Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോദ്ധാവ് 2

 

അത് ശരിയാണെന്നു മനസിലാക്കാൻ ഇന്നത്തെ ഒറ്റ സംഭവം മതി.

 

ബോധമില്ലാത്ത അവസ്ഥയിൽ കിടക്കുന്ന എനിക്ക് ഒന്നും പറ്റരുത്ത് എന്ന് വിചാരിച്ചു അവൻ അവന്റെ വീട്ടിൽ കൊടുവന്നു.

 

” ഒറ്റക്കുള്ളപ്പോൾ ഇങ്ങനെ കുടിക്കരുത് ” എന്ന അവന്റെ വാക്കുകളിലുള്ള കേറിങ്.

 

ഇത് വരെ ഒന്ന് മര്യാദയ്ക്ക് സംസാരിക്കാത്ത എന്നെ അവൻ ഒരു ഫ്രണ്ട് ആയാണ് കാണുന്നത്.

 

ഇത് വരെ ഞാൻ കണ്ട  ആളുകളിൽ നിന്നും ഡേവിഡ് വ്യത്യസ്തനാണ്.

 

അവന്റെ ക്യാരക്ടർ  തന്നെ ആണ് അവനെ വ്യത്യസ്തനാകുന്നത്.

 

മറ്റുള്ളവരെ മനസ്സിലാക്കാൻ  അവൻ ശ്രമിക്കുന്നുണ്ട്.

 

ഈ കാലത്ത് അധികം ആരിലും ഇല്ലാത്ത ഒരു കാര്യമാണ്  അത്.

 

അവന്റെ പോലത്തെ സംസാരം , പെരുമാറ്റം , ആറ്റിട്യൂട്  ഇത് ഒന്നും ഞാൻ ഇത് വരെ ആരിലും കണ്ടിട്ടില്ല.

 

ഹി ഈസ്‌ എ  ജെന്റിൽമാൻ.

 

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ഫ്ലാറ്റിൽ എത്തിയ ഡേവിഡ് ഇന്നലത്തെ കാര്യങ്ങൾ ആലോചിച്ചു ഇരുന്നു.

 

ഇന്നലെ അഞ്ജലി ഇവിടെ എന്തൊക്കെയാ കാട്ടി കൂട്ടിയത്.

 

ഞാൻ ഫോൺ എടുത്ത് ഇന്നലെ അവൾ എടുത്ത് സെൽഫികൾ നോക്കി.

 

അത് കണ്ട് ഡേവിഡിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞ

 

“അഞ്ജലി ഇത്തിരി ദേഷ്യക്കാരി ആണെങ്കിലും പാവമാ”

 

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

“ചേട്ടായി ഇന്ന്  നേരത്തെ വന്നോ ”

 

“പിന്നെ പ്രൊജക്റ്റ്‌  ഇവാലുവേഷൻ റിപ്പോർട്ട്‌ ഇന്നലെ വെക്കേണ്ടത് അത് റെഡി ആകണ്ടേ ”

 

“വേഗം ചെയ്തോ അല്ലെങ്കിൽ ഇന്നും അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടിവരും. :

 

“അന്ന നിനക്ക് തന്ന വർക്ക്‌ ചെയ്തിലെ ? ”

 

“പിന്നെ  ” അവൾ ഫയൽ എനിക്ക് നേരെ നീട്ടി

 

അന്നയുടെ ഫയലിലെ വിവരങ്ങൾ ഞാൻ റിപ്പോർട്ടിൽ ചേർത്തു. അന്നക്കു പിന്നാലെ ശ്രേയയും സോനയും അഖിയും വന്നു.

 

“വൈശാക്കെ അളിയാ വേഗം ഫയൽ താ “

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025