Kambikuttan Malayalam

Sex stories Kambikuttan kambikathakal

യാദൃശ്ചികം 7

ഒട്ടും പിഴക്കാതെ വെള്ളം റോളയുടെ തലയിലും ദേഹത്തും എല്ലാം…. ഓഹ്‌ റോള…. നീ ഇപ്പോൾ എന്തിനാ ഇവിടെ വന്നത് പൈപ്പ് മാറ്റി പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു… പഴയ പ്രതിപയുടെ കുളി സീൻ പോലെ ആകെ നനഞ്ഞൊട്ടി റോള.. സ്നേഹത്തോടെ ഉള്ള ഒരു ചീത്തയാണ് ഞാൻ പ്രദീക്ഷിച്ചതു.. പക്ഷേ അതുണ്ടായില്ല.. .. ഞാൻ ബാബുവിനെ നോക്കി വന്നതാ.. ഇന്ന് ഞങ്ങൾ എല്ലാം തള്ളയുടെ അനുജത്തിയുടെ വീട്ടിലേക്കു പോകും. .. അത് പറയാൻ വേണ്ടി വന്നതാ അവൾ നനഞ്ഞ മുഖം കൈ കൊണ്ടു തുടച്ചു പറഞ്ഞു… വെള്ളം വീണു കനം കുറഞ്ഞ മാക്സി ശരീരത്തോട് ഒട്ടി ആ ശരീരവടിവുകൾ നന്നായി കാണാം.. . ഒഹ് തള്ള ഇപ്പോൾ എന്നെ വിളിച്ചു പറഞ്ഞിരുന്നു… നീയും പോണോ റോള… ??? ആ ഞാനും വേണം എന്ന് തള്ള പറഞ്ഞത്… . അപ്പോൾ ഞാൻ ഇന്ന് ഇവിടെ ഒറ്റക് അല്ലേ ?? എം അവൾ തല കുനിച്ചു ഒന്ന് മൂളുക മാത്രം ചെയ്തു.. എന്നാൽ വാ റൂമിൽ പോകാം ഏതായാലും നനഞ്ഞു ബാക്കി കൂടെ ഞാൻ കുളിപ്പിക്കാം… ഞാൻ തമാശക്ക് അവളോട് പറഞ്ഞു…. അതൊക്ക 3ദിവസം കഴിഞ്ഞു മതി ഞാൻ മെൻസിസ്‌ ആ…അവക്കു നാണം മുഖത്തു.. നനഞ്ഞുഒട്ടിയ മാക്സി പിടിച്ചു നേരെയാക്കി അതും പറഞ്ഞു അവൾ തിരിച്ചു വീട്ടിലേക്കു നടന്നു…. കാർ കഴുകി തുടച്ചു.. ഞാൻ റൂമിലേക്ക് നടന്നു

     ഛേ അകകൂടി നനഞു നാശം ആയി ഇനി ഒന്നുകൂടി കുളിക്കണം അതിനു മുൻപ്… ഒരു പുക ജീവാത്മാവും പരമാത്മാവും കേഴുന്നു ഒരു പുകക്കു വേണ്ടി…റോളയുടെ കിളിനാദം പുറത്തു കേൾക്കുന്നുണ്ട് അവർ എല്ലാം റെഡി ആയി കാറിനു അടുത്തു എന്നെയും കാത്തു നില്കുന്നു ഞാൻ അവിടേക്കു ചെന്നു…. മാമ.. റോള.. ഹന. .പിന്നെ ആ തലതെറിച്ചവൻ….. എല്ലാം ഉണ്ട് എല്ലാവരും… കാറിൽ കയറാൻ തുടങ്ങി.. ഹന തല താഴ്ത്തി ഒരു പച്ച പാവം പെൺകുട്ടിയെ പോലെ നില്കുന്നു.. നിൽപ് കണ്ടാൽ തോന്നുമോ ഇന്നലെ കട്ടിലിൽ കിടന്നു അര്മാദിച്ച ആ ആളാണെന്നു. .. ഞാൻ മനസ്സിൽ ചിരിച്ചു.. റോളക്‌ ചെറിയ ഒരു പുഞ്ചിരി… അവളുടെ കയ്യിൽ ഒരു വലിയ ബാഗ്…. Ellavarkum ഉള്ള ദ്രെസ്സോ മറ്റോ ആണെന്ന് തോനുന്നു

കാർ സ്റ്റാർട്ട് ചെയ്തു യാത്രയിൽ ഉടനീളം മാമ എനിക്ക് വഴി പറഞ്ഞു തന്നു കൊണ്ടിരുന്നു.. ചെക്കനും പെണ്ണും കലപില കൂടുന്നുണ്ട് അത് തീർക്കാൻ മാമയും… സെന്റര് മിറാറിലൂടെ ഞാൻ ഇടക്ക് റോളയെ നോക്കി ഞാൻ നോക്കുന്നത് മറ്റുള്ളവർ കാണുമോ എന്ന ഭയം ഉള്ളത് കൊണ്ടാകും… അവൾക്കു ഫ്രീ ആയി ചിരിക്കാൻ ഒരു വിഷമം ഉള്ള പോലെ….. കാർ തള്ളയുടെ അനിജത്തിയുടെ വീട്ടിൽ എത്തി.. എല്ലാവരും ഇറങ്ങി… ബാബു നീ കാർ പാർക്ക് ചെയ്തു വരൂ. .തള്ള മുമ്പിൽ നടന്നു…. ഓഹ് അപ്പോൾ അന്ന് വാഷിംഗ് മെഷീനിൽ കണ്ട ആ വലിയ പാന്റീസ് കളിൽ ഒന്നിന്റെ ഉടമ ഇതാകും നടന്നു നീങ്ങുന്ന മാമയുടെ ആ വലിയ ചന്തികൾ ആരും കാണാതെ ഒളികണ്ണിട്ടു നോക്കി ഞാൻ മനസിൽ പറഞ്ഞു….. എല്ലാവരും വീടിന്റെ അകത്തേക്കു പോയി… ഞാൻ കാർ റോഡിന്റെ സൈഡിൽ ഒതുക്കി..ബാക്കിൽ നിന്നുംബാഗും എടുത്തു തിരിഞ്ഞു

പിന്നിൽ നിന്നും നല്ല മലയാളം കിളിനാദംകേട്ടു ഞാൻ ഒന്ന് അമ്പരന്നു ആരാ ഇവിടെ ഇ മലയാളം പറയാൻ എന്ന് കരുതി തിരിഞ്ഞു നോക്കി  …. ബാഗ് തന്നോളൂ..ഞാൻ എടുക്കാം..തള്ള പറഞ്ഞു കാറിൽ ബാഗുണ്ട്..അതെടുത്തു കൊണ്ടു ചെല്ലാൻ….എത്ര ദിവസം ആയി മലയാളം കേട്ടിട്ട് അന്ധം വിട്ടു നിന്ന ഞാൻ പെട്ടെന്ന് അവളെ നോക്കി… എന്നെ നോക്കി ബാഗിന് കൈ നീട്ടി നില്കുന്നു എന്റ സ്വന്തം നാട്ടുകാരി. … നല്ല അസ്സൽ മലയാളി കുട്ടി…. ആ.. ഇതാ..ഞാൻ ബാഗു അവൾക്കു നേരെ നീട്ടി . ബാഗ് അവൾ എന്റെ കയ്യിൽ നിന്നും വാങ്ങി…. ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി.. എന്റെ മനസ്സിൽ ഞാൻ അറിയാതെ പാടി നമ്മുടെ അന്തരിച്ച പ്രിയപ്പെട്ട ജയൻ സാറിന്റ ആ പാട്ട് “കണ്ണും കണ്ണും… തമ്മിൽ തമ്മിൽ കഥകൾ കൈമാറും…….. “….

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025