Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി

സഞ്ജയ്:- സാരമില്ല സർ ചെറിയ പരിക്കല്ലേ പറ്റിയുള്ളൂ. സാറിനു ഒന്നും പറ്റിയില്ലലോ?

ഹെ. കോ:- ഇല്ല സാറേ. സർ ഇത് വച്ചോ?(കയ്യിൽ രണ്ടു അഞ്ഞൂറിന്റെ നോട്ട് നീട്ടി ഹെ. കോ പറഞ്ഞു)

സഞ്ജയ്:- ഇതൊന്നും വേണ്ട സാറേ. ചെറിയ പണിയെ ഉള്ളു.

കോൺസ്റ്റബിൾ നന്ദിയോടെ സഞ്ജയേ നോക്കി. സഞ്ജയ് വണ്ടിയെടുത്തു വീട്ടിലെ പാർക്കിങിലോട്ടു വണ്ടി കയറ്റി ഇട്ടു. സർപ്രൈസ് കൊടുക്കാൻ വിളിച്ചു പറയാതെ ആണ് സഞ്ജയ് വന്നത്. അത് അവിടെ ഉള്ളവർക്ക് ഇഷ്ടപ്പെടുമോ എന്ന് അവൻ ഭയന്നു. എന്തായാലും അവൻ സിറ്റൗട്ടിൽ കയറി കാളിങ് ബെൽ അമർത്തി. കുറച്ചു കഴിഞ്ഞു ആണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. വാതിൽ തുറന്നതു മായ(ആശയുടെ അമ്മ) ആയിരുന്നു. സഞ്ജയുടെ മുഖം ഒന്ന് മങ്ങി ആശയുടെയും മങ്ങിയോ എന്ന് സംശയിച്ചു. പെട്ടെന്ന് സഞ്ജയേ കണ്ട ഞെട്ടലിൽ നിന്ന് തിരിച്ചു വന്ന

മായ:- ആ മോനോ. അകത്തേക്ക് വരൂ.

സഞ്ജയ്:- ഞാൻ കൊട്ടാരക്കര അമ്പലം വരെ വന്നത് ആണ് അപ്പോൾ ഇവിടെ വന്നു നിങ്ങൾക്കു ഒരു സർപ്രൈസ് തരാമെന്നു കരുതി.

മായ:- അത് നന്നായി. മോൻ ഇരിക്ക്. മോന്റെ അച്ഛനെ ഞാൻ വിളിച്ചിരുന്നു ഒരുക്കങ്ങളൊക്കെ എന്തായി എന്ന് അറിയാൻ. അപ്പോൾ പറഞ്ഞിരുന്നു മോൻ കൊട്ടാരക്കര വരുന്ന കാര്യം. ഞാൻ കരുതുകയും ചെയ്തു അപ്പോൾ ഇങ്ങോട്ടു വരുമെന്ന്. കാൾ ഒന്നും കാണാത്തപ്പോൾ ചിലപ്പോൾ തിരിച്ചു പോയി കാണും എന്ന് കരുതി.

സഞ്ജയ്:- ഞാൻ പറഞ്ഞില്ലേ അമ്മെ നിങ്ങൾക്കു ഒരു സർപ്രൈസ് തരാൻ വേണ്ടി ആണ് വിളിക്കാത്ത. ബുദ്ധിമുട്ടൊന്നും ആയില്ലലോ?

അപ്പോഴാണ് സഞ്ജയ് മായയെ ശ്രദ്ധിച്ചത് മായ ഒരു ലോ നെക്ക് നെറ്റി ആണിട്ടിരുന്നത്. ക്ലീവേജ് ഒന്നും കാണില്ല എങ്കിലും വല്ലാതെ നെഞ്ചു നനഞ്ഞു ഒട്ടി ദേഹത്ത് കിടക്കുന്നു. സഞ്ജയ്‌ക്കു അത് കണ്ടപ്പോൾ ചെറുതായിട്ട് മനസ്സിന് ഒരു കുളിർമ തോന്നി. അതുവരെ അവൻ മായയെ വേറൊരു കണ്ണോടു നോക്കിയിട്ടില്ല എന്ന് മാത്രമല്ല. അവളെ വളരെ ബഹുമാനത്തോട് ആണ് നോക്കിയിരുന്നത്. ഐ ജി ഓഫീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥയാണ് മായ. ആശയുടെ അച്ഛൻ മരിച്ചതിൽ പിന്നെ വളരെ സ്നേഹത്തോടും അച്ചടക്കത്തോടും മകളെ വളർത്തി കൊണ്ടുവരാൻ മായ ഒരുപാടു കഷ്ടപ്പെട്ടു. അത് കൊണ്ട് തന്നെ സഞ്ജയ്‌ക്കും അവന്റെ വീട്ടുകാർക്കും ഈ ബന്ധത്തിൽ മായയേക്കാൾ താല്പര്യം ആയിരുന്നു.

മായ:- എന്ത് ബുദ്ധിമുട്ടു? മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം.

സഞ്ജയ്:- (ഉള്ളിലുള്ള ചാഞ്ചാട്ടം തള്ളിക്കളഞ്ഞു) അമ്മ ഇരിക്ക്. ആശയോട് പറ. എനിക്ക് കാപ്പി മതി.

മായ:- അവളെ കാണാനാ വന്നതെന്ന് മനസ്സിലായി. പക്ഷെ അവൾ ആലപ്പുഴ ഉള്ള അവളുടെ മാമന്റെ വീട്ടിൽ പോയിരിക്കുത്. വൈകിട്ട് വിളിച്ചപ്പോൾ ഒരു 8 : 30 ആകുമ്പോൾ എത്തും എന്ന പറഞ്ഞത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025