Kambikuttan Malayalam

Sex stories Kambikuttan kambikathakal

യദുവിന്റെ സ്വന്തം ചേച്ചിമാർ

വോൾവോ വെയിറ്റ് ചെയ്ത് ഇരിക്കുമ്പോ യാമിനി ചേച്ചി എന്റെ തൊട്ടടുത്ത് വന്നിരുന്നു…

ഞാൻ താൾ ചെരിച്ച് ചേച്ചിയെ നോക്കി…

ചേച്ചിയുടെ ചുരിദാറിന്റെ ഇറക്കി വെട്ടിയ വിടവിലൂടെ തെറിച്ച് നിൽക്കുന്ന മുലകൾ…

ചേച്ചി എന്റെ മുഖത്തേക്ക് നോക്കിയപ്പോ ഞാൻ കണ്ണ് വെട്ടിച്ചു…

പക്ഷെ…

“യദു നിന്റെ നോട്ടം ശരിയല്ല ട്ടാ… പല തവണ ആയി ഞാൻ ശ്രദ്ധിക്കുന്നു…”

“എന്ത്… ഞാൻ ഒന്നും നോക്കിയില്ലലോ…”

“ഉവ്വ് ഞാൻ കാണുന്നുണ്ട്… നീ എന്റെ… എന്റെ… അവിടേം ഇവിടേം ഒക്കെ നോക്കുന്നത്..”

ചേച്ചി അൽപ്പം പരിഭ്രമത്തോടെ പറഞ്ഞു…

“ഞാൻ എവിടെ നോക്കിയെന്ന ഈ പറയുന്നേ…”

അൽപ്പം ശബ്ദം ഉയർത്തി…

യാമിനി ചേച്ചി ശബ്ദം പതുക്കെ എന്ന് ചേച്ചിടെ വാ പൊതി പറഞ്ഞു…

“ഡാ… ചെക്കാ… ഞാൻ കൊറേ വില്ലന്മാര് ചെക്കന്മാരുടെ കൂടെ പഠിച്ചിറങ്ങിയതാ… എനിക്കറിയാം ഒരുത്തന്റെ കണ്ണ് എവിടെക്കാ പോകുന്നെ എന്ന്… നീ എന്റെ മുലയിലേക്കും ചന്തിയിലേക്കും ഒക്കെ ആർത്തിയോടെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്… പിന്നെ എന്റെ മാത്രല്ല… യമുനേച്ചിടേം… അതൊന്നും അത്ര നല്ല ശീലം അല്ല… പറഞ്ഞേക്കാം…”

“പിന്നെ എന്റെ പൊട്ടശീലം… ചേച്ചി പതിവ്രത…”

ഞാൻ അൽപ്പം പുച്ഛം കലർന്ന ഭാവത്തിൽ പറഞ്ഞു…

“നീ എന്താ അങ്ങനെ പറഞ്ഞെ…”

“എന്റെ ചേച്ചി… ചേച്ചി എന്തിനാ ഇപ്പൊ ബാംഗ്ലൂരിൽ പോണത് എന്ന് നല്ലോണം അറിയുന്ന ആളാ ഞാൻ…”

യാമിനി ചേച്ചി ശരിക്കും ഞെട്ടി…

“നിയെന്ത് വട്ടാ ഈ പറയണേ…”

“വട്ടൊന്നും എനിക്കില്ല… പക്ഷെ അവനു വട്ടാ… ”

“ആ… ആ.. ആർക്ക്…”

“ചേച്ചിടെ പഴയ ലൈൻ ഉമേഷിന്…”

ചേച്ചി പെട്ടെന്ന് എഴുന്നേറ്റു…

“ചേച്ചി മിയ ചേച്ചിയുമായി സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു…”

മിയ ചേച്ചി… എന്റെ പൊന്നോ… തനി വെടി… മിയ ചേച്ചിടെ കൂടെ നടന്നാ എന്റെ യാമിനി ചേച്ചിയും ലേശം പിശക് കേസായത്…

“നീ എന്ത് കേട്ടു…”

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025