Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 5

നല്ല ക്രീമി കളർ മുതുകിൽ സോഫിയന്റിക്കുള്ളത് പോലെ മറുകിന്റെ ഒന്ന് രണ്ടു കുഞ്ഞു കുത്തുകൾ. അതിൽ മുത്തമിടാൻ എന്റെ ചുണ്ടുകൾ വെമ്പി. ബ്ളൗസിന്റെ താഴേക്ക് മാർബിളിൽ കടഞ്ഞെടുത്തപോലെ തിളങ്ങുന്ന ഇടുപ്പുകൾ. ആന്റിയുടെ കുണ്ടിക്കുടങ്ങൾ കണ്ടിട്ട് എനിക്ക് സകല നിയന്ത്രണവും വിടുന്നു. മുട്ടുകുത്തി നിന്ന് കുണ്ടിച്ചുളകൾക്ക് ഇടയിൽ മുഖം പൂഴ്ത്തി ആന്റിയുടെ സ്ത്രൈണഗന്ധം മൂക്കിലൂടെ വലിച്ച് ആത്മാവിൽ അലിയിക്കാൻ എന്റെ മനസ്സും ശരീരവും വെമ്പി..

ആന്റിയുടെ മുന്നിലെ ഒരാൾപ്പൊക്കത്തിലെ നിലക്കണ്ണാടി അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അതിലൂടെ ബ്ലൗസ്സിൽ പൊതിഞ്ഞ ആന്റിയുടെ നിറമാറുകൾ കണ്ട് ഞാൻ അന്താളിച്ചു നിന്നു. ഒരു തുള്ളി കൊഴുപ്പില്ലാത്ത അണിവയർ. സുവർണ്ണ ഭിത്തിയിൽ പതിപ്പിച്ച വൈഡൂര്യക്കല് പോലെ ആന്റിയുടെ പൊക്കിൾ ചുഴി..! എന്റെ വായിൽ വെള്ളം നിറഞ്ഞു. അതിനു മുകളിൽ ഞാന്നു കിടന്ന ലോക്കറ്റ് കണ്ട് എന്റെ സർവ്വ നാഡികളും ഒരു നിമിഷം നിലച്ചു പോയി…

അഞ്ചിതളുകളുള്ള ഗോൾഡൻ പെന്ഡന്റ്..!!! സോഫിയാന്റിയുടെ മുലകൾക്കിടയിൽ വിശ്രമിക്കുന്ന അതെ സാദനം! അവിശ്വസനീയതയും ഭയവും കൊണ്ട് എന്റെ കണ്ണുകൾ അറിയാതെ ആന്റിയുടെ മുഖത്ത് എത്തി നിന്നു. ഒരു സേഫ്റ്റി പിൻ ആ ചെന്തൊണ്ടി ചുണ്ടുകളുടെ ഇടയിൽ തിരുകിവെച്ചിട്ടുണ്ട്. ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയും. പാവടക്കുള്ളിൽ തിരുകിയ ഞൊറി വലിച്ചെടുത്ത്, മാലിനിയാന്റി തലപൊക്കാതെ കണ്ണുകൾ മാത്രം ഉയർത്തി കണ്ണാടിയിലൂടെ എന്നെ നോക്കി! ഒരു മിന്നൽ വന്നു ദേഹത്തടിച്ചതു പോലെയാണ് എനിക്ക് തോന്നിയത്. മനോഹരമായി മെയ്യെഴുതിയെ ആ കണ്ണുകളുടെ അതിഗംഭീര നോട്ടം കൃത്യം എന്റെ കണ്ണിലേക്ക് തന്നെ ആയിരുന്നു. അപ്പോഴും ചുണ്ടിൽ ആ നിഗൂഢ മന്ദഹാസം തങ്ങി നിൽക്കുന്നുണ്ടായിരുന്നു…

മിന്നൽവേഗത്തിൽ ഞാൻ അടുക്കളയിലേക്ക് വലിഞ്ഞു. വെള്ളം എടുത്ത് മട മട മോന്തി, ഗ്ലാസ് കൗണ്ടർ ടോപ്പിൽ വെച്ച് ഞാൻ നിന്ന് കിതച്ചു. എന്താണ് ഇപ്പോൾ നടന്നത്..!? എന്നെ നോക്കാതെ തന്നെ എന്റെ സാനിധ്യം ആന്റി തിരിച്ചറിഞ്ഞിരിക്കുന്നു..! ഇതാണ് പറഞ്ഞത് സ്ത്രീകൾക്ക് തലക്ക് ചുറ്റും കണ്ണുകൾ ഉണ്ടെന്ന്. ഹോ… എന്നാലും എന്തൊരു നോട്ടം ആയിരുന്നു അത്..!! ഇത് പോലൊരു കാമോദ്ദ്വീപികമായ കണ്ണുകൾ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. മാലിനിയാന്റി സാരി മാറുന്നതാണ് ഞാൻ ഒളിച്ച് നിന്ന് നോക്കിയത്. ആന്റി അത് കൈയ്യോടെ പൊക്കുകയൂം ചെയ്തു. ഞങ്ങടെ ഫാമിലി ഫ്രണ്ട് സത്യനങ്കിളിന്റെ ഭാര്യ, സർവ്വോപരി എസ് ഐ സത്യനാഥന്റെ ഭാര്യ… ഊമ്പിയോ നാഥാ..? എന്റെ പിഴച്ച കഴപ്പിനൊറുതിയില്ലേ..? ഭയം അൽപ്പാൽപ്പമായി എന്റെ കാൽ വഴി തലയിലേക്ക് അരിച്ചുകയറി. ഞാൻ ഒരു യന്ത്രം പോലെ തിരിച്ച് ഹാളിലേക്ക് നടന്നു. ആന്റിയുടെ റൂം നോക്കാൻ പോലും ഞാൻ മറന്നു. നേരെ സോഫയിൽ പോയി ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025