Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 6

“ചേച്ചി എന്താ ഒട്ടും വീട്ടിലേക്ക് വരാത്തത് ? എപ്പോഴും ഹോസ്റ്റലിൽ തന്നെ”..?

മാലിനി ആന്റി ഒരു ദീർഘ നിശ്വാസം എടുത്തു എന്നിട് പറഞ്ഞു:

“അവൾക്ക് കൂടുതൽ സമാധാനം തോന്നുന്നത് അവിടെ ആയിരിക്കും”

ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. പക്ഷെ ആന്റിയുടെ മുഖം  വിവർണ്ണമാകുന്നത് ഞാൻ കണ്ടു. എനിക്ക് ആണെങ്കിൽ സ്ത്രീകളെ സന്തോഷിപ്പിക്കാൻ ആയാലും സമാധാനിപ്പിക്കാൻ ആയാലും ഒറ്റ വഴിയേ അറിയുകയുള്ളൂ. അത് ഇവിടെ എടുത്താൽ കറിച്ചട്ടി എന്റെ തലയിൽ ഇരിക്കും… പക്ഷെ ആന്റിയെ ശോകം ആക്കിയത് മണ്ടത്തരമായി. ഇനി ഇപ്പോൾ മുട്ടാനും ഉരുമാനും ഒന്നും നിക്കേണ്ടെന്ന് കരുതി ഞാൻ തിരിഞ്ഞപ്പോഴേക്ക് ആന്റി പിൻവിളി വിളിച്ചു.

“മോനൂ.. ഇതിന്റെ ടേസ്റ്റ് ഒന്ന് നോക്കിയേ.. എല്ലാം പാകമാണോ എന്ന്”..

ഞാൻ സന്തോഷത്തോടെ തിരിഞ്ഞു. ആന്റി ഒരു കുഞ്ഞു സ്പൂണിൽ അൽപ്പം ഗ്രേവി എടുത്ത് ഊതി ചൂടാറ്റി തിരിഞ്ഞ് നിന്ന് എന്റെ ചുണ്ടിന് നേർക്ക് പിടിച്ചു. ഞാൻ ആന്റിയുടെ കണ്ണുകളിൽ നോക്കി പതിയെ അത് വായ്ക്ക് അകത്താക്കി. ആന്റിയുടെ കണ്ണുകളിൽ ഒരു നാണത്തിന്റെ മിന്നലാട്ടം. പെട്ടന്ന് അതിനെ ആന്റി സൗമ്യ ഭാവം കൊണ്ട് മറച്ച് കളഞ്ഞു. ഹോ… അസാധ്യ കഴിവ് തന്നെ…! എന്തായാലും എന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്ന ആന്റിയെയും, എന്റെ ചുണ്ടുകൾ ആ സ്പൂണിൽ ഇരിക്കുന്ന ഗ്രേവിയെയും രുചിച്ചു..! ആ സോഫ്റ്റ് ഗ്രേവി നാവിലൂടെ നേരെ എന്റെ ഹൃദയത്തിലേക്ക് ആണ് ഇറങ്ങിപ്പോയത്. ഞാൻ അതിന്റെ രുചി ആസ്വദിച്ചു ഒരു നിമിഷം കണ്ണടച്ച് നിന്നുപോയി.

“എല്ലാം പാകത്തിന്.. ആന്റിയെപ്പോലെ തന്നെ”..!

എന്റെ പഴയ സ്റ്റൈലൻ ചിരി മുഖത്ത് സെറ്റ് ചെയ്ത് റൊമാന്റിക്ക് ഭാവത്തിൽ ഞാൻ മൊഴിഞ്ഞു. ഈ ഉളുപ്പില്ലായ്മ അൽപ്പം ചീപ്പ് ആണെന്ന് അറിയാമെങ്കിലും ആന്റിയുടെ അടുത്ത് ഒരു ഓപ്പണിങ് കിട്ടാൻ വേണ്ടി കുറച്ച് നേരം ‘ഉളുപ്പില്ലാപ്പറമ്പിൽ ചീപ്പേട്ടൻ’  ആവാം എന്ന് തന്നെ വെച്ചു…

ആന്റി ഒന്ന് മന്ദഹസിച്ചു. പെട്ടന്ന് ചുണ്ട് കൂർപ്പിച്ച് ആ മന്ദഹാസവും മായ്ച്ച് കളഞ്ഞു. ആന്റി അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല. ആഹ്… ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും എന്നാണല്ലോ. ആന്റി ആട്ടിൻ കറി വെച്ചൊന്ന് ഫ്രീ ആവട്ടെ.. അതുവരെ ക്ഷമിക്കുക തന്നെ..! പെട്ടന്നാണ് ഞാൻ ഓർത്തത് ആന്റി ശുദ്ധ വെജിറ്റേറിയൻ ആണല്ലോ..!?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025