Kambikuttan Malayalam

Sex stories Kambikuttan kambikathakal

യങ് വൈഫ്‌ നേഹ

“ശേ കാൾ ചെയ്യട്ടെ അരുണേട്ടാ..”

അരക്കെട്ടിലും അടിവയറിലും കൈകൾ അമർന്നപ്പോൾ അവൾ പറഞ്ഞു. വയറിൽ ചുറ്റിയ കൈകൾ ഒരു കൈകൊണ്ട് വിടുവിക്കാൻ ശ്രമിച്ചു കൊണ്ടവൾ വിക്കി. അത് കൂസാക്കാതെ അവളുടെ കൈ ബലമായി പിടിച്ചു അവളുടെ പുറകിലേക്ക് കൊണ്ടു വന്ന്  ചന്തിയിൽ തട്ടി നിൽക്കുന്ന കുണ്ണ മുഴപ്പിൽ പിടിപ്പിച്ചു. അവൾ ദയനീയമായി തിരിഞ്ഞു നോക്കിയ സമയം അമ്മ കോളെടുത്തു.

“ഹലോ മോളെ…”

അവൾ ഒന്നു ഞെട്ടികൊണ്ട് തിരിഞ്ഞു.

“ആ അമ്മേ നിങ്ങൾ എത്താനായോ??”

“ഇല്ല മോളെ ഇറങ്ങിയില്ല..”

അരുൺ അത് കേട്ടു. അവർ ഇങ്ങോട്ടെത്തുന്ന സമയം ബാക്കി ഉണ്ടെന്നവൻ  ഓർത്ത് അവന്റെ മനസ്സ് വെമ്പി. രണ്ടും മുലകളും കക്ഷത്തിനടിയിലൂടെ പിടിച്ചമർത്തി. അവൾ പ്രതികരിച്ചില്ല. അൽപം ധൈര്യം വന്നു. സുഖത്തിൽ ലയിച്ചപ്പോൾ അവളുടെ ശബ്ദം നിന്നു പോയി. മറുതലക്കൽ വീണ്ടും അമ്മ ശബ്ദിച്ചു.

“മോളെ..”

“ആ .. അതെന്തേ ഇറങ്ങിയില്ലേ??”

“വൈകുന്നേരം ഇറങ്ങാം എന്നാണ് അച്ഛൻ പറയുന്നേ..”

“ഹ്മ്മ് അതെയോ..”

“അതെ മോളെ..”

“എന്നാ ശെരിയമ്മേ.. ഇറങ്ങുമ്പോ വിളിക്ക്.”

“ആ.., അരവിന്ദ് വിളിച്ചിലെ??”

“നേരത്തെ വിളിച്ചിരുന്നു..”

“എന്നാ ശെരി..”

ആ സമയം അരുൺ അവളുടെ ടോപ് ഉയർത്തി. മുലകളുടെ വണ്ണം കാരണം  അതവിടെ അവിടെ ടൈറ്റ് ആയി. കുഴിഞ്ഞ പൊക്കിളും പാന്റിന് പുറത്തൂടെ പൂറിലും അവൻ അമർത്തി. അരുണിന്റെ കൈകളിൽ കിടന്ന് പിടയുന്ന അവളുടെ ശബ്ദം അമ്മ കേൾക്കാതിരിക്കാൻ ശ്രദ്ധിച്ചു സംഭാഷണം മുഴുവിക്കും മുന്നേ അവൾ ഫോൺ കട്ട്‌ ചെയ്തു.

കാരണം അവന്റെ കൈ ഇപ്പൊ പാന്റീസിനിടയിലൂടെ പൂറിൽ എത്തിയിരുന്നു. അൽപം വൈകിയാൽ ഫോണിലൂടെ തന്റെ ശീൽക്കാര ശബ്ദം അമ്മ കേൾക്കും എന്നവൾക്ക് ഉറപ്പായിരുന്നു. ഫോൺ കട്ട്‌ ചെയ്ത് സോഫയിലേക്കേറിഞ്ഞു അവന്റെ നേരെ തിരിഞ്ഞ് അവന്റെ ചുണ്ടുകൾ വായിലെക്കെടുത്തു. സുഖം മൂത്ത അവനും അവളെ ഇറുക്കെ പിടിച്ച് നാവും ചുണ്ടും ഉറിഞ്ചി വലിച്ചു.

“ടോപ് ഊര് പൊന്നെ ഇങ്ങനെ കൊതിപ്പിക്കാതെ.”

കേൾക്കേണ്ട താമസം ചിരിച്ചുകൊണ്ടവൾ ടോപ് മുകളിലേക്ക് വലിച്ചു. കണ്മുന്നിൽ വിരിയുന്ന അവളുടെ മാദക മേനിയിലെ തുടുത്ത വയറും ചുവന്ന ബ്രായിൽ പൊതിഞ്ഞ കൂർത്ത മുലകളും കണ്ട് ടോപ് തല വഴി ഊരി വരുന്നതിനു മുന്നേ അവൻ മുലകളിൽ കൈ കടത്തിയിരുന്നു. ടോപ് ഊരി സോഫയിലിട്ട്  കള്ള ചിരി തൂകി നിന്നു. വെളുത്ത മുലകളുടെ പകുതിയും പുറത്തേക്ക് കാണിച് അതിനെ കെട്ടി നിർത്തിയിരിക്കുന്ന ബ്രായുടെ മുകളിലൂടെ അവൻ മൃദുവായി അമർത്തി. മുലയിലും വയറിലും ചുറ്റി പിടിച്ച് അവളെ സോഫയിലിരുത്തി.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025