തുടർന്നങ്ങോട്ട് അവധിദിവസങ്ങളിൽ നാട്ടിലേക്ക് വരുമ്പോൾ അവൾ എന്നോടൊപ്പം വരും. തിരിച്ചു പോകുമ്പോഴും അങ്ങനെതന്നെ. എന്നാൽ അതൊക്കെ അവളുടെ വീട്ടുകാർക്കും അറിയാം. തികച്ചും അപ്രതീക്ഷിതമായി ചില പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടി വന്നു, എൻക്വയറി വന്നു കോളേജ് മാനേജ്മെന്റ് എന്നെ ടി സി തന്ന പറഞ്ഞുവിട്ടു. നിസ്സാരമായ പ്രശ്നമല്ല എങ്കിലും പോലീസ് കേസും മറ്റും ആകാതെ ഞാൻ അവിടുന്ന് രക്ഷപ്പെട്ടു എന്ന് വേണം കരുതാൻ. അന്ന് ഞാൻ കോളേജ് നിർത്തി വരാൻ നിൽക്കുന്ന അവസരത്തിൽ ആണ് ഈ പെൺകുട്ടി എന്നോട് ഇഷ്ടമാണ് എന്ന് ആദ്യമായി പറയുന്നത്. കോളേജ് നിർത്തി വരുന്ന അവസരത്തിൽ എനിക്ക് അവളോട് മറുപടി ഒന്നും പറയുവാൻ സാധിച്ചില്ല. തൽക്കാലം ഞാൻ നാട്ടിലേക്ക് പോകട്ടെ ബാക്കി കാര്യങ്ങൾ പിന്നീട് സംസാരിക്കാം എന്നു മാത്രമാണ് ഞാൻ അവളോട് മറുപടി പറഞ്ഞത്. അങ്ങനെ ഞാൻ നാട്ടിൽ എത്തി, ഇഷ്ടപ്പെട്ടു ജോയിൻ ചെയ്ത എൻജിനീയറിങ് പാതിവഴിയിൽ നിർത്തേണ്ടി വന്നത് എന്നെ മാനസികമായി ഒരുപാട് തളർത്തിയിരുന്നു. ആദ്യമൊക്കെ വീട്ടിൽ തന്നെ അടച്ചു മൂടിയിരുന്നു. പിന്നീട് പുതിയ കോഴ്സും കാര്യങ്ങളുമായി ഞാൻ നാട്ടിൽ തന്നെ നിന്നു. അതിനിടയിൽ അവളോട് ഞാൻ ഇഷ്ടമാണെന്നും പറഞ്ഞു. അങ്ങനെ ഞങ്ങൾക്കിടയിൽ പുതുതായി ഒരു ബന്ധം അവിടെ ആരംഭിച്ചു.
തികച്ചും സീരിയസ് ആയുള്ള ഒരു പ്രണയബന്ധം തന്നെ ആയിരുന്നു ഞങ്ങളുടേത്. എങ്കിലും അറിയാമല്ലോ ആ പ്രായം, അതിന്റെതായ സർവ്വ കുരുത്തക്കേടുകളും എന്റെ കയ്യിൽ ഉണ്ടായിരുന്നു. അവളെയും ഞാൻ അതൊക്കെ പഠിപ്പിച്ചു. അങ്ങനെ അവധി ദിവസങ്ങളിൽ അവൾ നാട്ടിൽ വന്ന് പോകുമ്പോൾ തിരികെ കൊണ്ട് ചെന്നാക്കുന്നതും കൂട്ടിക്കൊണ്ടു വരുന്നതും ഒക്കെ ഞാൻ തന്നെയായി. പലപ്പോഴും ഞങ്ങളുടെ യാത്ര കോഴിക്കോട് നിന്നും പോണ്ടിച്ചേരിയിലേക്ക് സർവീസ് നടത്തുന്ന ഒരു ബസ് സർവീസിൽ ആയിരുന്നു. ആ ബസ്സിൽ പരസ്പരം കെട്ടിപ്പിടിച്ചും കിസ്സടിച്ചും വിരൽ പ്രയോഗം നടത്തിയും ഞാനവളുമായി ആഘോഷിച്ചു. എന്നാൽ ഞാനിന്നിവിടെ പറയുന്നത് എന്റെ കാമുകിയും ആയുള്ള അനുഭവം അല്ല കേട്ടോ, മറ്റൊന്നാണ്. പിന്നെ ഈ ഭാഗത്തിൽ നിങ്ങളുദ്ദേശിക്കുന്ന മസാല ഉണ്ടാകില്ല, അനുഭവം ഇങ്ങനെയേ പറയുവാൻ സാധിക്കു. ഉടനെ തന്നെ അടുത്ത ഭാഗം വരുന്നുണ്ട്.
