Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോനീ മുഖം

സാമാന്യം     വിരൂപനായ   തന്നെ കെട്ടാൻ തയാറായതിന്    ഉള്ളുകൊണ്ട്    നന്ദി    ഉള്ളവനായിരുന്നു…, ജയൻ….

മറുവശത്തു…  പുറമേക്ക്   സ്നേഹവും    ഭവ്യതയും ഒക്കെ ഉണ്ടെങ്കിലും… മനസ് കൊണ്ട്    ജയനെ   ഉൾകൊള്ളാൻ… രാധയ്ക്ക്    കഴിഞ്ഞില്ല…

എല്ലാം… വഴിപാട് പോലെ…. നടന്നു, ജയന്റെ    ലീവ്    തീരും  വരെ…..

ജയൻ  ലീവ്    കഴിഞ്ഞു    തിരികെ   പോയപ്പോൾ…. ജയന്റെ    അച്ഛനും അമ്മയും   മാത്രമായി    രാധയ്ക്ക്    കൂട്ട്…. ഒരു തരം   അപരിചിതത്വം….. ഒറ്റപ്പെടൽ….

ഒരു ദിവസം…. രാവിലെ…. അടുത്ത    വീട്ടിലെ   ടെറസിൽ… പ്രഭാത സൂര്യന്റെ    കിരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്.. ഒരു ചെറുപ്പക്കാരൻ   വ്യായാമം   ചെയുന്നത്…. അവിചാരിതമായി.. കാണാൻ ഇടയായി…

അരയ്ക്കു മേലെ നഗ്നനായ ചെറുപ്പക്കാരൻ… ദൃഡ പേശിയുള്ള ശരീരം… പ്രദർശിപ്പിച്ചു   വ്യായാമം   ചെയ്യുന്നു…. എണ്ണ   തേച്ച    ശരീരം   വെയിലേറ്റ്    തിളങ്ങി    നിന്നു……. ദേഹത്തൊന്നും   തന്നെ… മുടി    ഉള്ളതായി    തോന്നുന്നില്ല… ഒരു പക്ഷേ… ഇപ്പോഴത്തെ   ചെറുപ്പക്കാരെ പോലെ… ശരീരത്തിലെ മുടി    കളഞ്ഞതാവാം….

A  ചെറുപ്പകാരനെയും… ആ   ശരീരത്തെയും    വീണ്ടും    കാണാൻ    കൊതി… നാല് വശവും   നോക്കി    ആരും     കാണുന്നില്ലെന്ന്    ഉറപ്പ്    വരുത്തി…. ഒന്ന് കൂടി   കാണാൻ    വേണ്ടി… പാളി    നോക്കിയപ്പോൾ    കൃത്യമായി… ആ   ചെറുപ്പക്കാരൻ   കണ്ടു…. രാധ    ചെറുതായി   ഒന്ന്   ചമ്മി….

കള്ള കണ്ണിട്ട്    നോക്കിയപ്പോൾ…. അയാൾ   ഇങ്ങോട്ട്   തന്നെ    നോക്കി    നില്കുന്നു…. !

അയാൾ    രാധയെ    നോക്കി    ചിരിച്ചു…. രാധയും… !

രാധയുടെ    യോനിയിൽ… അറിയാതെ    നീരുറവ…. മുമ്പ്   എങ്ങും    തോന്നാത്ത    വികാരം…. ഒരു    അനുഭൂതി…. തന്നെ    തഴുകി   പോകുന്നത്…. രാധ   അറിഞ്ഞു…..

പതിവില്ലാത്ത പോലെ    രാവിലെ  ആ  സമയം   ആവാൻ….. അവൾ  , രാധ   കാത്തിരുന്നു… ആ    ഒരു ജാതി   നോട്ടത്തിന്…..  ആ   പുഞ്ചിരിക്ക്..   അതെന്നും    കിട്ടാൻ…. ഒരു മോഹം

അയാളെ    കണ്ട് കഴിയുമ്പോൾ…. അവളുടെ    മുലക്കണ്ണുകൾ    എഴുന്നു   നിൽക്കും…. യോനീ പേശികൾ    തുടിക്കും….

ആര് ഇയാൾ…? അയാളെ    അറിയാനും    പറ്റുമെങ്കിൽ    ചങ്ങാത്തം കൂടാനും… മനസ്സിൽ    വന്യമായ    ഒരു   ആവേശം… ധൃതി……

ഒടുവിൽ…  അത്    മനസിലാക്കി…. നഗരത്തിലെ    പ്രമുഖ   കോളേജിൽ…. രണ്ടാം    വർഷ     എം  ഏ  വിദ്യാർത്ഥി…. രാഹുൽ…. തന്നെക്കാൾ    ഒരു   വയസ്സിന്    മൂപ്പുള്ള   രാഹുൽ… ശരീരം   ഭംഗി ആയി   സൂക്ഷിക്കാൻ   ശ്രദ്ധിക്കുന്ന  ആളാണ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025