Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 6

ഞാൻ നോക്കുമ്പോൾ മാറിടം മുകളിലേക്ക് തള്ളി വില്ലുപോലെ കിടന്ന് ഒരു കൈ മാറിടത്തിന് മുകളിൽ വെച്ച് മുലകളെ മാറി മാറി കശക്കുന്നു. മറുകൈ തുടകൾക്ക് ഇടയിലാണ്.. അതെ പൂറിൽ വിരലുകൾ കൊണ്ട് ഭീകരമായി എന്തെല്ലാമോ ചെയുന്നു. കാമം മൂത്ത് പ്രാന്തായ ഏതോ യക്ഷിയുടെ ബാധ കയറിയതുപോലെ അതിഭീകരമായ കാഴ്ചയാണ് ഞാൻ കാണുന്നത്. അണ്ടിയുള്ള ആർക്കും കണ്ടു നിൽക്കാൻ കഴിയാത്ത ഒരു അത്യപൂർവ കാഴ്‌ചക്കാണ് ഞാൻ സാക്ഷിയായി നിൽക്കുന്നത്. എന്റെ ഞെരമ്പുകളിലൂടെ തീ പാഞ്ഞു. യാന്ത്രികമായി ഞാൻ നടന്ന് മാളൂട്ടിയുടെ അടുത്തെത്തി. തൊട്ട് അടുത്തെത്തിയിട്ടും എന്റെ സാമീപ്യം അവൾ അറിഞ്ഞ മട്ടില്ല. കണ്ണുകൾ മുറുക്കി പൂട്ടി അടച്ചാണ് അവളുടെ കൈപ്പണി. ഞാൻ കിടക്കയുടെ ഓരത്ത് ഇരുന്നു. അവളെ വീക്ഷിച്ചു. കിംഗ് സൈസ് കട്ടിലിൽ വിരിച്ച വെളുത്ത ബെഡ്ഷീറ്റിൽ അഞ്ചു ഇതളുകൾ ഉള്ള നക്ഷത്രത്തിന്റെ രൂപത്തിൽ പലതരം പൂക്കൾ ഇട്ടിട്ടുണ്ട്. മാളൂട്ടി അതിനു നടുക്കാണ് കിടക്കുന്നത്. കാമവികാരത്താൽ പരവശയായി സഹിക്കാൻ പറ്റാതെ തല ഇരുവശത്തേക്കും ഇട്ടടിച്ച്‌ വിളിച്ചു കൂവിയായാണ് മാളൂട്ടിയുടെ വിരൽ പ്രയോഗം! എന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. ഇതിനെല്ലാം ആധാരം എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷെ ഒന്ന് എനിക്ക് അറിയാം.. റൂമിൽ ഒഴുകി നടക്കുന്ന ഈ ധൂമത്തിന് എന്തോ പ്രത്യേകത ഉണ്ട്. അത് മണത്തതിന് ശേഷം എന്റെ ഞെരമ്പുകൾ വലിഞ്ഞ് മുറുകുന്നു. എന്റെ സിരകളിലേക്കും കാമം കത്തിക്കയറുന്നു…

ഞാൻ പതിയെ മാളൂട്ടിയുടെ ഉരുണ്ട കാൽവണ്ണയിൽ പിടിച്ചു. അവൾ അറിഞ്ഞു പോലും ഇല്ല. പക്ഷെ അവൾ അതോടെ കമഴ്ന്നു കിടന്ന് കുണ്ടി മുകളിലേക്ക് അൽപ്പം പൊക്കിവെച്ച് അടിയിലൂടെ കൈ ഇട്ട് വിരൽപ്രയോഗം തുടങ്ങി. ആ കാഴ്ച കണ്ട് എന്റെ കുണ്ണ ഉരുക്കു പരുവം ആയി. പെറ്റിക്കോട്ട് മാത്രം ഇട്ട് അടിയിൽ ഒന്നും ഇടാത്ത മാളുപ്പെണ്ണിന്റെ വീണ്ണക്കുടം പോലെ ഉരുണ്ട് തള്ളി നിൽക്കുന്ന കൊഴുപ്പൻ കുണ്ടികൾ പെറ്റിക്കോട്ടിൽ തള്ളി, പൊങ്ങി നിൽക്കുന്നതു കണ്ട് ഞാൻ അന്തിച്ചു നിന്നുപോയി. നല്ല വാട്ടർ ബലൂൺ പോലെ കുലുക്കമുള്ള കുണ്ടികൾ.. പെറ്റിക്കോട്ടിൽ ഒരു കുന്ന് പോലെ തുറിച്ച് നിൽക്കുന്നു. ഇത്രയും മെലിഞ്ഞ ശരീരത്തിൽ ഈ കുണ്ടിക്കുന്നുകൾ തികച്ചും ആശ്ചര്യം തന്നെ..! ഓഹ് ശരിയാണ്.. !ക്ലാസ്സിക്കൽ നർത്തകി മാലിനി ദേവിശ്രീ നായരുടെ ‘മാനസ’ പുത്രി ആണല്ലോ ഇവൾ…!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025