Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13

 

ഇത്രയും പറഞ്ഞു രൂപ ആദിയെ തന്റെ അടുത്തേക്ക് പിടിച്ചു കിടത്തി ശേഷം അവനെ കെട്ടിപിടിച്ചു

 

ആദി : എന്നെ വെറുക്കല്ലേ രൂപേ

 

ഇത് കേട്ട രൂപ പതിയെ അവന്റെ കവിളിൽ തലോടി

 

“ഞാൻ എന്തിനാടാ നിന്നെ വെറുക്കുന്നെ അതൊരിക്കലും ഉണ്ടാകില്ല ”

 

ഇത് കേട്ട ആദി പതിയെ രൂപയുടെ ചുണ്ടുകളിൽ മുത്തമിട്ടു ശേഷം അവളിൽ നിന്ന് ചുണ്ടു മാറ്റി എന്നാൽ രൂപ അവനെ വീണ്ടും അടുപ്പിച്ച് വീണ്ടും ചുണ്ടിൽ മുത്തമിട്ടു ശേഷം ആദിയെ നോക്കി ചിരിച്ചു

 

ആദി വേഗം തന്നെ അവളുടെ മുഖം കൈക്കുള്ളിലാക്കി കൂടുതൽ ശക്തിയിൽ ചുണ്ടിൽ മുത്തമിട്ടു ശേഷം കീഴ്ചുണ്ട് മാത്രമായി ഉറുഞ്ചിവലിക്കാൻ തുടങ്ങി രൂപയും ആവേശത്തോടെ അവനെ ചുമ്പിക്കാനും ചുണ്ടുകൾ തിരിച്ച് ഉറുഞ്ചുവാനും തുടങ്ങി രൂപ അല്പനേരം അവന്റെ ചുണ്ട് പതിയെ കടിച്ചു വലിച്ച ശേഷം വിട്ടു ആദി വീണ്ടും അവളെ ചുംബികാൻ ഒരുങ്ങി

 

രൂപ : ഉം.. ടാ നിനക്ക് എന്റെ എന്താ ഏറ്റവും ഇഷ്ടം നീ പറഞ്ഞില്ലല്ലോ

 

ആദി : പറഞ്ഞാൽ നീ എന്നെ കൊല്ലില്ലേ

 

രൂപ : പറഞ്ഞില്ലെങ്കിലും കൊല്ലും

 

ഇത് കേട്ട ആദി വീണ്ടും അവളുടെ ചുണ്ടുകളെ ഉറുഞ്ചി ശേഷം പതിയെ തന്റെ കൈ അവളുടെ ഷർട്ടിനും താഴെകൂടി ഉള്ളിലേക്കു കയറ്റി അവളുടെ വയറിൽ തടകി ശേഷം അവളുടെ പൊക്കിളിൽ വിരൽ കയറ്റി പെട്ടെന്ന് തന്നെ രൂപ അവന്റെ കയ്യിൽ പിടുത്തമിട്ടു ശേഷം അവനിൽ നിന്ന് അവളുടെ ചുണ്ടുകൾ മോചിപ്പിച്ചു

 

രൂപ : എനിക്കറിയാമായിരുന്നു നിനക്ക് അതാ ഏറ്റവും ഇഷ്ടമെന്ന്

 

ഇത് കേട്ട ആദി പതിയെ തന്റെ ബനിയൻ ഊരാൻ തുടങ്ങി

 

അഹ്… അഹ്..

 

പെട്ടെന്നാണ് അമ്മയുടെ ചുമ അവരുടെ ചെവിൽ എത്തിയത്

 

രൂപ പെട്ടെന്ന് തന്നെ ആദിയെ തള്ളി മാറ്റി

 

രൂപ : അമ്മ ഉണർന്നെന്ന് തോന്നുന്നു

 

ആദി വെഗം കിടക്കയിൽ നിന്ന് എഴുന്നേറ്റു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025