Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 6

ഞാൻ കിച്ചന്റെ ഭാഗത്തേക്ക് പാളി നോക്കി. തികച്ചും ശൂന്യം. കിച്ചണിൽ എന്തോ പരുപാടി നടക്കുണ്ട്. എന്താണെന്ന് അറിയാൻ എന്റെ മനസ്സ് കുതിച്ചു. ആഹ് വരട്ടെ ആദ്യം ഇതിനൊരു തീരുമാനം ഉണ്ടാക്കാം. പക്ഷെ ഏറ്റവും വലിയ വിരോധാഭാസമായി എനിക്ക് തോന്നിയത് എന്തെന്നാൽ മാലിനി ആന്റിയുടെ പ്രവൃത്തികൾ ആണ്. ആന്റിയുടെ കടി വർദ്ധിനി മരുന്ന് ഫ്രൂട്ട് ബൗളിൽ എനിക്ക് തന്നത് ഓക്കേ. നിലൂന് കൊടുത്തതും ഏറെക്കുറെ ഒക്കെ. അതിലൊക്കെ ഒരു മോട്ടിവ് ഉണ്ട്. പക്ഷെ സ്വന്തം മകൾക്ക് കൊടുത്തതിന്റെ പൊരുൾ എന്താണെന്ന് എത്ര ആലോചിച്ചിട്ടും അങ്ങ് പിടികിട്ടുന്നില്ല. എന്തായാലും എനിക്ക് കോളടിച്ചെന്ന് പറഞ്ഞാമതിയല്ലോ…!

മാളൂട്ടിയുടെ അടുത്തേക്ക് ഞാൻ പയ്യെ നീങ്ങി ഇരുന്നു. കഴിച്ച് കൊണ്ടിരുന്നവൾ തല ചെരിച്ച് കാക്ക നോക്കുന്നത് പോലെ എന്നെ നോക്കി. ഞാൻ ഒരു സ്റ്റൈലൻ ചിരി ചിരിച്ചു. അതുകണ്ട് മുന്തിരിയുടെ കുരു അവൾ “ത്ഫൂ”… എന്ന് തുപ്പിക്കളഞ്ഞു. തുപ്പിയത് പുറത്തേക്ക് ആണെങ്കിലും അതെന്റെ മുഖത്തേക്കുള്ളതാണെന്ന് എനിക്ക് മനസ്സിലായി. കൊള്ളാലോ പെണ്ണ്. നല്ല മൂശട്ട തന്നെ. എന്റെ ബൗൾ അവൾക്ക് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

“ഇതും എടുത്തോ മാളൂട്ടി”…

“മാളൂട്ടിയോ..? എപ്പോ തൊട്ട്..? കണ്ടവന്മാരുടെ കോപ്പൊന്നും എനിക്ക് വേണ്ട. കൊണ്ടോയി നിന്റെ മറ്റവൾക്ക് കൊട്”..

എനിക്കങ്ങു കലിപ്പായി. പക്ഷെ കലിപ്പ് കാണിക്കാൻ പറ്റിയ ഒരു സാഹചര്യം അല്ല. ബുദ്ധിപരമായി കൈകാര്യം ചെയ്യെണ്ടിയിരിക്കുന്നു. ഞാൻ അൽപ്പനേരം മിണ്ടാതെ ഇരുന്നു. എന്നിട്ട് അവളെ നോക്കാതെ പറഞ്ഞു:

“നിനക്ക് എന്താണ് മാളു പ്രശ്നം? ഇന്ന് എന്റെ റൂമിൽ വെച്ച് നീ കണ്ടതാണെങ്കിൽ അത് മനഃപൂർവം ആയിരുന്നില്ല. അബദ്ധം പറ്റിപോയതാണ്”

“യേത് ചേച്ചിയുടെ പാവടക്കുള്ളിൽ നീ കൈ ഇട്ട് തപ്പിയത് ആണല്ലോ അപത്തം”

എന്നോട് ഇത്ര കണിശമായി മാനസ ഇതിന് മുൻപ് സംസാരിച്ചിട്ടില്ല. ഞാൻ വളരെ സംയമനം പാലിച്ചു.

“എടോ ഞാനും നീലുവും കൂടി പപ്പേടെ കുപ്പി എടുത്ത് അടിച്ചു. ആ ഒരു കിക്കിൽ ഞങ്ങൾ അരുതാത്തത് എന്തോ ചെയ്തു. ജീവിതത്തിൽ ആദ്യമായി… ഞങ്ങൾക്ക് അതിൽ സങ്കടം ഇല്ലെന്നാണോ നീ കരുതിയത്” ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025