Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14

 

പിറ്റേന്ന് അതിരാവിലെ

 

വിഷ്ണു : എന്നാൽ ശെരി നീ വരുബോൾ പൂ എടുത്ത് കൊണ്ടുവാ പിന്നെ എല്ലാം നോക്കിയെടുക്കണം അവര് വേണമെങ്കിൽ വാടിയ പൂവൊക്കെ വാരി ഇട്ടുതരും

 

ആദി : അതൊക്കെ ഞാൻ നോക്കിയെടുക്കാം ചേട്ടാ നിങ്ങൾ ബാക്കിയുള്ള കാര്യങ്ങളൊക്കെ സെറ്റ് ചെയ്യ്

 

ഇത്രയും പറഞ്ഞു ആദി അവിടെ നിന്നിറങ്ങി

 

അല്പസമയത്തിന് ശേഷം ആദി തന്റെ വീട്ടിൽ

 

“ആരെയും കാണുന്നില്ലല്ലോ ഇവിടെ ആരുമില്ലേ ”

 

ആദി പതിയെ കിച്ചണിലേക്ക് നോക്കി

 

പെട്ടെന്നാണ് ആദി തന്റെ റൂമിൽ നിന്ന് എന്തോ ശബ്ദം കേട്ടത് ആദി പതിയെ തന്റെ റൂമിലേക്കു പോയി റൂമിന് മുന്നിലേക്ക് എത്തിയ അവൻ കണ്ടത് കണ്ണാടിയിൽ മുഖം നോക്കി നിൽക്കുന്ന രൂപയെയാണ് അവൾ ആദി വാങ്ങി നൽകിയ പട്ടുപാവാട ധരിച്ചിരുന്നു റൂമിലേക്ക് എത്തിയ ആദി  അവളെ തന്നെ നോക്കി നിന്നു അപ്പോഴേക്കും റൂമിലേക്ക് എത്തിയ ആദിയെ രൂപയും ശ്രദ്ധിച്ചു

 

രൂപ : ഇത്ര നേരത്തേ വന്നോ എന്താടാ ഇങ്ങനെ നോക്കുന്നെ

 

എന്നാൽ ആദി അപ്പോഴും ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു

 

രൂപ : കൊള്ളില്ലല്ലേ ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേണ്ടെന്നു എനിക്കിതൊന്നും ഇട്ട് ശീലമില്ല അതുകൊണ്ടാ

 

ഇത് കേട്ട ആദി രൂപയുടെ അടുത്തേക്ക് എത്തി ശേഷം അവളെ അടിമുടി ഒന്നുകൂടി നോക്കി

 

രൂപ : എന്താടാ ഞാൻ ഡ്രസ്സ്‌ മാറ്റണോ

 

ആദി : എടി നിനക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ

 

രൂപ : എന്താ

 

ആദി : എടി സൂപ്പർ ആയിട്ടുണ്ട് അന്ന് സാരി ഉടുത്തില്ലേ അതിനേക്കാൾ നന്നായിട്ടുണ്ട് ഞാൻ പറഞ്ഞില്ലേ മഞ്ഞ കളർ നിനക്ക് നന്നായി ചേരും

 

രൂപ : ഒ വെറുതെ ഓരോന്ന് പറയണ്ട

 

ആദി : എടി സത്യം ഇതിട്ട് നിന്നെ കാണുമ്പോൾ…

 

രൂപ : കാണുമ്പോൾ എന്താ

 

ഇത് കേട്ട ആദി രൂപയോട് കുറച്ച് കൂടി ചേർന്നു നിന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025