Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 7

ഈ കടമുറികൾ എല്ലാം തന്നെ നരിമറ്റം വഹ ആണ്.  അവൻ എന്നെ ഇടക്ക് കടയിൽ വന്നു നിക്കാൻ വിളിക്കാറുണ്ട്. കാര്യം സിംപിൾ; ഫാൻസി സ്റ്റോർ ആണല്ലോ ലലനാ മണികളുടെ ഹോട്സ്പോട്ട്. ഇളം ചരക്കുകൾ തൊട്ട് മുട്ടൻ ആന്റികൾ വരെ അവന്റെ കസ്റ്റഡിയിൽ ഉണ്ട്. അകത്തെ സ്റ്റോർ റൂമിൽ കയറ്റി ഏതോ നല്ലൊരു നെയ്ച്ചരക്കിനെ പീച്ചുന്നതിനിടെ ഞാൻ കയറി ചെന്നതാണ് ഞങ്ങടെ ആത്മബന്ധത്തിന്റെ ടേണിങ് പോയന്റ്. അന്ന് അവൻ ഒന്ന് കിടുങ്ങിയെങ്കിലും സീൻ അലമ്പാക്കാതെ ഈ ‘പിൻവാതിൽ’ കച്ചവടത്തിന് ഞാൻ അവനു മൗനാനുവാദം കൊടുത്തു. കാരണം, ആ സമയത്ത് എനിക്കും ഒന്ന് ഡ്രൈവിങ് പഠിച്ചാൽ കൊള്ളാം എന്നുള്ളതുകൊണ്ട് തന്നെ… പക്ഷെ അന്നൊക്കെ പേടി കാരണം ഒന്നിനും മുതിർന്നില്ല എന്നത് മറ്റൊരു സത്യം.

എന്തായാലും ഇപ്പൊ മൈരൻറെ പൊടി പോലും ഇല്ല. കട തുറന്ന് വെച്ച് ഏത് കാലിന്റെ ഇടയിലോട്ട് പോയി അവൻ. അത് എന്തായാലും നന്നായി. ഞാൻ നേരെ ഹാഫ് ഡോർ പൊക്കി സെയിൽസ് മാൻ നിക്കുന്ന സ്ഥലത്തേക്ക് കയറി. എന്നിട്ട് ഗ്ലാസ് ചില്ലിൽ കൈകുത്തി ഷംനയോട് ചോദിച്ചു.

“മാഡം ഹൌ ക്യാൻ ഐ ഹെല്പ് യു”..?

ഷംന ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.

“ഇനിക്ക് ആദ്യം ഒരു നോട്ടുക്ക് വാണം. കോളേജ് നോട്ട്”

“വാണം”..!? അത് ഏറ്റു പറഞ്ഞു ഞാൻ പൊട്ടിച്ചിരിച്ചു.

“നോട്ട് ബുക്ക് വേണം”..! ഞാൻ തിരുത്തി.

“ഇജ്ജ് ന്നെ മലയാളം പഠിപ്പിക്കണ്ട. കടക്കാരൻ, കടക്കാരന്റെ പണി എടുത്താൽ മതി. കായി എണ്ണി തർണ്ണില്ലേ”.. ഷംന മുരണ്ടു.

“കായി ഇവിടെ എടുക്കൂല ഇത്താത്ത. ക്യാഷ് ആയിട്ട് വേണം”

ഞാൻ അവളുടെ സ്ലാങ് വിടാതെ പിടിക്കുകയാണ്. അവൾക്ക് ദേഷ്യം വരുന്നുണ്ട്. അത് കാണാൻ ഒരു മജ !!

“എടാ ചെർക്കാ ഇജ്ജ് ന്റെ കൈയീന്ന് വാങ്ങും. നോട്ടുക്ക് എടുക്ക്. പിന്നെ ഒരു നെയിൽ പോളിഷും”..

ആഹാ… നെയിൽ പോളിഷ്..! നല്ലൊരു ആശയം. ഞാൻ വേഗം തപ്പി പിടിച്ചൊരു നോട്ട് ബുക്ക് എടുത്ത് കൊടുത്തു. അതിന്റെ പുറം ചട്ട തിരിച്ചും മറിച്ചും നോക്കിയിട്ട് അവൾ പുച്ഛത്തോടെ കണ്ണാടി ടേബിളിലേക് അത് ഇട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025