Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോഗ ക്ലാസ്

സാധാരണയായി സ്ത്രീകൾ എങ്ങനെയുള്ള വസ്ത്രങ്ങൾ ആണ് ധരിക്കുന്നതു എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

 

ഗുരുജി : ” സാധരണ സ്ത്രീകൾ പാവാടയോ ലൂസ് പാൻറ് സോ  ഒക്കെ ആണ് ഇടാറുള്ളത്. എന്തായാലുംഅ സ്മിതയ്ക്ക ഇഷ്ട്ടമുള്ളതു ഇടം ”

 

അന്ന് കോളേജിൽ വളരെ വിരസമായ ഒരു ദിവസമായിരുന്നു

 

ഞാൻ ഏറ്റവും ബാക്കിൽ ആയിരുന്നു ഇരുന്നത്. വിപിനും പ്രവീണും എന്നെ നോക്കി ചിരിക്കുകയും എന്തൊക്കെയോ തമ്മിൽ പറയുകയും ചെയ്യുന്നത് കണ്ടു. ആദ്യം അവഗണിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ആണ് മനസ്സിലായത് അവർ എന്നെ അല്ല എന്റെ മുന്നിൽ ഇരിക്കുന്ന ദീപ്തിയെ ആണ് നോക്കുന്നത് എന്ന് മനസ്സിലായത്. ഡെസ്കിലേക്കു ചാഞ്ഞിരുന്നു ലെക്ചർ കേൾക്കുന്ന അവളുടെ ഇറുകിയ ടി ഷർട്ട് കുറച്ചു മുകളിലേക്ക് ഉയർന്ന ഗ്യാപ്പിൽ ജീന്സിനു മുകളിൽ അവളുടെ മെറൂൺ കളർ പാന്റി കാണാമായിരുന്നു.

ഞാൻ അവളെ തട്ടി വിളിക്കാൻ ആഗ്രഹിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വെച്ച്. എനിക്ക്  അത്ഭുതം തോന്നി കഴിഞ്ഞ 45 മിനിറ്റായിട്ടു അവർ ഇതാണോ നോക്കിയിരിക്കുന്നത് ഇതിൽ എന്ത് ആനന്ദം ആണ് അവർക്കു കിട്ടുന്നത്. തിരിച്ചു ഹോസ്റ്റലിൽ എത്തിയിട്ടും ആ ചിന്തകൾ എന്നെ വിട്ടു പോയില്ല. പെട്ടെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം തോന്നി കാലുകൾക്കിടയിൽ ഒരു തരിപ്പ്. വളരെ നേരം നീണ്ടു നിന്ന ആ സുഖത്തിനൊടുവിൽ എനിക്ക് പുതിയ ഒരു തോന്നൽ ഉണ്ടായി. എന്തുകൊണ്ട് യോഗ ക്ലാസ്സിൽ ചെറുതായി എക്സ്സ്പോസ് ചെയ്യുന്ന ഒരു വസ്ത്രം ധരിച്ചുകൂടാ … ഈ വയസ്സുകാലത്തു അവർ ഒരു പക്ഷെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു അനുഭവം ആയിരിക്കും അത്.

അടുത്ത ദിവസം രാവിലെ ഞാൻ ഉണർന്നു, എന്റെ യാഥാസ്ഥിക വസ്ത്രധാരണം ഒന്ന് ലഘൂകരിക്കാൻ ഞാൻ തീരുമാനിച്ചു. ഇന്നും ഞാൻ ഒരു ചുരിദാർ ആണ്  ധരിച്ചത് കൂടെ നല്ല ഇറുകിയ ഒരു ലെഗ്ഗിൻസും, പക്ഷേ ഇതിന് വശങ്ങളിൽ വളരെ രസകരമായ ഒരു കട്ട് ഉണ്ടായിരുന്നു. ഇത് ഒരു ചർമ്മവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എന്റെ കൈകൾ ഉയർത്തുമ്പോൾ എന്റെ മാംസളമായ വയറു കാണാൻ പറ്റും മാത്രമല്ല ലെഗ്ഗിൻസിൽ ഇറുകി നിൽക്കുന്ന നിതംബവും ഒരു നല്ല ദൃശ്യ വിരുന്നു ഒരുക്കും എന്നതിൽ സംശയമില്ല. രാവിലെ ക്ലാസ്സിൽ എത്തിയപ്പോൾ പതിവ് പോലെ എല്ലാവരും എന്നെ സ്കാൻ ചെയ്തു ഞാൻ പാവാട ഇട്ടു വരുമെന്ന് കരുതി കാണും പാവങ്ങൾ. ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025