Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 5

ആന്റി അടി നിർത്തിയിരുന്നില്ല. പക്ഷെ ഇപ്പോൾ സ്പീഡിൽ അല്ല. എന്റെ കുണ്ണയിൽ നിന്നും പാൽ എല്ലാം പമ്പ് ചെയ്ത് വരാൻ ഉതകുംവിധം പയ്യെ പിഴിഞ്ഞടിയാണ്. ഓരോ പിഴിച്ചിലിനും ആന്റിയുടെ വായിലേക്ക് ചൂട് ചൂട് ശുക്ലം ഞാൻ തള്ളിക്കയറ്റിക്കൊണ്ടിരുന്നു. അതിനനുസരിച്ച് ഫ്രൂട്ടി പാക്കിൽ സ്ട്രോ ഇട്ട് കുടിക്കുന്ന പോലെ ലിംഗരസം അതിയായ ദാഹത്തോടെ വലിച്ചു കുടിച്ചു വിഴുങ്ങുകയാണ് മാലിനിയാന്റി. അതിനനുസരിച്ച് വെട്ടി വെട്ടി പാൽ പമ്പ് ചെയ്ത് എന്റെ കുണ്ണയും..

അൽപ്പ നേരത്തിനുള്ളിൽ എന്റെ കുണ്ണ പമ്പിങ് നിർത്തി. പക്ഷെ ആന്റി പിഴിയൽ നിർത്തിയിട്ടില്ല. ലിംഗരസത്തിന്റെ അവസാന അണുവും കുടിച്ചിട്ടേ അടങ്ങു എന്ന മട്ടിലാണ് ആന്റി. എന്റെ കുണ്ണത്തലപ്പ് വിട്ട് ഒരു തുള്ളി പാല് പോലും പുറത്തേക്ക് പോയിട്ടില്ല. അങ്ങനെ ഒരു പെർഫെക്റ്റ് പ്ലംബിംഗ് ആണ് ആന്റി വായ വെച്ച് ചെയ്തത്. കൊള്ളാം.. എനിക്ക് ബോധിച്ചു..!

അന്ന് രാത്രി നേരം പുലരുവോളം എപ്പോഴൊക്കെ എനിക്ക് ലിംഗോദ്ധാരണം ഉണ്ടാകുന്നുവോ അപ്പോഴൊക്കെ ആന്റി അടിച്ചു പിഴിഞ്ഞ് കുടിച്ചുകൊണ്ടിരുന്നു. കുറഞ്ഞത് ഒരു നാലോ അഞ്ചോ വട്ടമെങ്കിലും…

രാവിലെ എന്നെ ആരോ ശക്തിയിൽ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. മാനസയാണ്… അവരുടെ വീടെത്തിയിരിക്കുന്നു. പോകുവാ എന്ന പറയാൻ വേണ്ടിയാണ് കുലുക്കിയത്. ഞാൻ യാത്ര പറഞ്ഞു. എന്റെ കണ്ണുകൾ മാലിനിയന്റിയെ തിരഞ്ഞെങ്കിലും കണ്ടില്ല. ആന്റിയും മന്വിതയും വീട്ടിനകത്തേക്ക് കയറി അപ്പോഴേക്കും. ഞാൻ നിരാശനായി. ഹോ എന്നാലും എന്തൊരു പൂറ്റിലെ സ്വപ്നം ആയിരുന്നു അത്. ഇതുപോലെ ഒരു സ്വപ്പ്നം എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ സ്വപ്നത്തിന്റെ ഹാങ്ങോവർ വിട്ടു മാറാത്ത ഞാൻ എന്റെ അണ്ടിയിൽ ഒന്ന് തടവി..

“ഹമ്മേ”… ഉറക്കെ കരഞ്ഞു പോയി ഞാൻ. അണ്ടി ഒടുക്കത്ത വേദന..! അതും കടച്ചിൽ പോലൊരു വേദന. ഇതെന്ത് മൈരാണ്..? പറിക്കാനായിട്ട് ഓരോ കമ്പി സ്വപ്നം കണ്ട് അണ്ടി എവിടെയോ കയറി ജാമ് ആയി പോയിക്കാണും.. കോപ്പ്.. ഞാൻ പിറുപിറുത്തു..

**************************************************

കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ണിമ വെട്ടാതെ നോക്കി നിൽക്കുകയാണ് മാലിനി… കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ എന്തൊക്കയാണ് സംഭവിച്ചത്.. താനെത്ര മാറിപ്പോയിരിക്കുന്നു. തന്റെ വർഷങ്ങളുടെ മാറ്റത്തിന്റെ പരിസമാപ്തി കുറിക്കുന്ന ദിനമാണിന്ന്. തന്റെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ഷണ്ഡൻ കെട്ടിയവനെ ഇനി തനിക്ക് ആവശ്യമില്ല. ഇത്രയും കാലം കാമാഗ്നി തിളച്ചു മറിയുന്ന ഒരഗ്നി പർവതം ആയിരുന്നു താൻ. ഇന്നത് പൊട്ടിത്തെറിക്കുവാൻ പോവുകയാണ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025