Kambikuttan Malayalam

Sex stories Kambikuttan kambikathakal

യെമോറയുടെ തീനരകം

ദീപ്തി : പക്ഷെ എനിക്കെതിരെ എന്ത്‌ തെളിവുകൾ ആണുള്ളത് അങ്ങുന്നേ?

മാൽവിസ് : ഹാഹാഹാ തെളിവുകളോ? എത്രയെണ്ണം വേണം നിനക്ക്? ഇതാ കണ്ടോളു !

പൊടുന്നനെ രണ്ട് പരിചാരകർ ഒരു വൃത്താകൃതിയിലുള്ള മായക്കണ്ണാടി അവിടേക്ക് കൊണ്ട് വന്നു. മാൽവിസ് എഴുന്നേറ്റ് പീഠത്തിൽ ഇരുന്ന മാന്ത്രികജലം കൊണ്ട് മായക്കണ്ണാടിയിൽ തളിച്ചപ്പോൾ ദീപ്തിയുടെ കഴിഞ്ഞ കാല ദൃശ്യങ്ങൾ അതിൽ തെളിഞ്ഞു വന്നു.

ദീപ്തിയുടെ കമ്മീഷണർ ഓഫീസ്

സംയുക്ത : നന്ദിയുണ്ട് മാഡം. മാഡം ഇടപെട്ടില്ലായിരുന്നെങ്കിൽ എന്നെയും ആരോരുമില്ലാത്ത എന്റെ അനിയത്തിമാരെയും ആ കൊള്ളപ്പലിശക്കാർ വീട്ടിൽ നിന്നും ഇറക്കി വിട്ടേനെ. പ്രായം തികഞ്ഞ അവരെയും കൊണ്ട് ഞാൻ പെരുവഴിയിൽ ഇറങ്ങേണ്ടി വന്നേനെ. ഒത്തിരി നന്ദി ഉണ്ട് മാഡം.

ദീപ്തി : ഏയ്‌ നന്ദിയൊന്നും പറയണ്ട സംയുക്ത. ഞാനെന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്തത്.

പെട്ടന്ന് സംയുക്തയുടെ മാറിൽ നിന്ന് അവളുടെ സാരിത്തലപ്പ് അറിയാതെ നീങ്ങി വീണു. അവളുടെ തണ്ണിമത്തങ്ങാ പോലെ മുഴുത്ത മുലകൾ ദീപ്തിക്ക് മുന്നിൽ വ്യക്തമായ കാഴ്ചയേകി. സംയുക്ത പെട്ടന്ന് തന്നെ സാരിത്തുമ്പ് വലിച്ചു നേരിയിട്ടു.

ദീപ്തി : സംയുക്തക്ക് എത്ര വയസ്സായി?

സംയുക്ത : 27 മാഡം. മാഡത്തിനോട് മറ്റൊരു കാര്യം പറയാനും കൂടിയ ഞാൻ വന്നത്. നാളെ എന്റെ അനിയത്തിമാരുടെ 20ആം പിറന്നാളാ. രണ്ട് പേരും ഇരട്ടകളാ. മാഡം നാളെ വീട്ടിൽ വരുമോ? വന്നാൽ അവർക്ക് ഒരു സന്തോഷം ആകും. വേറെ ആരും കാണില്ല. നമ്മൾ മാത്രം. ചെറിയൊരു കേക്ക് മുറി. ഒത്തിരി സമയം എടുക്കില്ല.

ദീപ്തി : ഓഹ് അതിനെന്താ സംയുക്ത. നാളെ വൈകിട്ട് ഞാൻ വീട്ടിലേക്ക് വന്നേക്കാം.

സംയുക്ത : ഹോ വളരെ നന്ദി മാഡം. എന്നാൽ ഞാൻ ഇറങ്ങട്ടെ.

അതും പറഞ്ഞ് സംയുക്ത എഴുന്നേറ്റ് നടന്നു. നടക്കുമ്പോൾ തെന്നി തെറിച്ചു ആടുന്ന അവളുടെ മുഴുത്ത കുണ്ടികളിൽ നോക്കി ദീപ്തി ചുണ്ട് കടിച്ചു. സംയുക്ത മുറിവിട്ട് ഇറങ്ങിയതും ദീപ്തി തന്റെ മേശപ്പുറത്തെ ബെല്ലിൽ വിരലമർത്തി. അപ്പോൾ തന്റെ ഡ്രൈവറും സഹായിയുമായ വനിതാ കോൺസ്റ്റബിൾ മഞ്ജുഷ മുറിയിലേക്ക് വന്നു. മഞ്ജുഷയെ കണ്ടതും ദീപ്തി തന്റെ ചെയറിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്കെത്തി അവളുടെ യൂണിഫോം പാന്റിൽ തെറിച്ചു നിന്ന കൊഴുത്ത കൂതി തന്റെ കൈകളാൽ ഞെരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025