Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15

 

ഇത്രയും പറഞ്ഞു ആദി രൂപയെ നോക്കി പതിയെ ചിരിച്ചു

 

രൂപ : മിണ്ടാതെ ഇരിക്ക് ആദി അവന്റെ ഒരു ചിരി എല്ലാം കല്യാണത്തിന് ശേഷം മതിയായിരുന്നു

 

ആദി : എന്താടി ഞാൻ ഇട്ടേച്ചു പോകുമെന്ന് പേടിയുണ്ടോ

 

രൂപ : ഹേയ് അങ്ങനെ പോയാൽ നിന്നെ ഞാൻ കൊല്ലുമല്ലോ അതുകൊണ്ട് ആ പേടിയില്ല

 

ആദി : പിന്നെ എന്താ പ്രശ്നം

 

രൂപ : ഹേയ്.. കല്യാണം കഴിഞ്ഞ് ആദ്യ രാത്രിയൊക്കെ ഇത്തിരി സ്പെഷ്യൽ അല്ലേ അതൊക്കെ പോയില്ലേ

 

ആദി : എന്ത് പോയി.. ആദ്യ രാത്രിയൊക്കെ നമുക്ക് ഇതിനെക്കാൾ സൂപ്പർ ആക്കാം പോരെ

 

രൂപ : അല്ല നീ ഇതൊക്കെ എവിടുന്നാ പഠിച്ചേ അതും പൊക്കിയെടുത്തൊക്കെ നിനക്ക് വേറെ ആരെങ്കിലും…

 

ആദി : ദേ ഞാൻ നല്ലത് തരും കേട്ടോ വേറെ ആരെങ്കിലും പോലും നിനക്ക് എന്താടി പൊട്ടി അതൊക്കെ ഓരോ തുണ്ട് കണ്ട് പഠിച്ചതാ

 

രൂപ : അയ്യേ അതൊക്കെ കാണുവോ

 

ആദി : എന്ത് അയ്യേ ഇപ്പോൾ പെണ്ണുങ്ങൾ വരെ കാണും പിന്നെ അല്ലേ

 

രൂപ : ഞാൻ കാണത്തില്ല

 

ആദി : അതിന് കാണാൻ നിന്റെയടുത്ത്‌ ആകെ ആ പൊട്ട ഫോൺ അല്ലേ ഉണ്ടായിരുന്നുള്ളു പിന്നെ നീ ആണെങ്കിൽ നെറ്റും ചെയ്യില്ല ഒടുക്കത്തെ പിശുക്കല്ലേ

 

രൂപ : പൊട്ടഫോൺ നിന്റെ… കണ്ടവള് മാരെ കാണുന്നതും പോര ഇനി എങ്ങാനും കണ്ടാൽ കൊല്ലും ഞാൻ

 

ആദി : ഇനി എന്തിനാ കാണുന്നെ എനിക്ക് നീ ഇല്ലേ

 

ഇത് കേട്ട രൂപ പതിയെ ചിരിച്ചു

 

ആദി : നീ ഇരിക്ക് എന്നിട്ട് കഴിക്കാൻ നോക്ക് സമയം വൈകി

 

ഇത് കേട്ട രൂപയും ഭക്ഷണം കഴിക്കാൻ തുടങ്ങി

 

ഭക്ഷണത്തിനെല്ലാം ശേഷം ഉച്ചസമയം രൂപ റൂമിൽ തന്റെ ഡ്രെസ്സും മറ്റും അടുക്കി വെക്കുകയായിരുന്നു ആദി പതിയെ അവളെ പിന്നിലൂടെ കെട്ടിപിടിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025