Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 7

ചാരിവച്ചു വീഡിയോ കണ്ടുകൊണ്ടു വാദി പോലെ നിൽക്കുന്ന കുണ്ണ ആ തലയിണയുടെ നടക്കാതെ മടക്കിലേക്കു കയറ്റി പെണ്ണുങ്ങളെ കളിക്കുന്നത് പോലെ ചെയ്യാൻ തുടങ്ങി.

ഈ സമയത്തു ആണ് മായ റൂമിന്റെ ഡോറിൽ മുട്ടിയത്. വീഡിയോയിലെ സ്ത്രീയുടെ നിലവിളിയിൽ സഞ്ജയ് മായ മുട്ടിയത് അറിഞ്ഞില്ല. സഞ്ജയ് നല്ല ആവേശത്തിൽ ആ തലയിണയെ കളിക്കുക ആയിരുന്നു. അവന്റെ മനസ്സിൽ അത് മായ ആയിരുന്നു. എന്തായാലും മായ റൂമിൽ വന്നു പോയത് അവൻ അറിഞ്ഞത് പോലുമില്ല. ഏകദേശം ക്ലൈമാക്സ് ആകാറായപ്പോൾ ആയിരുന്നു പെട്ടെന്ന് ഫോണിൽ ഒരു കാൾ. സഞ്ജയ് പെട്ടെന്ന് ഞെട്ടി നോക്കിയപ്പോൾ മായ ആയിരുന്നു കാൾ ചെയ്തത്. അവൻ പെട്ടെന്ന് ഫോൺ എടുത്തു.

സഞ്ജയ്:- ഹലോ

മായ:- സഞ്ജയ്‌ക്കു ഭക്ഷണം ഒന്നും വേണ്ടേ? സമയം എത്ര ആയി?

സഞ്ജയ്:- സോറി അമ്മെ ഞാൻ ഉറങ്ങി പോയി. ഞാൻ ഡാ വരുന്നു.

മായ കാൾ കട്ട് ചെയ്തു. “അവന്റെ ഒരു ഉറക്കം” മായ പിറുപിറുത്തു. സഞ്ജയ് പെട്ടെന്ന് ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു പുറത്തേക്കു വന്നു. അപ്പോഴേക്കും മായ സഞ്ജയ്‌ക്കുള്ളത് ടേബിളിൽ സെറ്റ് ച്യ്തിരുന്നു. സഞ്ജയ് അത് കഴിക്കാനിരുന്നു. ഇപ്പോൾ മായയും താനും ഒറ്റക്ക് ആണ് ആ വീട്ടിൽ ഉള്ളു എന്ന ചിന്ത സഞ്ജയുടെ ഉള്ളിൽ സുഖമുള്ള ഒരു തരിപ്പും അതുപോലെ തന്നെ ചെറിയ ഭയവും ഉണ്ടാക്കി. ആശയുമായുള്ള ബന്ധം തകരാൻ പാടില്ല എന്ന ചിന്ത അവന്റെ മനസ്സിൽ ദൃഢമായിരുന്നു. അവന്റെ വികാരത്തെ അവനു നിയന്ത്രിക്കാൻ സാധിക്കണെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആണ് അവൻ കഴിക്കാനിരുന്നത്. മായയുടെ ഭാഗത്തേക്ക് അവനു നോക്കാൻ മടി ആയിരുന്നു.

“ഇനി ഇവനെ എങ്ങനെ ഇവിടുന്നു ഒഴിവാക്കും” എന്ന് ചിന്തിച്ചു മായയും ടേബിളിന്റെ മറ്റൊരു അറ്റത്തു ഇരുന്നു.
—————————————————————–
ആലപ്പുഴയിൽ:-

മാളുവും പൂജാമുറിയിൽ തൊഴുത്തിട്ടു അടുക്കളിയിലോട്ടു ചെന്നു. ഒരു പിങ്ക് ടോപ്പും വെള്ള പാവാടയും ആയിരുന്നു അവളുടെ വേഷം. കുളി കഴിഞ്ഞു മുടിയിൽ തോർത്ത് കെട്ടിവച്ചു കുംകുമകുറി അനിജ നിൽക്കുന്ന മാളുവിനെ കാണാൻ വളരെ ഐശ്വര്യം ഉണ്ടായിരുന്നു. അവൾ അടുക്കളയിൽ ചെന്നപ്പോൾ ആശ ചായ ഉണ്ടാക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു. ആശ ഒരു ലൈറ്റ് ഗ്രീൻ നെറ്റി ആയിരുന്നു ഇട്ടിരുന്നത്.

മാളു:- എന്തായാലും ചേച്ചി വന്നതിൽ പിന്നെ എനിക്ക് സുഖമാ. അല്ലെങ്കിൽ രാവിലത്തെ പണി മുഴുവൻ എന്റെ തലയില.

ആശ:- വീട്ടിലെ ജോലി ചെയ്യുന്നത് അത്ര ബുദ്ധിമുട്ടാണോടി? മിട്ടു എന്നീട്ടില്ല അല്ലെ?

മാളു:- മണി 5 :30 ആകുന്നല്ലേ ഉള്ളു. അവൾ 9 മുൻപ് എനിക്കില്ല. അമ്മയും 7 മണി ആകും എണീറ്റ് വരാൻ. അപ്പോഴേക്കും ഞാൻ രാവിലത്തെ പണികൾ ഒരുവിധം തീർത്തിരിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025