Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോങ് നമ്പർ

വാ അല്പം പൊളിച്ചു വെച്ചു കൊടുത്തു. മീരയിപ്പോൾ കണ്ണുകളടച്ചു വാ പൊളിച്ചു നാവ് പുറത്തേക്കിട്ട് അവന്റെ പ്രവർത്തികളിൽ സഹകരിച്ചു കൊടുക്കുകയാണ്. രാജീവ് നന്നായി അടിച്ചു കൊണ്ടേയിരുന്നു. മീരയ്ക്ക് സുഖം കിട്ടി വരുന്നു. അവൾ കവ അല്പം കൂടെ പൊളിച്ചു വെച്ചു അവന്റെ സംഭോഗത്തെ സഹകരിച്ചു. രാജീവ് അവളിൽ നിന്ന് അല്പം മുഖമുയർത്തി. അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ പൊളിച്ചു വെച്ച വായിലേക്ക് ആധികാരികമായി അവനൊന്ന് തുപ്പി. അവൾക്ക് തടുക്കാനായില്ല. ” വാ പോളിക്ക് …. പൊളിച്ചു വെക്കേ….. അവൻ പുലമ്പി… പിന്നെയും ഒരു തവണ തുപ്പിയ ശേഷം അവൻ മൂക്ക് അവളുടെ നാവിൽ ഇട്ടുറച്ചു കൊണ്ട് അമറിക്കൊണ്ടിരുന്നു. ഇന്ന് വരെ കാണാത്ത രാജീവിന്റെ വന്യ സ്വഭാവം കണ്ടപ്പോൾ മീരയ്ക്ക്അത്ഭുതവും പേടിയും തോന്നി. അധികനേരം നീണ്ടുനിന്നില്ല, അവന്റെ കുണ്ണപ്പാൽ അതിശക്തമായി അവളുടെ ഉള്ളിലേക്ക് പമ്പ് ചെയ്തു. . കാറ്റഴിഞ്ഞ ബലൂണ് പോലെ അവൻ അവളുടെ മേലേക്ക് വീണു. ഒട്ടിക്കിടക്കുമ്പോൾ അവന്റെ ചൂടുള്ള ശരീരത്തിൽ നിന്നും ശക്തമായ ഹൃദയമിടിപ്പ് അവൾക്ക് അനുഭവപ്പെട്ടു. മൂന്ന് മിനിറ്റോളം അയാൾ അങ്ങനെ തന്നെ കിടന്നു. പിന്നെ അല്പം മാറി സൈഡിലേക്ക് ചെരിഞ്ഞു. മീരയ്ക്ക് ഒന്നും ആയില്ലായിരുന്നു. ഉറങ്ങുന്നവനെ വിളിച്ചു ചോറില്ല എന്ന് പറഞ്ഞ അവസ്ഥ. “മൈര്… അവൾ മനസിൽ പറഞ്ഞു.. പിന്നെ രാജീവിന്റ നെറ്റിയിൽ തൊട്ട് നോക്കി . എന്നിട്ടവിടം തടവിക്കൊണ്ട് അവനോട് ചോദിച്ചു. “എന്താ ഇപ്പൊ ഉണ്ടായേ.. ?.”

പാതി മയക്കത്തിൽ രാജീവ് അവളുടെ നെറ്റിയിൽ ചുംബിച്ചു, ഉരുളുന്നതിനുമുമ്പ്, “ഐ ലവ് യൂ..” എന്ന് മന്ത്രിച്ചു.

************************

അടുത്ത ദിവസങ്ങളിൽ രാജീവ് അവളെ വിളിച്ചില്ല, അയാളുടെ മനസിൽ ഒരേ സമയം രണ്ട് വികരങ്ങളാണ് ഉയർന്നുവരുന്നത്. തന്റെ വിശ്വസതയായ ഭാര്യ ഒരു വശത്തും അവളെ വശീകരിക്കാൻ ശ്രമിക്കുന്ന അജ്ഞാതനായ മറ്റൊരു പുരുഷൻ വേറെ വശത്തും. ഒരു ത്രില്ലിന് വേണ്ടി ചെയ്തതാണെങ്കിലും സ്വന്തം ഭാര്യയെ ഒറ്റിക്കൊടുക്കാൻ തയ്യാറായ ഭർത്താവാണ് താൻ എന്ന വികാരം രാജീവിനെ അസ്വസ്ഥനാക്കി.

രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസം ലഞ്ച് ബ്രെക്ക് സമയത്ത് രാജീവ് ഓഫീസിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങുമ്പോൾ അയാളുടെ മൊബൈലിൽ ഒരു കോൾ വന്നു. എന്നാൽ മൊബൈൽ സ്‌ക്രീനിൽ Meera calling എന്ന് കണ്ട രാജീവിന്റെ ഹൃദയം പടപാടാന്ന് ഇടിക്കാൻ തുടങ്ങി. കാരണം തന്റെ രണ്ടാമത്തെ സിമ്മിലാണ് അവളുടെ കോൾ വന്നത്. അതിനർത്ഥം മീര ഹരിയെ അങ്ങോട്ട് വിളിക്കുന്നു.. കുറച്ച് നിമിഷങ്ങൾ രാജീവ് മരവിച്ചിരുന്നു., ഇതാദ്യമായാണ് അവൾ ഹരിയെ അങ്ങോട്ട് വിളിക്കുന്നത്, വിഹ്വലതലക്കൊടുവിൽ അയാൾ പച്ച ബട്ടൻ അമർത്തി..

“ഹലോ !! എവിടെയാണ് മാഷേ.. ഒരു വിവരവും ഇല്ലല്ലോ..” മീരയുടെ സന്തോഷകരമായ ശബ്ദം കേട്ടപ്പോൾ രാജീവ് ആശ്ചര്യപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025