Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 6

ഞാൻ പതിയെ രണ്ടടി മുന്നോട്ട് വെച്ചു. ആന്റിയുടെ മുട്ടുകൾ എന്റെ തുടകളിൽ തട്ടി നിന്നു. അതറിഞ്ഞ ആന്റി ഉള്ളിലൊന്ന് പിടച്ചു. ഭാവത്തിൽ നിന്നും എനിക്ക് അത് മനസിലായി. ആന്റിയുടെ ശ്വാസഗതി വേഗത്തിലായി. ഞാൻ എന്റെ കൈവിരലുകൾ കൂട്ടിപിടിച്ച് മൊട്ടു പോലെ ആക്കി. എന്നിട്ട് ആന്റിയുടെ മുട്ടിനുമുകളിൽ വെച്ചു. പൂ വിരിയും പോലെ പതുക്കെ എന്റെ വിരലുകൾ ആന്റിയുടെ മുട്ടിനു മുകളിൽ ഞാൻ വിടർത്തി. ആന്റി ഇരുന്ന ഇരുപ്പിൽ ഉയർന്നുപോയി. കണ്ണുകൾ മുറുക്കെ അടച്ച് ഇനിയുള്ളത് കാണാൻ ത്രാണിയില്ലെന്നമട്ടിൽ ഇരുന്നു…

ഞാൻ വളരെ പതിയെ ആന്റിയുടെ വണ്ണത്തുടകളിൽ കൈവെച്ചു. എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. മാലിനി ആന്റിയുടെ തുടയിൽ ആണ് എന്റെ കൈ എന്നത് ഒരേസമയം ആവേശവും ഭയവും എന്നിൽ ഉളവാക്കി. ഉള്ളിൽ കിടക്കുന്ന തീത്തൈലത്തിന്റെ ബലത്തിൽ ആണ് ഞാനത് ചെയ്തത്. ആന്റി ചുണ്ടുകൾ കടിച്ച് ഒരു ദീർഘ നിശ്വാസം വിട്ടു… പട്ടുപോലെ മൃദുലമായ ആന്റിയുടെ പാവാടക്ക് മുകളിലൂടെ തുടകൾ ഞാൻ കൈകൾ കൊണ്ട് കുഴച്ചു… ആന്റി ശ്വാസം ആഞ്ഞെടുത്ത് ഉയർന്നു. പെട്ടന്ന് ഇടതു കൈ കൊണ്ട് സ്വയം വാ പൊത്തി. ദീർഘശ്വാസത്തിൽ പൊതിഞ്ഞ ശബ്ദം പുറത്ത് വരാതെ അമർത്തിവെക്കാൻ ആന്റി ഒരു വിഫല ശ്രമം നടത്തിയതാണത്…

“ഹാഹ്”.. പക്ഷെ അത് പുറത്ത് വരിക തന്നെ ചെയ്തു..! !

ഞാൻ എന്റെ തുട കുഴക്കൽ അടുത്ത ലെവെലിലേക്ക് കൊണ്ട് പോയി. ഉഴിഞ്ഞ് ഉഴിഞ്ഞ് അരക്കെട്ട് വരെ എത്തിച്ച് വീണ്ടും ഉഴിഞ്ഞ് കയറ്റാൻ കൈ പുറകോട്ട് കൊണ്ട് വരുന്നതിനിടയിൽ തുടകളിൽ നഖം കൊണ്ട് ഉഴുതു മറിച്ച് സ്ക്രാച്ച് ഇട്ടു കൊടുത്തു മുട്ടറ്റം വരെ… അതിൽ ആന്റിയുടെ പിടുത്തം വിട്ടു. ഇരുന്ന ഇരുപ്പിൽ മുന്നിലേക്ക് ചന്തി വെട്ടിച്ചു. എന്നെ അതിശയത്തോടെ ഒളി കണ്ണിട്ട് നോക്കി. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ തുടകളിൽ വിലങ്ങനെ അർദ്ധവൃത്താകൃതിയിൽ തഴുകാൻ തുടങ്ങി. ഇടക്ക് കൈകൾ ഉള്തുടകളിലേക്കും ബോധപൂർവം, എന്നാൽ അറിയാതെ എന്ന മട്ടിൽ കയറ്റി കൊടുത്തു… ആന്റി അതിന് അനുസരിച്ച് തുടകൾ തുറിച്ച് കാൽ അകത്തി തന്നു. ആന്റിക്ക് കടി ഇളകി തുടങ്ങിയിരിക്കുന്നു..!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025