Kambikuttan Malayalam

Sex stories Kambikuttan kambikathakal

യങ് വൈഫ്‌ നേഹ

ചുണ്ടുകൾ ഉരസിയപ്പോൾ ഉണ്ടായ കാമപ്പൊരി ദേഹമാസകലം പടർന്നു. പരസ്പരം ചുണ്ടുകൾ വായിലേക്ക് വച്ചു കൊടുത്തു മാറി മാറി ഉറിഞ്ചിഎടുത്തു. ഇടയിൽ നാവുകൂടി പുറത്തേക്ക് വന്നതോടെ അവരുടെ ഉമിനീരുകൾ കൈമാറി. ചുണ്ടുകൾ വേർപെടുത്താൻ തോന്നാതെ എന്നിട്ടും പിൻവലിച്ചു കൊണ്ട് അവൾ അണച്ചു.

“നമ്മൾ ഇവിടെ ഇങ്ങനെ കുറെ സമയം നിന്നാൽ പ്രശ്നമാവിലെ??” ശ്വാസമെടുത്തുകൊണ്ടവൾ പറഞ്ഞു.

ഉമിനീരിൽ വലിഞ്ഞ ചുണ്ടുകൾ സ്വയം നക്കി.

“ഇല്ല ആകെ സുരേഷ് മാത്രമേ ഉള്ളു. ബാക്കിയെല്ലാവരും ഇനി ഉച്ചക്കെ വരൂ. സുരേഷ് ഇപ്പോ പോവും..”

“ആ എന്നാ പോയിട്ട് മതി”

“ഇല്ലെടി അയാൾ ഇനി ഇങ്ങോട്ട് വരില്ല. ഉണ്ടെങ്കിലും ഡോറിന് തട്ടിയെ വരൂ..”

“പേടിയാകുന്നു..”

“എന്തിന്?”

അവൾ ഒന്നും മിണ്ടിയില്ല.

“അതിനു ഇപ്പോ സാർ ഇവിടെ ഇല്ലാലോ. വേറെ ആരും ഇല്ല..”

അത് പറഞ്ഞു വീണ്ടും അവൻ അവളുടെ ചുണ്ടുകൾ വലിച്ചു. അതിനു സഹകരണം കുറവായിരുന്നു. അതവന് മനസിലായി.

“നി ഇങ്ങു വാ..”

അവൻ അവളെയും വലിച് ചെയ്ഞ്ചിങ് റൂമിലേക്ക് പോയി. അവിടെ മേശക്കു മുകളിൽ കയറ്റിയിരുത്തി. അവളുടെ കൈ തട്ടി കുറച്ചു മേക്കപ്പ് സാധങ്ങൾ താഴെ വീണു. അരുൺ നേഹയുടെ ചുണ്ടുകൾ ആർത്തിയോടെ വായിലാക്കി നുണഞ്ഞു. അവളും അനുകൂലമായി സഹകരിച്ചു തുടങ്ങി.

അവനെ ഇറുക്കെ പിടിച്ചുകൊണ്ടു ചുണ്ടുകൾ വായിൽ വച്ചു കൊടുത്തു. കൈ എടുത്ത് വലത്തേ മുലയിൽ വച് തടവി അമർത്തി. അധികം ഉടഞ്ഞിട്ടില്ലാത്ത മുല. വളരെ നല്ല മർദ്ദവം. ടോപിന്റെയും ബ്രായുടെയും മുകളിലൂടെ പിടിച്ചിട്ടും മൃദുലത നന്നായി മനസ്സിലാവുന്നുണ്ട്.

ചുണ്ടുകൾ വിടുവിക്കാതെ അവൻ രണ്ടു മുലയിലും പിടിച്ചമർത്തി. അവൾ തുടകൾ അവന്റെ അരയിൽ ഇറുക്കി പിടിച്ചിരുന്നു. രണ്ടു മുലകളും അവൻ കശക്കിയെടുത്തു. ശ്വാസനിരക്ക്‌ കൂടി വരുന്നു കാമം മൂത്ത് അവനവളെ പിടിച്ചു താഴെ നിർത്തി.

ടോപ് പൊക്കി ലെഗ്ഗിൻസ്സിനുള്ളിൽ കയ്യിട്ടു. കൃത്യമായി വിരൽ പാന്റീസിനു താഴെ പൂറിൽ തന്നെ തൊട്ടു.

“ഹൂ…”

ചന്തി പുറകോട്ട് തള്ളി ദേഹം അവന്റെ മേൽ ചാർത്തി രണ്ടു കൈകളും അവന്റെ ചുമലിൽ കോർത്തു പിടിച്ചവൾ നിന്നു.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025