Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 6

“മനൂട്ടാ… കഴിഞ്ഞില്ലേ കുട്ട്യേ”…? ആന്റി നീട്ടി വിളിക്കുന്നു.

“കുട്ടിയോ… ആ പൊട്ടനോ..? പോത്ത് പോലെ വളർന്നു അവനൊക്കെ. പോത്തിന്റെ കുട്ടി ആരിക്കും”..

നിലീന്റെ പതിവ് ചൊറിയും അട്ടഹാസച്ചിരിയും താഴെ നിന്ന് കേൾക്കാം. അതിനോടൊപ്പം വള കിലുങ്ങും പോലൊരു അമർത്തി ചിരിയും കേട്ടു… മാനസയുടെ..! ഹമ്പടി ജിഞ്ചിന്നാക്കടി.. അപ്പൊ എല്ലാം സെറ്റ് ആയല്ലേ. ഇന്ന് ഞാൻ ഒരു പൊളി പൊളിക്കും. എന്റെ ആവേശം കൊടി പൊക്കി. ഇനി രണ്ടു ദിവസം പെരുന്നാള് വിത്ത് മൂന്ന് ചിക്‌സ്..

“കറവമാട് മൂണ്ണ് , കാളമാട് ഒണ്ണ്..

അടിച്ചാൻ ലക്കി പ്രൈസ്

അദിഷ്ട്ടക്കാരൻ നാന് ഹ ഹ ഹ”

ഊമ്പിയൊരു തമിഴ് സിൽമാ പാട്ടും പാടി അവിടെക്കിടന്ന ലോഷൻ എടുത്ത് എന്റെ അണ്ടിയിൽ നന്നായി പുരട്ടി മസാജ് ചെയ്തു. ഒരുപാട് വർക്കുള്ളതല്ലേ.. ചെറുക്കൻ ഒന്ന് റിലാക്സ് ചെയ്യട്ടെ..

മൂളിപ്പാട്ടും പാടി ഞാൻ ഇറങ്ങിച്ചെന്നു. നേരം നന്നായി ഇരുട്ടിയിട്ടുണ്ട്. എങ്ങും ചന്ദനത്തിരിയുടെ സുഗന്ധം. ഉമ്മറ വാതിൽ തുറന്നിരിക്കുന്നു. പടിമേൽ ഒരു വിളക്ക് കത്തി നിൽക്കുന്നു. സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ മട്ടുണ്ട്. ഉഫ്.. ഐശ്വര്യത്തിന്റെ അണ്ടി..! ടീവി ഉറക്കെ വെച്ചിട്ടുണ്ട്. ആന്റിയെ കാണാൻ ഇല്ല കിച്ചണിൽ ആയിരിക്കും. എന്നാൽ വളരെ അപ്രതീക്ഷിതമായ ഒരു കാഴ്ച ഞാൻ കണ്ടു..!

നിലൂം മാളൂവും കൗച്ചിൽ ഇരുന്ന് ടീവി കാണുന്നു. അതൊരു മോഡുലാർ കൗച് ആണ്. ഒരു ഭാഗത്ത് കിടക്ക പോലെ നെടുനീളത്തിൽ കിടക്കാം ഒരുഭാഗത്ത് മൂന്ന് നാലു പേർക്ക് ഇരിക്കാം. കിടക്കുന്ന ഭാഗത്ത് നിലൂ കാൽ നീട്ടി ചാരി ഇരിക്കുകയാണ്. കൗച്ചിൽ ഇരിക്കുന്ന ഭാഗത്ത് മാളൂട്ടി കിടക്കുന്നു. അതും നിലൂന്റെ മടിയിൽ തലവെച്ചു കിടന്ന് ടീവി കാണുന്നു! ഞാൻ അന്തം വിട്ടുപോയി. ഇതെന്ത് മറിമായം.!? പുലി പോലെ വന്നത് എലിപോലെ ആയിരിക്കുന്നു. എന്നാലും നിലിൻ ഒരു അന്യായ സ്കില്ലമ്മ തന്നെ..! എന്തായാലും പിള്ളേർ ടീവി കാണട്ടെ ഈ ചാൻസിൽ തള്ളയെ ഒന്ന് ചെക്ക് ചെയാം. മാത്രമല്ല മാളൂട്ടിയെ ഫേസ് ചെയ്യാനും ചെറിയൊരു മടിയുണ്ട്. ഞാൻ ശബ്ദമുണ്ടാക്കാതെ അടുക്കള ലക്ഷ്യമാക്കി നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025