാൾ ചോദിച്ചു.
ജോസോൺ ഫിറ്റ്നസിന്റെ CEO .കൂടാതെ സിനിമാ നടൻ ,ബോഡി ബിൽഡർ ,കോടീശ്വരൻ ….. ഞാൻ പറഞ്ഞു .അതൊക്കെ ശരിയാണ് .പക്ഷെ സോൺ ജോക്കു പുറത്തർക്കും അറിയാത്ത മറ്റൊരു മുഖം കൂടിയുണ്ട് .രതിവൈകൃതങ്ങൾക്കടിമയാണയാൾ .മിക്ക വീക്കെൻഡ്‌സിലും അയാളുടെ ഉടമസ്ഥതയിലുള്ള ഫോർട്ട്കൊച്ചിയിലെ “ഫോർട്ട് ബീച്ച് ” റിസോർട്ടിൽ ഗ്രൂപ്പ് സെക്സ് പാർട്ടി നടക്കാറുണ്ട്. അവിടെ എല്ലാവിധ “സെക്സ്വൽ പെർവെർഷൻസും ‘ അരങ്ങേറുന്നുമുണ്ട്!

അതുപോലെ ടിൻസി ജോമോന്റെ പൂർവ്വകാല ജീവിതത്തെക്കുറിച്ചു ഒന്നും തന്നെ പരാമർശിച്ചു കണ്ടില്ല .എന്താണ് നിങ്ങൾ പറഞ്ഞു വരുന്നത് ? ഞാൻ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025