Kambikuttan Malayalam

Sex stories Kambikuttan kambikathakal

യങ് വൈഫ്‌ നേഹ

കൈകൾ ഉയർത്തിയാൽ അവളുടെ പൊക്കിൾ കാണാം എന്നവൻ ഓർത്തു. അടിവയറിന്റെ ചെറിയ ഭാഗം കാണിച്ചു കൊണ്ട് തൊട്ട് താഴെ സ്കെർട്ട്. അതിനു മുട്ടിനു താഴെ വരെ ഇറക്കം ഉണ്ട്. അവൾ അടുത്തേക് വന്നു. എന്റെ നോട്ടം കണ്ടിട്ട് അവൾക്ക് ചിരി വന്നു.

“പറയാതിരിക്കാൻ വയ്യ.. അസ്സലായിട്ടുണ്ട്..”

“താങ്ക്സ്..”

“സ്ലീവലസ് ഇടാറുണ്ടോ??”

“കല്യാണത്തിന് മുന്നേ..”

“ഹ.. ഇപ്പോളെന്താ ഹസ് വിടാഞ്ഞിട്ടാണോ??”

“ഏയ്‌ നോ..”

രണ്ടാളും ചിരിച്ചു.

“എന്നാൽ നിക്ക്”

പറഞ്ഞ ശേഷം തിരിയാൻ ഓങ്ങിയപ്പോൾ അവളുടെ മുഖത്തു ഒരു മടി കണ്ട അവൻ നിന്നു.

“എന്തു പറ്റി??”

“ഒന്നുമില്ല..”

“താൻ കംഫർട് അല്ലെ??”

“അതേ.. പക്ഷെ ഇത്‌ ഇട്ട് കഴിഞ്ഞപ്പോൾ ഒരു മടി..”

“എന്താ കാരണം??”

“കൈകൾ ഒന്നും ഉയർത്താൻ പറയരുത്” അത് പറഞ്ഞവൾ ഒരു കുഴഞ്ഞ ചിരി ചിരിച്ചു.

“ആ അങ്ങനെ പറ.. തനിക് കാണിക്കാൻ മടി ഉണ്ടോ??”

അൽപ നേരത്തെ മൗനം.

“താൻ ഇങ്ങനെ ചെയ്തിട്ടുള്ള ആളല്ലേ.. പിന്നെന്താ പ്രശ്നം??”

“അത് മുൻപല്ലേ.. ഇപ്പോൾ മാരീഡ് അല്ലെ??”

“എന്നിട്ട് തന്റെ സൗന്ദര്യം എവിടെയും പോയില്ലല്ലോ.. ഗുണം ഉള്ള കാര്യമാണെങ്കിൽ ഇതൊക്കെ മറച്ചു വെക്കണ്ടതില്ല മാരീഡ് ആണെങ്കിലും എന്നാണ് എന്റെ പക്ഷം..”

“ശെരി നോക്കാം..” അവൾ മുടികളൊതുക്കി നടന്നു.

മനസ്സ് മാറുന്നതിനു മുന്നേ അവൻ വേഗം അവളെ പോസ് ചെയ്യിക്കാൻ ആരംഭിച്ചു. കൈകൾ ഉയർത്തിയാൽ തന്റെ പൊക്കിൾ ചുഴി കാണാനാകും എന്ന ബോധം അവൾക്കുണ്ടായിരുന്നു. എന്നാൽ അല്പം ഉയർത്തുമ്പോൾ തന്നെ ടോപ് ഉയർന്ന് ഭാഗികമായി അവളുടെ കുഴിഞ്ഞ പൊക്കിൾ കാണുന്നുണ്ട്. അതൊക്കെ അവൻ ക്ലിക്ക് ചെയ്ത് പകർത്തി.

പലതരം പോസിൽ നിർത്തി അരുൺ  ഫോട്ടോസ് എടുത്തപ്പോൾ ചിലതിലൊക്കെ വ്യക്തമായി തന്റെ പൊക്കിളും കക്ഷങ്ങളും അവനു കാണാനാകും കൂടാതെ അവിടങ്ങളിലേക്ക് മനഃപൂർവം നോക്കുന്നുടെന്നും അവൾക്ക് മനസിലായി. അത് പെട്ടെന്ന് ഒരു തരം വികാരത്തിലേക്ക് നയിച്ചപ്പോൾ അവൾ നന്നായി പോസ് ചെയ്ത് നിന്നു.

ഒരു മടിയും ഇല്ലാതെ നേഹ അതിന്റെ താളത്തിൽ എത്തി എന്ന് മനസിലാക്കിയ ശേഷം അവസാനം കൈകൾ ഉയർത്തിച്ചും അവളെ കൊണ്ട് പോസ് ചെയ്യിപ്പിച്ച് അവളുടെ കക്ഷങ്ങളും തുടുത്ത വയറും കുഴിഞ്ഞ പൊക്കിളും അവൻ ഒപ്പിയെടുത്തു. അതൊക്കെ ഒന്നു അടുത്ത് കാണണമെന്ന് അവൻ വല്ലാതെ ആഗ്രഹിച്ചു. ഇപ്പോൾ തന്നെ കുണ്ണ പൊട്ടുന്ന പരുവത്തിൽ മൂത്തു നിൽക്കുകയാണ്. സമയ പരിധി കാരണം അവൻ അടുത്ത ഡ്രസ്സ്‌ ഇട്ടുവരാൻ പറഞ്ഞു.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025