Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 5

നിലീൻ..!! നിലീൻ സോഫി മരിയ…!

ഞെട്ടൽ കൊണ്ട് എന്റെ തൊണ്ടേടെ ഉണ്ട സഞ്ചിയിലെത്തി ബോണ്ട് പൂർത്തിയാക്കി സ്ഥിരത നേടി..! ഞാൻ പെട്ടന്ന് പിടച്ചു കുത്തി പിന്നാക്കം നീങ്ങി കിടന്നു. നിലൂ ആണെങ്കിൽ അറപ്പുകൊണ്ട് ചുണ്ട് അമർത്തി തുടച്ചിട്ട് ‘പർർ… ത്ഫു ത്ഫു ത്ഫു’.. എന്ന സൗണ്ടിൽ പുല്ലുമ്മെ വെച്ച സ്പ്രിങ്ക്ളർ പോലെ കിടന്ന് തുപ്പിക്കൊണ്ട് ഇരിക്കുകയാണ്…

എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ വേഗം നീലൂന്റെ കൈപിടിച്ച് ഒരു ഷേക്ഹാൻഡ് കൊടുത്തിട്ട് ചോദിച്ചു…

“ഹലോ.. യെപ്പ വന്നു”…

“ഫാ… പന്ന മൈരേ”.. എന്ന് വിളിച്ചുകൊണ്ട് അവൾ കാലെടുത്ത് എന്റെ അടി നാഭിക്കിട്ടൊരു താങ്ങ്… “അയ്യോ” എന്നും വിളിച്ച് അട്ട ചുരുളുന്ന പോലെ ഞാൻ ചുരുണ്ടു പോയി..!

ഈ പണ്ടാരപ്പെണ്ണ് എപ്പോ കെട്ടി എടുത്തു?? ഇന്നലെ കിടക്കുന്നവരെ ഇത് ഇവിടില്ല എന്ന് ഞാൻ ഓർത്തെടുത്തു. രാവിലെ കെട്ടി എടുത്തതാകും. നേരം പെലർന്ന് ഇത്ര ആയല്ലേ ഒള്ളു.. അപ്പോഴേക്ക് എറണാകുളത്തീന്ന് ഇങ്ങെത്തിയോ? തള്ളേം കൊള്ളാം മോളും കൊള്ളാം… വാ തുറന്നാൽ പെലയാട്ട്, പോരാത്തതിന് ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ചവിട്ടും തൊഴിയും മടുത്തു ഈ ജീവിതം…

പെട്ടന്നാണ് ഓർത്തത്. ഇന്ന് നേരം പുലരുവോളം ഈ പുന്നാരമോൾടെ തള്ളക്കിട്ട് ഞാൻ പൂശിയതാണ്. ഏതോ കാർന്നോന്മാർ ചെയ്ത പുണ്യം കൊണ്ട് ഇവളെ കയറിപിടിക്കാൻ നേരം ‘ഇങ്ങു വന്നേടി സോഫിയ കൊച്ചെ’.. എന്നൊന്നും പറയാൻ തോന്നിയില്ല ! ഇവളെങ്ങാനും അതറിഞ്ഞാൽ ആ നിമിഷം എന്നേം കൊല്ലും മമ്മിയെം കൊല്ലും. അയ്യോഹ്.. ഓർക്കുമ്പോഴേ പേടികൊണ്ട് തല കറങ്ങുന്നു. ഞാൻ എന്റെ ദേഹത്തു പാളിനോക്കി. ഭാഗ്യം ലിപ്സ്റ്റിക്ക് പാടുകൾ ഒന്നും ഇല്ല.. എന്നെ വൃത്തി ആക്കി മുണ്ടും ഉടുപ്പിച്ച് കെടത്തീട്ടാണ് പോയത്. സോഫിയ ഒരു മിടുക്കി തന്നെ. ആശ്വാസം കൊണ്ട് ഞാൻ നെഞ്ചുഴിഞ്ഞു.

ഹെമ്മേ…. നെഞ്ചിലൊക്കെ ഊമ്പിയ വേദന. ഞാൻ പുതപ്പിനടിയിലൂടെ നെഞ്ചിലേക്ക് ഒന്ന് പാളി നോക്കി.

യെന്താണിത്..!!? ഹെലിപ്പാടോ..? ഇതൊക്കെ എന്ത് മൈര്..!!

അധികം ഉള്ളോട്ട് നോക്കാൻ ഉള്ള ത്രാണി എനിക്ക് ഉണ്ടായില്ല. ഇനിയും ഇങ്ങനത്തെ എന്തെല്ലാം ഉണ്ടെന്ന് ആർക്കറിയാം. എന്തായാലും ഒരു കാര്യം മനസിലായി. മമ്മി വന്നു എന്റെമേൽ ആറാട്ട് കഴിഞ്ഞ് പോയെച്ചും ഇപ്പൊ എന്റെ അവസ്ഥ പാലാ ksrtc സ്റ്റാൻഡ് പോലെ ആയിട്ടൊണ്ട് ! സിനിമയിലെ ക്ളീഷേ ബലാത്സംഗ സീനിലെ പോലെ ഞാൻ പുതപ്പെടുത്ത്, അക്രമിക്കപ്പെട്ട എന്റെ ദേഹം മൂടി… തല മാത്രം വെളിയിൽ കാട്ടി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025