Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷീസുരതം 1

ആ ഇറങ്ങുന്ന യുവാക്കളെ പിന്നീട് എല്ലും തോലും ആയ നിലയിൽ ദേശത്തെ ആളുകൾ കാണുക ഉണ്ടായി. സത്തു വരെ ഊറി കുടിച്ചു യക്ഷി അവരെ അൽപ പ്രാണനായി വിട്ടു കൊടുക്കുകയാണ് ചെയ്യാറ്. ആ ജീവനുകൾ പിന്നീട് അതെ രൂപങ്ങളിൽ ആരോഗ്യം പോലും വീണ്ടെടുക്കാനാവാതെ വീടുകളിൽ തളർന്നു കെടപ്പാവുകയാണ്. സുരതാഭിലാഷം യക്ഷിമാർ മനുഷ്യന്മാരെ ചെയ്യുമ്പോൾ ഇതാണ് അവസ്ഥ എന്ന് ദേശത്തെ കാരണവന്മാർ അടയാളപ്പെടുത്തി കൊണ്ടേ ഇരുന്നു.

 

യക്ഷിയുടെ ഈ വിളയാട്ടത്തെ തുടർന്ന് അന്നാട്ടിലെ യുവാക്കളും ചെറുപ്പക്കാരും എല്ലാം രായ്ക്കുരാമാനം അവിടെ നിന്ന് രക്ഷപ്പെട്ടു മറ്റു സ്ഥലങ്ങളിൽ അഭയം പ്രാപിക്കുകയ്യാണ് ഉണ്ടായതു. ആ ദേശത്തു നിന്ന് ഒരു സംബന്ധം ചെയ്യുവാൻ പോലും അന്യ പ്രദേശത്തുള്ളവർ മടിച്ചു. ഐശ്വര്യ സമ്പൂർണമായ ആ ദേശം ഇപ്പൊ വറുതിയിൽ ആയി തുടങ്ങി. പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും ആ യക്ഷിയെ തലക്കുവാനോ ഉന്മൂലനം ചെയ്യുവാനോ സാധിച്ചില്ല. തൻ മൂലം വളരെ അധികം ശക്തിയോടെ കൊടിയ വിപത്തുകൾ യക്ഷി മൂലം വീണ്ടും ദേശത്തെ ഗ്രഹിച്ചു തുടങ്ങി.

ഇന്നും ദേശത്തെ കാരണവന്മാർ ആലോചന കൂടുകയാണ്.
” യക്ഷി ശല്യം നിന്നില്ല എങ്കിൽ ഈ ദേശം കാട് മൂടും എന്നുറപ്പാണ്”
” എങ്ങനെ? എന്ത് ചെയ്താൽ ആണ് അവളെ ഒന്ന് തളക്കുക?”
” കൊണ്ട് വന്ന മന്ത്രവാദിമാർ എല്ലാം പിന്തിരിഞ്ഞു ഓടി. ശക്തിയോടെ നേരിട്ടവർ എല്ലാം ആ കുന്നിൽ അസ്ഥിയായി കിടക്കുന്നു. ഇനി ആരെങ്കിലും വരുമോ സ്വന്തം ജീവനിൽ കൊതിച്ചു”

” ആരും വരില്ല . ദേശം തീരുകയാ. നമ്മൾ എല്ലാം ഇതെല്ലം ഇട്ടെറിഞ്ഞു പോകേണം എണ്ണവും ഈശ്വരഹിതം”

” അവളെ പേടിച്ചു ഇപ്പൊ സ്വന്തം ഭാര്യയെ പോലും ഒന്ന് തൊടാൻ പേടിയാ.ഉള്ളില്ലേ മോഹം എല്ലാം ഒതുക്കി വെച്ച് ഈശ്വര നാമം ജപിച്ചു സ്ഥായി അവസ്ഥയിൽ ആണ് ഞാൻ ഇപ്പൊ ”

” എന്തെങ്കിലും വഴി തെളിഞ്ഞു വരുമായിരിക്കും”
” അതിനു മുൻപേ നമ്മൾ ഒക്കെ തീപ്പെടും”

ആ ആലോചനക്ക് ഇടയിലേക്ക് ആണ് സമീപ ദേശത്തെ പണ്ഡിതൻ ആയ വലിയ നമ്പൂതിരി കയറി വരുന്നത്.

“അല്ലാ..എല്ലാരും യക്ഷിയെ പറ്റിയുള്ള കൂടിയാലോചനയിൽ ആണെന്ന് തോന്നുന്നു?”

” വല്യത്താൻ ഇരിക്കെണം. അത് തന്നെയാ ഇവുടുത്തെ സംസാര വിഷയം”
” വല്യത്താൻ അന്ന് പറഞ്ഞ മന്ത്രവാദി പരാജയപ്പെട്ടതിനു ശേഷം പിന്നീട് ആരും ഇത് വഴി വന്നില്ല. കൂടാതെ അവളുടെ ഉപദ്രവം പതിന്മടങ്ങു കൂടിയിട്ടും ഉണ്ട്.”
” പോംവഴി ഒന്നും ഇല്ലേൽ ദേശം തന്നെ വിട്ടു പോകേണം എന്നൊരു അഭിപ്രായവും ഉണ്ട്.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025