Kambikuttan Malayalam

Sex stories Kambikuttan kambikathakal

യദുവിന്റെ സ്വന്തം ചേച്ചിമാർ 3

വീട്ടിൽ എത്തിയാലും അത്ര എളുപ്പം അല്ല എനിക്ക് യാമി ചേച്ചിയെ പണിയാൻ…

‘അമ്മ ഫുൾ ടൈം വീട്ടിൽ ഉണ്ടാകും… പിന്നെ ആ വേലക്കാരി ഏതുസമയവും ചൂലും കൊണ്ട് നടപ്പാ…”

ഞങ്ങടെ വീട് എന്ന് പറഞ്ഞാൽ പണ്ടത്തെ ഇല്ലങ്ങൾ പോലെ ആണ്… നാലുകെട്ട് ആണ്… വര്ഷക്കാലത്തും തുലാമാസത്തിലും വീടിനുള്ളിൽ തന്നെ സ്വിമ്മിങ് പൂൾ ഉണ്ടാകും… നടുത്തളം മുഴുവൻ വെള്ളം നിറയും… അതിൽ മഴ പെയ്യുന്നത് കാണാൻ തന്നെ നല്ല രസാ…

എന്റെ സുഹൃത്തുക്കൾക്കൊക്കെ വീട്ടിൽ വരാൻ വലിയ ഇഷ്ട്ടം ആണ്… പക്ഷെ എനിക്ക് ആ വീർപ്പുമുട്ടലിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് സിറ്റിയിലെ ഹോസ്റ്റലിൽ താമസിച്ച് ബി.ടെക് ചെയ്തത്…

തികച്ചും ഒരു ഗ്രാമ പ്രദേശം ആയതിനാൽ വളരെ റിസേർവ്ഡ് ആയ ജനങ്ങൾ ആയിരുന്നു ജീവിച്ചിരുന്നത്…

കൂടുതലും നായർ കുടുംബങ്ങൾ… ഒരു ഉത്സവം വന്നാൽ ആണ് പല ഉരുപ്പിടികളെയും പുറത്തേക്ക് കാണുക…

പിന്നെ നാട്ടിൽ ഉള്ള പ്രധാന വിനോദം ആണ്.. കള്ള വെടി… കടി ഇളകിയ നായർ അമ്മായിമാരുടെ അടുത്തേക്ക് ആ നാട്ടിലെ ചെറുപ്പക്കാർ ആട്ടിൻ മുട്ടന്മാരെ പോലെ മണപ്പിച്ച് നടക്കും… കൊറേ നടക്കുമ്പോ ഒന്ന് പിടിക്കാനോ ഞപ്പാനോ… അപൂർവം ചില ഭാഗ്യജാതകർക്ക് മറ്റുള്ളവരുടെ ഭാര്യമാരെ കളിക്കാനോ കിട്ടും…

അതുകൊണ്ട് നാട്ടിലെ പിള്ളേരുടെ ഇടയിൽ എനിക്ക് മതിപ്പില്ല… ഞാൻ പലരുടെയും ശത്രു പോലെ ആയിരുന്നു…

എനിക്ക് നല്ല ആറ്റൻ രണ്ടു ഉരുപ്പിടി ചേച്ചിമാർ… ഒരമ്മായി… അതും ഒരാറ്റം പീസ്… ഹരിത ആന്റി…

പിന്നെ… പിന്നെ… നീർ മാതള പൂവിന്റെ അരുണിമയോടെ മീനാക്ഷി… അവൾ ഒരു സ്വപ്നം ആയിരുന്നു… എന്റെ മുറപ്പെണ്ണ്… എനിക്ക് ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നുന്നത് അവളോടാണ്… എന്റെ മീനാക്ഷിയോട്… മീനൂട്ടിയോട്…

ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല… അതിനു കാരണവും ഉണ്ട്… ദിവാകരൻ അമ്മാവൻ ഇൻകം ടാക്സിൽ ആണ് ജോലി…

അമ്മായി ഹരിതാ നായർ കലക്ടറേറ്റിലും… രണ്ടു പേരും സർക്കാർ ഉദ്യോഗസ്ഥർ…

ഇതുനു മുൻപ് എല്ലാവരും ഇരിക്കുന്ന സദസ്സിൽ വെച്ച് അച്ഛൻ എന്റെയും മീനുട്ടിയുടെയും വിവാഹ കാര്യം ഒരു തമാശ മുഖേന ഒന്ന് അവതരിപ്പിച്ചു…

അതിന് അമ്മായിയും അമ്മാവനും ഇണ്ടാക്കിയ കോലാഹലം ചെറുതൊന്നും അല്ല… എന്നെ അവർക്ക് തീരെ ബോധിച്ചില്ല… അല്ല ബോധിക്കാൻ മാത്രം ഞാൻ ആര്…

അതോടു കൂടി അവളോടുള്ള ഇടപഴകൽ ഞാൻ പരമാവധി ഒഴിവാക്കി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025